"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ഫോറസ്റ്റ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===ഫോറസ്റ്റ് ക്ലബ്===
===ഫോറസ്റ്റ് ക്ലബ്===
'''കാട്'''
'''''കാട്'''''
കേരളത്തിൽ 28% കാടാണ്.
മനുഷ്യൻ ആവശ്യത്തിനും അല്ലാതെയ്യും തന്നെ അവയെല്ലാം കയ്യേറി നശിപ്പിച്ചു.
 
നമ്മുടെ കാടുകളിൽ വിലപിടിപ്പുള്ള ധാരാളം മരങ്ങളുണ്ട്.
തേക്ക്, വീട്ടി, എബണി, വേങ്ങ, ഇരുൾ, മഹാഗണി, ചന്ദനം, വെള്ളപൈൻ, തുടങ്ങിയവ ഇക്കുട്ടത്തിൽപ്പെടും.
 
പ്രധാനമായും രണ്ടുതരത്തിലുള്ള കാടകളാണ് കേരളത്തിലുള്ളത്.
നിത്യഹരിത വനങ്ങളും ഇലകൊഴിയും വനങ്ങളും.

15:42, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഫോറസ്റ്റ് ക്ലബ്

കാട് കേരളത്തിൽ 28% കാടാണ്. മനുഷ്യൻ ആവശ്യത്തിനും അല്ലാതെയ്യും തന്നെ അവയെല്ലാം കയ്യേറി നശിപ്പിച്ചു.

നമ്മുടെ കാടുകളിൽ വിലപിടിപ്പുള്ള ധാരാളം മരങ്ങളുണ്ട്. തേക്ക്, വീട്ടി, എബണി, വേങ്ങ, ഇരുൾ, മഹാഗണി, ചന്ദനം, വെള്ളപൈൻ, തുടങ്ങിയവ ഇക്കുട്ടത്തിൽപ്പെടും.

പ്രധാനമായും രണ്ടുതരത്തിലുള്ള കാടകളാണ് കേരളത്തിലുള്ളത്. നിത്യഹരിത വനങ്ങളും ഇലകൊഴിയും വനങ്ങളും.