"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള | സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകൾ കുട്ടികൾ അന്വേഷിച്ച് കണ്ടെത്തി. അതോടൊപ്പം തന്ന സ്ഥലനാമങ്ങളും അവയുടെ സവിശേഷതകളും .മൺമറഞ്ഞുപോയ ബാലചിത്രകാരൻ ക്ലിന്റിനെക്കുറിച്ച് പഠനം നടത്തി ആർട്സ് ക്ലബ് വിദ്യാർത്ഥികൾ സ്ക്കൂളിൽ പ്രദർശിപ്പിച്ചു. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫോക്ലോർ മ്യൂസിയം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. നാടോടികലകൾ പരിചയപ്പെട്ടു. അസംബ്ലിയിൽ അവതരിപ്പിച്ചു. സ്ഥലനാമങ്ങളുടെ സവിശേഷതകൾ ശേഖരിച്ച് അകാരാതിക്രമത്തിൽ കുട്ടികൾ ൊരു നാടോടിവിഞ്ജാനകോശം നിർമ്മിച്ചു. |
15:11, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകൾ കുട്ടികൾ അന്വേഷിച്ച് കണ്ടെത്തി. അതോടൊപ്പം തന്ന സ്ഥലനാമങ്ങളും അവയുടെ സവിശേഷതകളും .മൺമറഞ്ഞുപോയ ബാലചിത്രകാരൻ ക്ലിന്റിനെക്കുറിച്ച് പഠനം നടത്തി ആർട്സ് ക്ലബ് വിദ്യാർത്ഥികൾ സ്ക്കൂളിൽ പ്രദർശിപ്പിച്ചു. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫോക്ലോർ മ്യൂസിയം ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. നാടോടികലകൾ പരിചയപ്പെട്ടു. അസംബ്ലിയിൽ അവതരിപ്പിച്ചു. സ്ഥലനാമങ്ങളുടെ സവിശേഷതകൾ ശേഖരിച്ച് അകാരാതിക്രമത്തിൽ കുട്ടികൾ ൊരു നാടോടിവിഞ്ജാനകോശം നിർമ്മിച്ചു.