"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


==<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;color:#006400;"><font size=6>'''പ്രശസ്തരായ  പൂർവവിദ്യാർത്ഥികൾ'''</font></div>==
==<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;color:#006400;"><font size=6>'''പ്രശസ്തരായ  പൂർവവിദ്യാർത്ഥികൾ'''</font></div>==
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;color:#006400;"><font size=6>[[{{PAGENAME}}/പ്രശസ്തരായ  പൂർവവിദ്യാർത്ഥികൾ|'''പ്രശസ്തരായ  പൂർവവിദ്യാർത്ഥികൾ'''</font></div>





21:27, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[[ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


* ഭക്തിഗാനപ്രിയ.പി.ലീല * ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി) * ശ്രീ ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്) * ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ) * ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)
  • ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
  • ഡോക്‌ടർ.ലതാവർമ്മ
  • ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)


2017-18 ൽ ലഭിച്ച അംഗീകാരങ്ങൾ

ആഷ്ണ്. എസ്


കലോത്സവം

     സംഘഗാനം ഒന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ഒന്നാം സ്ഥാനം എ ഗ്രേഡ്,ലളിത ഗാനം ഒന്നാം സ്ഥാനം എ ഗ്രേഡ്,കർണാട്ടിക് മ്യൂസിക് രണ്ടാം സ്ഥാനം എ ഗ്രേഡ്,മോണോ ആക്ട് രണ്ടാംസ്ഥാനം,കടംകഥ രണ്ടാം സ്ഥാനം എ ഗ്രേഡ്,ദേശഭക്തിഗാനം ഒന്നാം സ്ഥാനം എ ഗ്രേഡ്,ആക്ഷൻ സോങ് രണ്ടാം സ്ഥാനം,ഫാബ്രിക് പെയിൻറിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ്,പെൻസിൽ ഡ്രോയിംഗ് ഒന്നാംസ്ഥാനം എ ഗ്രേഡ്.കലോത്സവത്തിൽ സബ്ജില്ലയിൽ രണ്ടാംസ്ഥാനവും മികച്ച ഗവൺമെൻറ് സ്കൂളിനുള്ള ഫീൽഡും നേടി.   

ശാസ്ത്രമേള

      സയൻസ് ചാർട്ട് സബ്ജില്ലയിൽ ഒന്നാം സ്ഥാനവും, ജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി. സ്റ്റിൽ മോഡലിന് സബ്ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു. സബ്ജില്ല ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സാമൂഹ്യശാസ്ത്രമേള

     സബ്ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ  ഒന്നാം സ്ഥാനം ലഭിച്ചു.സാമൂഹ്യ ശാസ്ത്ര ചാർട്ടിന് ഒന്നാം സ്ഥാനവും,ക്വിസ്നിന് രണ്ടാംസ്ഥാനവും.  

പ്രവർത്തിപരിചയമേള

പ്രവർത്തിപരിചയമേളയിൽ തല്സമയ മത്സരങ്ങളിൽ (on the Spot) 7 എ ഗ്രേഡും, 3 ബി ഗ്രേഡും ലഭിച്ചു.