"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big> | |||
</big> | == <big>'''കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി വി.എച്ച്.എസ്.എസ്.ഫോർ ഗേൾസിലും പ്രവർത്തിച്ചുവരുന്നു''' </big>== | ||
പി.എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ19വായനാദിനം ആചരിച്ചു.വായനാവാരത്തിന്റെഉദ്‌ഘാടനം ഡോ.രഘുനാഥൻ നായർ (ബി.എൻ.വി. ബി.എഡ്.കോളേജിലെ ലൈബ്രേറിയൻ)നിർവഹിച്ചു.ശ്രീ.മധുകുമാർ, | |||
<big>പി.എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ19വായനാദിനം ആചരിച്ചു.വായനാവാരത്തിന്റെഉദ്‌ഘാടനം ഡോ.രഘുനാഥൻ നായർ (ബി.എൻ.വി. ബി.എഡ്.കോളേജിലെ ലൈബ്രേറിയൻ)നിർവഹിച്ചു.ശ്രീ.മധുകുമാർ,പി.ടി.എ പ്രസിഡന്റ്എന്നിവർ സന്നിഹിഎന്നിവർ സന്നിപിതരായിരുന്നു. വായനാപ്രതിജ്ഞ ചൊല്ലി.കുട്ടികളുടെ ഗാനാലാപനവും പോസ്റ്റർ രചന സമ്മാനദാനവും നടത്തി. വായനാമത്സരം നടത്തി.വിജ്ഞാന റേഡിയോയുടെ മൂന്നാം വാർഷിക ഉദ്‌ഘാടനവും നടത്തി.ശ്രീ സഞ്ജീവ് സാർ കൃതജ്ഞത രേഖപ്പെടുത്തി.മൂന്നു കാലഘട്ടത്തിലെ സാഹിത്യകാരൻമാരുടെ കൃതികൾ വായിപ്പിച്ചു..ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു. .പ്രധാന ദിനാചരണങ്ങൾ നടത്തി.</big> |
23:23, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി വി.എച്ച്.എസ്.എസ്.ഫോർ ഗേൾസിലും പ്രവർത്തിച്ചുവരുന്നു
പി.എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ19വായനാദിനം ആചരിച്ചു.വായനാവാരത്തിന്റെഉദ്‌ഘാടനം ഡോ.രഘുനാഥൻ നായർ (ബി.എൻ.വി. ബി.എഡ്.കോളേജിലെ ലൈബ്രേറിയൻ)നിർവഹിച്ചു.ശ്രീ.മധുകുമാർ,പി.ടി.എ പ്രസിഡന്റ്എന്നിവർ സന്നിഹിഎന്നിവർ സന്നിപിതരായിരുന്നു. വായനാപ്രതിജ്ഞ ചൊല്ലി.കുട്ടികളുടെ ഗാനാലാപനവും പോസ്റ്റർ രചന സമ്മാനദാനവും നടത്തി. വായനാമത്സരം നടത്തി.വിജ്ഞാന റേഡിയോയുടെ മൂന്നാം വാർഷിക ഉദ്‌ഘാടനവും നടത്തി.ശ്രീ സഞ്ജീവ് സാർ കൃതജ്ഞത രേഖപ്പെടുത്തി.മൂന്നു കാലഘട്ടത്തിലെ സാഹിത്യകാരൻമാരുടെ കൃതികൾ വായിപ്പിച്ചു..ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു. .പ്രധാന ദിനാചരണങ്ങൾ നടത്തി.