"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്പോർട്സ്)
(മൈതാനം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'
'
== ''സ്‍പോർട്സ് 2018-19'' ==
== ''സ്‍പോർട്സ് 2018-19'' ==
സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ യു.പി,ഹൈസ്കൂൾ കുട്ടികൾക്കായി ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം നടത്തി വിജയികളെ  
കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നു.സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ യു.പി,ഹൈസ്കൂൾ കുട്ടികൾക്കായി ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം നടത്തി വിജയികളെ  
തെരഞ്ഞെടുത്തു.സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സെലക്ഷൻ നടത്തുകയും പരിശീലനം നൽകുകയും ചെയ്തു വരുന്നു.ഫുട്ബോൾലോകകപ്പ്
തെരഞ്ഞെടുത്തു.സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സെലക്ഷൻ നടത്തുകയും പരിശീലനം നൽകുകയും ചെയ്തു വരുന്നു.ഫുട്ബോൾലോകകപ്പ്
മത്സരങ്ങളോടനുബന്ധിച്ച് അദ്ധ്യാപകർ ഒരു സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. എൻ.എച്ച്.എസ് വിജയം കൈവരിച്ചു.ഈ വർഷത്തെ സുബ്രതോ കപ്പ് -മങ്കട സബ് ജില്ല
മത്സരങ്ങളോടനുബന്ധിച്ച് അദ്ധ്യാപകർ ഒരു സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. എൻ.എച്ച്.എസ് വിജയം കൈവരിച്ചു.ഈ വർഷത്തെ സുബ്രതോ കപ്പ് -മങ്കട സബ് ജില്ല
വരി 8: വരി 8:
18073 44football quiz.jpg
18073 44football quiz.jpg
18073-86 subradho.jpg
18073-86 subradho.jpg
</gallery>
കളിസ്ഥലം
<gallery>
18073 81 ground.png
</gallery>
</gallery>

20:23, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

'

സ്‍പോർട്സ് 2018-19

കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നു.സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ യു.പി,ഹൈസ്കൂൾ കുട്ടികൾക്കായി ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു.സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സെലക്ഷൻ നടത്തുകയും പരിശീലനം നൽകുകയും ചെയ്തു വരുന്നു.ഫുട്ബോൾലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ച് അദ്ധ്യാപകർ ഒരു സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. എൻ.എച്ച്.എസ് വിജയം കൈവരിച്ചു.ഈ വർഷത്തെ സുബ്രതോ കപ്പ് -മങ്കട സബ് ജില്ല റണ്ണേഴ്സ് ആയി എൻ എച്ച് എസ് കൊളത്തൂർ.

കളിസ്ഥലം