"ജി.എച്ച്.എസ്.മലമ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'മലമ്പുഴ അണക്കെട്ട് തെക്കേ ഇന്ത്യയിലെ ജലസേചന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 1: | വരി 1: | ||
മലമ്പുഴ അണക്കെട്ട് |  | ||
മലമ്പുഴ അണക്കെട്ട്

തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്.[അവലംബം ആവശ്യമാണ്] 1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്. | തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്.[അവലംബം ആവശ്യമാണ്] 1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്. | ||
പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. | പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. | ||
കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. ഒരു (ജലക്രീഡാ ഉദ്യാനവും) ‘വാട്ടർ തീം പാർക്ക്’-ഉം ഇതിന് അടുത്തായി തുടങ്ങിയിട്ടുണ്ട്.
| കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. ഒരു (ജലക്രീഡാ ഉദ്യാനവും) ‘വാട്ടർ തീം പാർക്ക്’-ഉം ഇതിന് അടുത്തായി തുടങ്ങിയിട്ടുണ്ട്.

ഡാമിന്റെ ഉത്ഭവം | ഡാമിന്റെ ഉത്ഭവം

[[പ്രമാണം:300px-Malampuzha Dam@Night.jpg|400px|ലഘുചിത്രം]] | |||

മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപ് പുൻപ്പാറ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവൻ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിർമ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു[അവലംബം ആവശ്യമാണ്]. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്. | മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപ് പുൻപ്പാറ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവൻ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിർമ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു[അവലംബം ആവശ്യമാണ്]. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്. | ||
പ്രധാന ആകർഷണങ്ങൾ |  | ||
പ്രധാന ആകർഷണങ്ങൾ | |||
മലമ്പുഴ അണക്കെട്ട്, നദി, പർവ്വത പശ്ചാത്തലം | മലമ്പുഴ അണക്കെട്ട്, നദി, പർവ്വത പശ്ചാത്തലം | ||
| വരി 25: | വരി 25: | ||
തൂക്കുപാലം | തൂക്കുപാലം | ||
യക്ഷി - കാനായി കുഞ്ഞിരാമന്റെ ശില്പം | യക്ഷി - കാനായി കുഞ്ഞിരാമന്റെ ശില്പം | ||

സ്ഥിതിവിവര കണക്കുകൾ | സ്ഥിതിവിവര കണക്കുകൾ

[[ | [[പ്രമാണം:Malampuzha Dam2.jpg|400px|ലഘുചിത്രം]] | ||
മലമ്പുഴ ഉദ്യാനം | മലമ്പുഴ ഉദ്യാനം | ||
21:52, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
മലമ്പുഴ അണക്കെട്ട്
തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്.[അവലംബം ആവശ്യമാണ്] 1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്.
പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. ഒരു (ജലക്രീഡാ ഉദ്യാനവും) ‘വാട്ടർ തീം പാർക്ക്’-ഉം ഇതിന് അടുത്തായി തുടങ്ങിയിട്ടുണ്ട്.
ഡാമിന്റെ ഉത്ഭവം

മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപ് പുൻപ്പാറ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവൻ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിർമ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു[അവലംബം ആവശ്യമാണ്]. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.
പ്രധാന ആകർഷണങ്ങൾ
മലമ്പുഴ അണക്കെട്ട്, നദി, പർവ്വത പശ്ചാത്തലം മലമ്പുഴ ഉദ്യാനം ചിൽഡ്രൻസ് പാർക്ക് ഇക്കോ പാർക്ക് ജപ്പാൻ ഗാർഡൻ ഫ്രെഷ് വാട്ടർ അക്വേറിയം സ്നേക്ക് പാർക്ക് റോപ്പ് വേ ഫാന്റസി പാർക്ക് സ്പീഡ് ബോട്ട് സവാരി തൂക്കുപാലം യക്ഷി - കാനായി കുഞ്ഞിരാമന്റെ ശില്പം
സ്ഥിതിവിവര കണക്കുകൾ

മലമ്പുഴ ഉദ്യാനം
2005 ഒക്ടോബറിൽ മലമ്പുഴ ഡാം അതിന്റെ സുവർണ്ണ ജൂബിലി അഘോഷിച്ചു. അന്നത്തെ കളക്ടർ ആയ കെ. അജയകുമാർ അദ്ധ്യക്ഷനായ കമ്മിറ്റി ഓണാഘോഷ വാരവും ടൂറിസം വാരവും സംഘടിപ്പിച്ചാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
പാലക്കാട് ജില്ലയുടെ സമ്പൽ സമൃദ്ധിയിലും പാലക്കാടിനെ കേരളത്തിന്റെ നെല്ലറ ആക്കി മാറ്റുന്നതിലും മലമ്പുഴ അണക്കെട്ടിന് ഒരു നല്ല പങ്കുണ്ട്. രണ്ടു വിളവെടുപ്പുകളിലായി 50,000 ഹെക്ടർ സ്ഥലത്ത് മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് നെൽകൃഷി ചെയ്യുന്നു. കേരളത്തിൽ ആകെയുള്ള 3,10,521 ഹെക്ടർ നെൽ വയലുകളിൽ പാലക്കാടിൽ മാത്രം 1,15,910 ഹെക്ടർ നെൽ വയലുകളാണുള്ളത്. ഇത് സംസ്ഥാനത്തെ ആകെ നെൽകൃഷിയുടെ 37.33% ആണ്. കേരളത്തിലെ നെൽകൃഷിയിൽ ആലപ്പുഴയുടെ വിഹിതം 9.54%വും കോട്ടയത്തിന്റെ വിഹിതം 13.95%വും തൃശ്ശൂരിന്റെ വിഹിതം 12%വും ആണ്.
മലമ്പുഴ നദിക്കു കുറുകെയുള്ള അണക്കെട്ടിന്റെ ആകെ നീളം 2,069 മീറ്റർ ആണ്. ഇതിൽ മനുഷ്യനിർമ്മിതമായ നീളം 1,849 മീറ്ററും പ്രകൃതിദത്തമായ നീളം 220 മീറ്ററുമാണ്. അണക്കെട്ടിന്റെ ആകെ സംഭരണ വ്യാപ്തി 147.39 ച.കി.മീ ആണ്. സംഭരണശേഷി 236.69 ക്യുബിക്ക് മീറ്ററാണ്. അണക്കെട്ടിന് ശേഖരിക്കാവുന്ന കൂടിയ ജലനിരപ്പ് 115.06 മീറ്ററാണ്. ഏറ്റവും കൂടിയ സംഭരണ ശേഷി 226. ക്യുബിക്ക് മീറ്ററും.