"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികൾക്ക് സംഖ്യാബോധം, സങ്കലനം, വ്യവകലനം, ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ChinganalloorLPS എന്ന ഉപയോക്താവ് ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി/ഗണിത ക്ലബ്ബ് എന്ന താൾ [[ചിങ്ങനല്ലൂർ എൽ.പ...) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:35417 Maths.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35417 Maths2.jpg|ലഘുചിത്രം]] | |||
കുട്ടികൾക്ക് സംഖ്യാബോധം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, അപഗ്രഥനം എന്നീ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് ഗണിതശേഷി വികസിപ്പിക്കുവാൻ ഉദ്ദേശിച്ച് തുടങ്ങിയതാണ് ഗണിത ക്ളബ്. ഇതിലെ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു. | കുട്ടികൾക്ക് സംഖ്യാബോധം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, അപഗ്രഥനം എന്നീ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് ഗണിതശേഷി വികസിപ്പിക്കുവാൻ ഉദ്ദേശിച്ച് തുടങ്ങിയതാണ് ഗണിത ക്ളബ്. ഇതിലെ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു. | ||
* പ്രീ ടെസ്റ്റ് | * പ്രീ ടെസ്റ്റ് |
22:50, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
![](/images/thumb/1/11/35417_Maths.jpg/300px-35417_Maths.jpg)
![](/images/thumb/2/26/35417_Maths2.jpg/300px-35417_Maths2.jpg)
കുട്ടികൾക്ക് സംഖ്യാബോധം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, അപഗ്രഥനം എന്നീ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് ഗണിതശേഷി വികസിപ്പിക്കുവാൻ ഉദ്ദേശിച്ച് തുടങ്ങിയതാണ് ഗണിത ക്ളബ്. ഇതിലെ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു.
- പ്രീ ടെസ്റ്റ്
- സംഖ്യകൾ സാധനയുക്തമായി തിരിച്ചറിയൽ
- ഗണിത പസിലുകൾ നിർമ്മിക്കൽ
- ഗണിത ലാബ്
- ഐ.സി.ടി സാധ്യത ഉപയോഗിച്ച് ഗണിതാന്തരീക്ഷം സൃഷ്ടിക്കുക
- നിരന്തര മൂല്യനിർണ്ണയം