ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ഗണിത ക്ലബ്ബ്
(ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികൾക്ക് സംഖ്യാബോധം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, അപഗ്രഥനം എന്നീ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് ഗണിതശേഷി വികസിപ്പിക്കുവാൻ ഉദ്ദേശിച്ച് തുടങ്ങിയതാണ് ഗണിത ക്ളബ്. ഇതിലെ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു.
- പ്രീ ടെസ്റ്റ്
- സംഖ്യകൾ സാധനയുക്തമായി തിരിച്ചറിയൽ
- ഗണിത പസിലുകൾ നിർമ്മിക്കൽ
- ഗണിത ലാബ്
- ഐ.സി.ടി സാധ്യത ഉപയോഗിച്ച് ഗണിതാന്തരീക്ഷം സൃഷ്ടിക്കുക
- നിരന്തര മൂല്യനിർണ്ണയം