"ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
|[[പ്രമാണം:44019-0050.resized.jpg|thumb|900mb|]]
|[[പ്രമാണം:44019-0050.resized.jpg|thumb|900mb|]]
|}
|}
കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ് നൽകി.പഠനത്തിൽ മുമ്പിലും സാമ്പത്തികമായി പിന്നോക്കവുമായ കുട്ടികൾക്കാണ് ജ്യോമെട്രിക് ബോക്സുകൾ നൽകിയത്
{|style="margin: 0 auto;"
|[[പ്രമാണം:44019-00032.jpg|thumb|900mb|കാനറാ ബാങ്ക് ജ്യോമെട്രിക് ബോക്സ് നൽകുന്നു]]
|[[പ്രമാണം:44019-00033.jpg|thumb|150mb|കാനറാ ബാങ്ക് ജ്യോമെട്രിക് ബോക്സ് നൽകുന്നു]]
|}





20:35, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഹിരോഷിമ , നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സന്ദേശം നൽകുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.

ഹിരോഷിമ ദിനം


കോഴികുഞ്ഞുവിതരണം മൃഗസംരക്ഷണവകുപ്പുനടത്തി ,പൗൾട്ടറിക്ലബ്‌ലെ 50 അംഗങ്ങൾക്ക് 5 കോഴികുഞ്ഞുങ്ങൾ നൽകി.കൂടാതെ അവർക്കു വേണ്ട തീറ്റയും മരുന്നും നൽകി .




വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി



കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ് നൽകി.പഠനത്തിൽ മുമ്പിലും സാമ്പത്തികമായി പിന്നോക്കവുമായ കുട്ടികൾക്കാണ് ജ്യോമെട്രിക് ബോക്സുകൾ നൽകിയത്

കാനറാ ബാങ്ക് ജ്യോമെട്രിക് ബോക്സ് നൽകുന്നു
കാനറാ ബാങ്ക് ജ്യോമെട്രിക് ബോക്സ് നൽകുന്നു


സ്കൂളിലേക്ക് 'മാധ്യമം' പത്രം സ്പോൺസർ ചെയ്തു.

ലഹരി വിരുദ്ധ ദിനവുമായി ബന്ധപെട്ടു റാലികൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു . ലഹരി വിരുദ്ധ ദിനത്തിൽ എക്‌സൈസ് ഓഫീസർ ക്ലാസ്സെടുക്കുകയും എല്ലാവരോടും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കാനും അതിലുപരി അത് പ്രാവർത്തികമാക്കാനും നിർദേശിച്ചു.



വായനാദിനം

വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്‌ഘാടനം ചെയ്തു. പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു.


ജലസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജലസമൃദ്ധി എന്ന പ്രോജക്ടിന്റെ ഭാഗമായി സി പി ഉണ്ണികൃഷ്ണൻ സാർ ഒരു പ്രഭാഷണം നടത്തി . ജല ക്ലബ്ബിന്റെ ഉദ്‌ഘാടനവും അന്നേദിവസം നടത്തുകയുണ്ടായി . മഴവെള്ളം സംഭരിക്കുന്ന രീതികൾ അദ്ദേഹം വിശദീകരിക്കുകയും കുട്ടികളുടെ വീടുകളിൽ മഴക്കുഴി നിർമ്മിക്കാനും അത് ഫലവത്തായി ഉപയോഗിക്കാനും അദ്ദേഹം നിർദേശങ്ങൾ വച്ചു.

ശ്രീ ഉണ്ണികൃഷ്ണൻ സാർ സംസാരിക്കുന്നു


പ്രവേശനോത്സവം

ഈ വർഷത്തെ സ്കോൾ പ്രവേശനം ശ്രീ ഐ ബി സതീഷ് ഉദ്‌ഘാടനം ചെയിതു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിയെ ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിശദമായി പറഞ്ഞു . എസ്‌ എസ്‌ എൽ സി , ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനദാനം നൽകി .