"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:


{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
| 2000-2001  കെ.ക്യഷ്ണന്‍കുട്ടി   -
| 2000-2001  കെ.ക്യഷ്ണന്‍കുട്ടി ‌\  -
| 2001-2002  പി.എം ഉദയകുമാര്‍   
| 2001-2002  പി.എം ഉദയകുമാര്‍   
|  2002-2003  ആര്‍.എസ്.  രമാദേവി       
|  2002-2003  ആര്‍.എസ്.  രമാദേവി       

17:51, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം
വിലാസം
കുന്നന്താനം

പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009Nss




ചരിത്രം

23-05-1921 ല്‍കുന്നന്താനം സ്കുള്‍ സ്ഥാപീതമായത്23-05-1921 ല്‍‍ തിരുവല്ല കോടതിയില്‍ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമമയിരുന്ന ശ്രീ കൊണ്ടൂര്‍ കടുത്താനം കൃഷ്ണന്‍നായരും ചേര്‍ന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണന്‍നായര്‍ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കര്‍സ്ഥലം സൗജന്യമായി നല്‍കി.12കുട്ടികള്‍ മാത്രമായിട്ടാണ് ഈ സ്കുള്‍ആരംഭിച്ചത്.ആദ്യത്തെ ഹെ‍ഡ് മാസ്റ്റര്‍ ശ്രീകാട്ടുര്‍ രാഘവപ്പണീക്കരായിരുന്നു.ശ്രീ പി .ജി ശങ്കരനാരായണപിള്ളയാണ്ഈസ്കുള്‍ എന്‍ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ല്‍ഓഡിറ്റോറിയംപണികഴിപ്പിച്ചു .04-06-1948ല്ഹൈസ്കുളായി ഉയര്‍ന്നു. 1998ല്‍‍ ഇത് ഹയര്‍സെക്കന്‍ററിസ്കുളായി ഉയര്‍ന്നു..

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈസ്കൂളില്‍ 6 ബ്ലോക്കുകളിലായി ഹയര്‍സെക്കന്‍ററി,ഹൈസ്കുള്‍,യുപി വിഭാഗങ്ങള്‍പ്രവര്‍ത്തിക്കുന്നു. ആണ്‍ക്കുട്ടികള്‍ക്കുംപെണ്‍ക്കുട്ടികള്‍ക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും .അതിവിശാലമായ ഒരു കളിസ്ഥലവും ഈവിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.

2000-2001 കെ.ക്യഷ്ണന്‍കുട്ടി ‌\ - 2001-2002 പി.എം ഉദയകുമാര്‍ 2002-2003 ആര്‍.എസ്. രമാദേവി 2003-2004എം. എസ് .പത്മകുമാരി‍- - -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മുന്‍ പത്തനംതിട്ട കലക്ടര്‍ പി സി സനല്‍കുമാര്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.