"ബി ഇ എം യു പി എസ് ചോമ്പാല/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഞങ്ങളുടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
     വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളായി വേഷമിടുകയും നാടകം അവതരിപ്പിക്കുകയും ചെയ്തു .

     പി എൻ പണിക്കരുടെ ഓർമദിവസമായ വായനാദിനവുമായി ബന്ധപെട്ടു കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി.അതിൽ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് 'അമ്മ വായന'.

<gallery>
പ്രമാണം:Vidhyarangam1.JPG|<center>
പ്രമാണം:Vidhyarangam2.JPG|<center>
</gallery>

18:25, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

   ഞങ്ങളുടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിലുള്ള സർഗ്ഗവാസനകളെ ഉണർത്തുവാനും കലാ സാഹിത്യ മേഖലകളിലുള്ള കഴിവുകളെ വളർത്തിയെടുക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്കാടനം പ്രശസ്ത കവി ശ്രീമാൻ ശ്രീധരനുണ്ണി നിർവഹിച്ചു.അതിനു ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു .വാർഡ് മെമ്പർ ജയൻ അവർകൾ അദ്ദേഹത്തെ പൊന്നാട അണിയിച്ചു .