"ബി ഇ എം യു പി എസ് ചോമ്പാല /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ ശാസ്ത്രത്തിൽ ആഭിമുഖ്യം വളർത്തുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:16256project.jpg|left|px 400|സീറോ ടു എക്സൽ|ലഘുചിത്രം]]
കുട്ടികളിൽ ശാസ്ത്രത്തിൽ ആഭിമുഖ്യം വളർത്തുക പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടു അവർക്കു മനസ്സിൽ രൂപപ്പെട്ട പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ചുക്കാൻ പിടിക്കുന്നത് ഹരീന്ദ്രൻ മാഷ് ആണ് .എല്ലാ കൊല്ലവും ചോമ്പാല ഉപജില്ലാ ശാസ്ത്ര മേളയിൽ സ്കൂളിന്റെ പ്രാധിനിത്യം അറിയിക്കുകയും കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ചോമ്പാല ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യൻമാറാവുകയും ചെയ്തു.കഴിഞ്ഞ വർഷത്തെ ജില്ലാ ശാസ്ത്ര മേളയിൽ കോഴിക്കോട് ജില്ലയിലെ ഓവറോൾ ചാംപ്യൻഷിപ് നേടിയെടുക്കാനും ഇവിടുത്തെ പ്രതിഭകൾക്ക് കഴിഞ്ഞു .പ്രൊജക്റ്റ് മത്സരത്തിൽ കുട്ടികൾ കൊണ്ടുപോയ സീറോ ടു എക്സൽ എന്ന കോഴി വേസ്റ്റ് കൊണ്ട് ബയോ ഡീസൽ ഉണ്ടാക്കിയ പ്രൊജക്റ്റ് സംസ്ഥാന ശ്രദ്ധ ആകർഷിച്ചു.അങ്ങനെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പരീക്ഷണ നിരീക്ഷണ പാടവങ്ങൾ ഉയർത്തി കൊണ്ട് വരാൻ സാധിക്കുന്നുണ്ട് .

20:27, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സീറോ ടു എക്സൽ