"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗണിതം)
(ഗണിതം)
വരി 1: വരി 1:
== '''മാത്‌സ് ക്ലബ്ബ് 2018 ==
== '''ഗണിത ക്ലബ് 2018 ==

നരിപ്പറമ്പ് ഗവൺമെന്റ് യു പി സ്കൂളിലെ ഗോപീക‍ൃഷ്ണൻ മാസ്‌ററർ മാത്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ് എടുക്കുകയും,ക്ലബ്ബംഗങ്ങളെ കൊണ്ട് ജ്യോമെട്രിക്കൽ ചാർട്ട് വരപ്പിക്കുകയും ചെയ്തു.

== യോഗദിനം [2018] ==
== യോഗദിനം [2018] ==
ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച്  യോഗദിനാചരണം സംഘടിപ്പിച്ചു.ഡോക്ടർ ശ്രീകണ്ഠനുണ്ണി യോഗയെ കുറിച്ച് ക്ലാസ് എടുത്തു. സ്കൂളിൽ നിന്നു വിരമിച്ച മാധുരി ടീച്ചർ  

15:45, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ് 2018

നരിപ്പറമ്പ് ഗവൺമെന്റ് യു പി സ്കൂളിലെ ഗോപീക‍ൃഷ്ണൻ മാസ്‌ററർ മാത്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ് എടുക്കുകയും,ക്ലബ്ബംഗങ്ങളെ കൊണ്ട് ജ്യോമെട്രിക്കൽ ചാർട്ട് വരപ്പിക്കുകയും ചെയ്തു.

യോഗദിനം [2018]

ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യോഗദിനാചരണം സംഘടിപ്പിച്ചു.ഡോക്ടർ ശ്രീകണ്ഠനുണ്ണി യോഗയെ കുറിച്ച് ക്ലാസ് എടുത്തു. സ്കൂളിൽ നിന്നു വിരമിച്ച മാധുരി ടീച്ചർ യോഗപരിശീലനം നൽകി.മനസ്സിനെ ക്രമീകരിക്കുന്നതിൽ യോഗയ്ക്കുളള പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.നാഷണൽ ലെവൽ യോഗ മത്സരത്തിലേക്ക് എൻ.എച്ച്.എസി ലെ കൊച്ചു മിടുക്കൻ ജിഷ്ണു യോഗ്യത നേടി.