"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==സ്ഥലനാമം== '''കായലും കടലും ഇടത്തോടുകളും അതിരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==സ്ഥലനാമം==
==സ്ഥലനാമം==
'''കായലും കടലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന നാടാണ് ആലപ്പുഴ. ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തു കൂടിയോ പുഴ ഒഴുകുന്ന കാരണത്താലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേര് ലഭിച്ചതെന്നും അതല്ല ആഴമുള്ള പുഴകളുടെ നാട് എന്ന് അർത്ഥം വരുന്ന ആഴം പുഴ എന്ന വാക്ക് കാലക്രമേണ ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.

==ജലോത്സവം==
          '''ചുണ്ടൻ വള്ളങ്ങൾക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയും  പ്രസിദ്ധമാണ്.
[[പ്രമാണം:Boatrace1.jpg|250px|Boatrace1]]
==മൂലയ്ക്കൽ ക്ഷേത്രം==
[[പ്രമാണം:Mullakal.jpg|250px|Mullakal]]
              ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് മുല്ലയ്ക്കൽ. ഇവിടുത്തെ അമ്പലത്തിലെ ഉത്സവവും ഒക്കെ പ്രശസ്തമാണ്. ഈ അമ്പലത്തിലെ പ്രസിദ്ധമായ ഒരു ഉത്സവമാണ് മുല്ലയ്ക്കൽ ചിറപ്പ്. ഈ അമ്പലം മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രമെന്നും മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു
==കുട്ടനാട്==
[[പ്രമാണം:Kuttanad2.JPG|250pxKuttanad2]]
'''കേരളത്തിന്റെ 'നെല്ലറ' എന്ന് വിശേഷിപ്പിക്കുപ്പെടുന്ന പച്ചപ്പുനിറ‍ഞ്ഞ ഭുപ്രദേശമായ കുട്ടനാട് ആലപ്പുഴയിലാണ്. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശമാണ് കുട്ടനാട്. പച്ചപ്പരവതാനി വിരിച്ചതുപ്പോലെ കണ്ണെത്താദൂരത്തേളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണ് കുട്ടാനാടിന്റെ പ്രത്യകത. കായലുകളിലുടെയും ഇടത്തോടുകളിലുടെയും ഒഴുകി നടക്കുന്ന വഞ്ജിവിടുകൾ കുട്ടനാടിനെ കുടുതൽ മനോഹരമാക്കുന്നു'''..
==ടൂറിസം==
[[പ്രമാണം:Tourism1.jpeg|250px|Tourism1]]
                  '''ടുറിസ്റ്റുക്കളുടെ പറുദിസയാണ് ആലപ്പുഴ. ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങൾ കുട്ടനാടും ആലപ്പുഴ ബിച്ചുമാണ്. സമുന്ദ്രനിരപ്പിനോട്ചേർന്നുകിടക്കുന്ന ഇടമാണ് ആലപ്പുഴ. ഈ പ്രത്യേകതയും വിനോദസ‍ഞ്ജാരികളുടെ മുൻപ്പിൽ ഈ നാടിനെ ആകർഷണീയമാക്കുന്നു.

23:23, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സ്ഥലനാമം

കായലും കടലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന നാടാണ് ആലപ്പുഴ. ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തു കൂടിയോ പുഴ ഒഴുകുന്ന കാരണത്താലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേര് ലഭിച്ചതെന്നും അതല്ല ആഴമുള്ള പുഴകളുടെ നാട് എന്ന് അർത്ഥം വരുന്ന ആഴം പുഴ എന്ന വാക്ക് കാലക്രമേണ ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.

ജലോത്സവം

          ചുണ്ടൻ വള്ളങ്ങൾക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയും  പ്രസിദ്ധമാണ്.

Boatrace1

മൂലയ്ക്കൽ ക്ഷേത്രം

Mullakal

             ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് മുല്ലയ്ക്കൽ. ഇവിടുത്തെ അമ്പലത്തിലെ ഉത്സവവും ഒക്കെ പ്രശസ്തമാണ്. ഈ അമ്പലത്തിലെ പ്രസിദ്ധമായ ഒരു ഉത്സവമാണ് മുല്ലയ്ക്കൽ ചിറപ്പ്. ഈ അമ്പലം മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രമെന്നും മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു

കുട്ടനാട്

250pxKuttanad2 കേരളത്തിന്റെ 'നെല്ലറ' എന്ന് വിശേഷിപ്പിക്കുപ്പെടുന്ന പച്ചപ്പുനിറ‍ഞ്ഞ ഭുപ്രദേശമായ കുട്ടനാട് ആലപ്പുഴയിലാണ്. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശമാണ് കുട്ടനാട്. പച്ചപ്പരവതാനി വിരിച്ചതുപ്പോലെ കണ്ണെത്താദൂരത്തേളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണ് കുട്ടാനാടിന്റെ പ്രത്യകത. കായലുകളിലുടെയും ഇടത്തോടുകളിലുടെയും ഒഴുകി നടക്കുന്ന വഞ്ജിവിടുകൾ കുട്ടനാടിനെ കുടുതൽ മനോഹരമാക്കുന്നു..

ടൂറിസം

Tourism1

                 ടുറിസ്റ്റുക്കളുടെ പറുദിസയാണ് ആലപ്പുഴ. ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങൾ കുട്ടനാടും ആലപ്പുഴ ബിച്ചുമാണ്. സമുന്ദ്രനിരപ്പിനോട്ചേർന്നുകിടക്കുന്ന ഇടമാണ് ആലപ്പുഴ. ഈ പ്രത്യേകതയും വിനോദസ‍ഞ്ജാരികളുടെ മുൻപ്പിൽ ഈ നാടിനെ ആകർഷണീയമാക്കുന്നു.