"2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
വരി 1: വരി 1:
മുണ്ടൂർ ദേശത്തിനാകെ വൈഞ്ജാനികമൃതം പകർന്നു നൽകിയ വിദ്യാലയത്തിന്റെ 60-ാം വാർഷിക ആഘോഷങ്ങൾക്കാണ്  2017-18 വർഷം സാക്ഷ്യം വഹിച്ചത് . നാടിനാകെ ഗുണകരമായ രീതിയിൽ <font size="3";color="purple"><b>ഹരിതം,പൈതൃകം ,ആദരം,സാന്ത്വനം </b></font> എന്നി പരിപാടികളാണ് 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്

==<b>.<font size="6" color="red">ഉദ്ഘാടനം</font></b>==

വജ്ര ജൂബിലിയാഖോഷഞ്ഞളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 23 ന ബഹു :ഒറ്റപ്പാലം എം എൽ  എ ശ്രീ പി ഉണ്ണി നിർവഹിച്ചു .സമൂഹത്തിലെ പല വിശിഷ്ട വ്യക്തികളും ഉദ്ഘാടനസഭയിലെത്തിയിരുന്നു. തുടർന്ന് ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി

12:47, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മുണ്ടൂർ ദേശത്തിനാകെ വൈഞ്ജാനികമൃതം പകർന്നു നൽകിയ വിദ്യാലയത്തിന്റെ 60-ാം വാർഷിക ആഘോഷങ്ങൾക്കാണ് 2017-18 വർഷം സാക്ഷ്യം വഹിച്ചത് . നാടിനാകെ ഗുണകരമായ രീതിയിൽ ഹരിതം,പൈതൃകം ,ആദരം,സാന്ത്വനം എന്നി പരിപാടികളാണ് 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്

.ഉദ്ഘാടനം