"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി / ഭാഷാ ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എന്ന പ്രത്യേക ലക്ഷ്യം വെച്ച് കൊണ്ട് ഭാഷാ ക്ളബ്ബ് പ്രവർത്തിക്കുന്നു. ഇതിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടക്കുന്നു: | കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എന്ന പ്രത്യേക ലക്ഷ്യം വെച്ച് കൊണ്ട് ഭാഷാ ക്ളബ്ബ് പ്രവർത്തിക്കുന്നു. ഇതിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടക്കുന്നു:[[പ്രമാണം:35417 News.jpg|200px|ലഘുചിത്രം|പത്രവായന]] | ||
* കുട്ടികളുടെ നിലവിലെ ഭാഷാ പരിജ്ഞാനം അളക്കുന്നതിനുള്ള പ്രീ ടെസ്റ്റ് | * കുട്ടികളുടെ നിലവിലെ ഭാഷാ പരിജ്ഞാനം അളക്കുന്നതിനുള്ള പ്രീ ടെസ്റ്റ് | ||
* അക്ഷരം ഉറപ്പിക്കൽ | * അക്ഷരം ഉറപ്പിക്കൽ |
23:20, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എന്ന പ്രത്യേക ലക്ഷ്യം വെച്ച് കൊണ്ട് ഭാഷാ ക്ളബ്ബ് പ്രവർത്തിക്കുന്നു. ഇതിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടക്കുന്നു:
- കുട്ടികളുടെ നിലവിലെ ഭാഷാ പരിജ്ഞാനം അളക്കുന്നതിനുള്ള പ്രീ ടെസ്റ്റ്
- അക്ഷരം ഉറപ്പിക്കൽ
- അടയാളം ഉറപ്പിക്കൽ
- അക്ഷരക്കാർഡ് നൽകൽ
- വാക്കുകൾ എഴുതിയ കാർഡ് നൽകൽ
- വാക്കുകളുടെ നിർമ്മാണം
- വാക്യങ്ങൾ നിർമ്മിക്കുക
- ചിത്രം-അടിക്കുറിപ്പ് രചന
- ചിത്രം-കഥ പറയൽ
- ചിത്രം-കഥ എഴുതിക്കൽ
- സ്കൂൾ ലൈബ്രറിയിൽ നിന്നും കഥാപുസ്തകം നൽകൽ
- സ്കൂൾ അസംബ്ളിയിലെ പത്രവായന
- മലയാളത്തിളക്കം പദ്ധതിയിലെ പാഠങ്ങൾ