"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ലോക പരിസ്ഥിതി ദിനം == | |||
ലോകപരിസ്ഥിതി ദിനം ജൂൺ 5 ന് ആഘോഷിച്ചു.വിവിധ ക്ലബ്ബുകൾ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂൾ വളപ്പിലും പരിസരങ്ങളിലും നടുകയും ചെയ്തു. | |||
<gallery> | |||
36024 ncc12.jpg | |||
36024-jrc61.JPG | |||
36024-jrc60.JPG | |||
</gallery> | |||
== കൗൺസലിങ്ങ് ക്ലാസ്സ് == | == കൗൺസലിങ്ങ് ക്ലാസ്സ് == | ||
<div align=right> | <div align=right> |
20:14, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ലോക പരിസ്ഥിതി ദിനം
ലോകപരിസ്ഥിതി ദിനം ജൂൺ 5 ന് ആഘോഷിച്ചു.വിവിധ ക്ലബ്ബുകൾ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂൾ വളപ്പിലും പരിസരങ്ങളിലും നടുകയും ചെയ്തു.
കൗൺസലിങ്ങ് ക്ലാസ്സ്
02/06/2018 ന് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ഒരു കൗൺസലിങ്ങ് ക്ലാസ്സ് നടന്നു. നവലോകത്തെ നവ വിദ്യാർത്ഥിയും അദ്ധ്യാപകനും എങ്ങനെ ആയിരിക്കണമെന്ന് ഡോക്ടർ സംസാരിച്ചു.
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം 01/06/2018 നു മുൻസിപ്പൽ കൗൺസിലർ ആർ രാജേഷിന്റെ ഉത്ഘാടനത്തോടെ നടന്നു. സെന്റ്.ജോൺസ് വലിയപള്ളി വികാരി പിറ്റിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു. പുതിയതായി എത്തിച്ചേർന്ന കൂട്ടുകാർക്ക് ആതിഥേയർ ഹസ്തദാനവും മധുരവുൻ നൽകി സ്വീകരിച്ചു. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.