"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== കൗൺസലിങ്ങ് ക്ലാസ്സ് == | == കൗൺസലിങ്ങ് ക്ലാസ്സ് == | ||
[[ചിത്രം: 36024-drsabusugathan.jpg |50 px |ചട്ടം|വലത്ത്]]<br> | [[ചിത്രം: 36024-drsabusugathan.jpg |50 px |ചട്ടം|വലത്ത്]]<br> | ||
[[ചിത്രം: 36024-madhu.jpg |30 px ]]<br> | |||
02/06/2018 ന് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ഒരു കൗൺസലിങ്ങ് ക്ലാസ്സ് നടന്നു. നവലോകത്തെ നവ വിദ്യാർത്ഥിയും അദ്ധ്യാപകനും എങ്ങനെ ആയിരിക്കണമെന്ന് ഡോക്ടർ സംസാരിച്ചു. | 02/06/2018 ന് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ഒരു കൗൺസലിങ്ങ് ക്ലാസ്സ് നടന്നു. നവലോകത്തെ നവ വിദ്യാർത്ഥിയും അദ്ധ്യാപകനും എങ്ങനെ ആയിരിക്കണമെന്ന് ഡോക്ടർ സംസാരിച്ചു. | ||
19:55, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കൗൺസലിങ്ങ് ക്ലാസ്സ്
02/06/2018 ന് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ഒരു കൗൺസലിങ്ങ് ക്ലാസ്സ് നടന്നു. നവലോകത്തെ നവ വിദ്യാർത്ഥിയും അദ്ധ്യാപകനും എങ്ങനെ ആയിരിക്കണമെന്ന് ഡോക്ടർ സംസാരിച്ചു.
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം 01/06/2018 നു മുൻസിപ്പൽ കൗൺസിലർ ആർ രാജേഷിന്റെ ഉത്ഘാടനത്തോടെ നടന്നു. സെന്റ്.ജോൺസ് വലിയപള്ളി വികാരി പിറ്റിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു. പുതിയതായി എത്തിച്ചേർന്ന കൂട്ടുകാർക്ക് ആതിഥേയർ ഹസ്തദാനവും മധുരവുൻ നൽകി സ്വീകരിച്ചു. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.