"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 50: വരി 50:
യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും I D CARD നല്കി.</font>
യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും I D CARD നല്കി.</font>
[[പ്രമാണം:44041id.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:44041id.jpg|ലഘുചിത്രം|നടുവിൽ]]
<font size=6,font color=green><b><center> സബ്ജക്റ്റ് എക്സപേർട്ട്സ് ക്ലാസ്</center></b></font>
<font size=6,font color=green><b><center> സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ്</center></b></font>
<font size=4,font color=RED><b>
<font size=4,font color=RED><b>
ഗവ.വി& എച്ച്.എസ്.എസ്.പാറശാലയിലെ ഐ റ്റി അദ്ധ്യാപിക ശ്രീമതി.വിനോദിനി.കെ.എസ് സബ്ജക്റ്റ് എക്സപേർട്ട്സ് ക്ലാസ് എടുത്തു.ജിമ്പ്, ഇങ്ക് സ്കേപ് ഈ സോഫ്റ്റുവെയറുകൾ ഉപയോഗിച്ച് അനിമേഷമന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി</b></font>
ഗവ.വി& എച്ച്.എസ്.എസ്.പാറശാലയിലെ ഐ റ്റി അദ്ധ്യാപിക ശ്രീമതി.വിനോദിനി.കെ.എസ് സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ് എടുത്തു.ജിമ്പ്, ഇങ്ക് സ്കേപ് ഈ സോഫ്റ്റുവെയറുകൾ ഉപയോഗിച്ച് അനിമേഷമന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി</b></font>
[[പ്രമാണം:44041vino.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:44041vino.jpg|ലഘുചിത്രം|നടുവിൽ]]
<font size=6,font color=green><b><center>ഏകദിന യൂണിറ്റ് തല ക്യാമ്പ് </center></b></font>
<font size=6,font color=green><b><center>ഏകദിന യൂണിറ്റ് തല ക്യാമ്പ് </center></b></font>

16:56, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്

കമ്പ്യൂട്ടർ അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ കാലത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ്.കുട്ടികളിൽ കമ്പ്യൂട്ടർ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും തുടർ വിദ്യാഭ്യാസത്തിന് ഒരു മേഖല തുറന്നു കൊടുക്കുന്നതിനും ആയി സ്കൂളുകളിൽ സൗജന്യവും രസകരവുമായ ഒരു പഠനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സംരംഭം ആണ് ലിറ്റിൽ കൈറ്റ്.ഇതിൽ ആനിമേഷൻ,മലയാളം ടൈപ്പിംഗ് (ഡി ടി പി) തുടങ്ങിയവക്ക് മുൻഗണന നൽകുന്നു.40 കുട്ടികളുമായി 2018-2019 അദ്ധ്യനവർഷത്തിൽ ഗവ. വി & എച്ച് എസ് എസ് പാറശാല സ്കൂളിൽ 6/6/2018 ന് എച്ച്.എം ശ്രീമതി. ചന്ദ്രിക റ്റീച്ചറിന്റെ ഉത്ഘാടനത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് (LK/2018/44041) തല പ്രവർത്തനം ആരംഭിച്ചു.കൈറ്റ് മിസ്ട്രസുമാരായി ശ്രമതി.സ്മിത .ഡി.എസ്,അരുണാഷാജി.ഡബ്ള്യൂ.സി എന്നിവർ പ്രവർത്തിക്കുന്നു.മൊഡ്യൂളിലെ പ്രവർത്തന ക്രമം അനുസരിച്ച് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ ക്ലാസുകൾ നടത്തുന്നു.

ലിറ്റിൽ കൈറ്റ് സർട്ടിഫിക്കറ്റ്

ക്ലബ് അംഗങ്ങൾ
1. അരുൺനാഥ്.പി.എസ്
2. അഭിരാമി.എ.എസ്
3. ലിജിൻ.ബി.എൽ
4. ശ്രീധന്യ.ആർ.എസ്
5. കിരൺ.കെ.പി
6. അഖിൽ.ജെ.ബി
7. അർഷലക്ഷമി.എസ്.ആർ
8. ജെറി ജോസഫ്
9. അഭിജിത്.എ.എസ്
10. അഭിജിത്.എസ്.എൽ
11. രാഹുൽ.ആർ.ജെ
12. അഭിജിത്.എ.ആർ
13. ദീപക് കുമാർ
14. ആദിത്യ.എസ്
15. അനന്തകൃഷ്ണൻ.ജെ.എം
16. അനുജ.എസ്
17. ആഷ്ലി ഷിബു
18. എസ്.എൽ.ആതേൻ
19. അജയ്കൃഷ്ണ.കെ.എം
20. ആരോമൽ.എസ്.ആർ
21. വൈശാഖ്.ആർ
22. സുപിൻ.എസ്.ബി
23. വിജോയ്.വി.എൽ
24. ആഷിഷ്.എ
25. വിഷണുപ്രിയ.വി.എസ്
26. ആഷിക്.വി.എൽ
27. ഷിജിൻ.എസ്.ബി
28. രോഹിത്.ആർ.ആർ
29. വിമൽചന്ദ്രൻ.സി.ബി
30. അർഷ.വി.എസ്
31. അഭിനന്ദന.വി.എസ്
32. അതുൽ നിഷിത് സിംഗ്.എ.എസ്
33. ഏൻജൽ അബ്രഹാം.ജെ.യു
34. ആദിത്യൻ.പി.എ
35. അക്,യ.ആർ.എം
36. ഭരത്.എ.എസ്
37.സോനു എൻ സ്റ്റീഫൻ
38. അഭിനന്ദ്.ആർ
39.അന്ജന.കെ.എം
40. ശ്രീകാന്ത്.കെ
യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും I D CARD നല്കി.

സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ്

ഗവ.വി& എച്ച്.എസ്.എസ്.പാറശാലയിലെ ഐ റ്റി അദ്ധ്യാപിക ശ്രീമതി.വിനോദിനി.കെ.എസ് സബ്ജക്റ്റ് എക്സ്പേർട്ട്സ് ക്ലാസ് എടുത്തു.ജിമ്പ്, ഇങ്ക് സ്കേപ് ഈ സോഫ്റ്റുവെയറുകൾ ഉപയോഗിച്ച് അനിമേഷമന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി

ഏകദിന യൂണിറ്റ് തല ക്യാമ്പ്

                           04/08/2018  ന് ഏകദിന യൂണിറ്റ് തല ക്യാമ്പ് എച്ച്. എം.ഉത്ഘാടനം ചെയ്തു.  9.30 മുതൽ 4.30വരെ ക്ലാസുകൾ നടന്നു.ക്ലാസുകൾ സ്കൂൾ എസ് ഐ റ്റി സി ശ്രീമതി .ശാന്തകുമാരി ടീച്ചർ കൈകാര്യംചെയ്തു. അഡോസിറ്റി, ഓഡിയോ റിക്കോഡിങ്ങ്, അവയുടെ സംയോജനം, വീഡിയോ നിർമ്മാണം തുടങ്ങിയവയുടെ പരിശീലനം നൽകി.