"എൻ എച്ച് എസ് ഏങ്ങണ്ടിയൂർ / സ്കൂൾ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== '''സ്മരണിക''' === | |||
വിദ്യാലയ ചരിത്രവും സർഗ്ഗാത്മക രചനകളും, ഗൃഹാതുരതയുടെ സമന്വയമായി "തിരുമൂറ്റം", സ്മരണിക പ്രകാശനം ചെയ്തിരിക്കുന്നു. നാഴികക്കല്ലുകൾ പൂർണ്ണമായും ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഏഴുദശകങ്ങളായുള്ള ഈ മഹത് സ്ഥാപനത്തിന്റെ സ്പന്ദനങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. തലമുറയുടെ സംഗമം ഇതിൽ ദൃശ്യമാകുന്നു. ജീവിതാന്ധകാരത്തിൽ നിന്നും ഒരു ദേശത്തെ മുഴുവൻ ഉണർത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഞങ്ങളുടെ ഗുരുനാഥൻ ശ്രീ ഭ്രാതാ.വേലുക്കുട്ടി മാസ്റ്ററുടെ സ്മരണയിൽ നാഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ സ്മരണിക അഭിമാനപൂർവ്വം സമർപ്പിക്കുന്നു. | |||
[[പ്രമാണം:24050-magazine 1.png|thumb|school magazine]] | [[പ്രമാണം:24050-magazine 1.png|thumb|school magazine]] |
14:53, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
സ്മരണിക
വിദ്യാലയ ചരിത്രവും സർഗ്ഗാത്മക രചനകളും, ഗൃഹാതുരതയുടെ സമന്വയമായി "തിരുമൂറ്റം", സ്മരണിക പ്രകാശനം ചെയ്തിരിക്കുന്നു. നാഴികക്കല്ലുകൾ പൂർണ്ണമായും ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഏഴുദശകങ്ങളായുള്ള ഈ മഹത് സ്ഥാപനത്തിന്റെ സ്പന്ദനങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. തലമുറയുടെ സംഗമം ഇതിൽ ദൃശ്യമാകുന്നു. ജീവിതാന്ധകാരത്തിൽ നിന്നും ഒരു ദേശത്തെ മുഴുവൻ ഉണർത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഞങ്ങളുടെ ഗുരുനാഥൻ ശ്രീ ഭ്രാതാ.വേലുക്കുട്ടി മാസ്റ്ററുടെ സ്മരണയിൽ നാഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ സ്മരണിക അഭിമാനപൂർവ്വം സമർപ്പിക്കുന്നു.