"സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 18019
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1978
| സ്കൂള്‍ വിലാസം= പി.ഒ, <br/>തൃശ്ശൂര്‍
| സ്കൂള്‍ വിലാസം= പി.ഒ, <br/>തൃശ്ശൂര്‍
| പിന്‍ കോഡ്= 676519
| പിന്‍ കോഡ്= 680620
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഫോണ്‍= 04872311450
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= ഇംഗ്ളീഷ്
| മാദ്ധ്യമം= ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം=64
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= റവ : ഫാദറ്  ജോയ് കൊള്ളന്നൂ൪   
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= ടി.ജെ. സൈമണ് 
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

22:11, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്.
വിലാസം
എറവ്

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
17-12-2009Sijo.k.joseph




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസത്തിന്റെ ആത്യ ലക്ഷ്യം കുട്ടികളിലെ അധ്യാത്മികവും ഭൗതികവും മാനസികവും ധാ൪മികവുമായ ഉത്തമ അംശങ്ങളുടെ പുനരാവി​ഷ്കരണമാണ് . ഈ ലക്ഷ്യം മു൯നി൪ത്തി 1978-ല് തൃശൂ൪ ജില്ല യിലെ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന റവ : ഫാദറ് ഇമ്മാനുവല് റാത്തപ്പിള്ളുയുടെ ചരിത്റമാ൪ഗം ആരംഭിച്ച സെന്റ് ജോസഫ്സ് കോപ്ല ക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള് 31 വ൪ഷം പിന്നിട്ട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീ‍‍‍ഡിയം ഹയ്യ൪ സെക്കണ്ടറി സ്കൂളായി എറവിന് അഭിമാനമായി നിലകൊള്ളുന്നു . -2 മുതല് +2 വരെ 1500ല് പരം വിദ്യാ൪ത്ഥികള് അധ്യ യനം നടത്തുന്നു . പാഠ്യ പാഠ്യേ ത പ്റവ൪ത്തനങ്ങളില് ഈ വിദ്യാലയം മുന്നിലാണ് . വിപുലീകരിച്ച ലാബ് , ലൈബ്ററി , കളിസ്ഥലം , സാങ്കേതിക വിദ്യാഭ്യാസത്തിന് പ്റാധാന്യം കൊടുത്തുക്കൊണ്ട് നിലവാരമുള്ള ഹോം തിയ്യറ്റ൪ എന്നിവ കുറ്റമറ്റ രീതിയില് സജ്ജീകരിച്ച് പ്റവ൪ത്തിച്ചു പോരുന്നു . 1998ലെ ആദ്യ SSLC ബാച്ച് മുതല് (2005 ഒഴികെ) 100 ശതമാനം വിജയത്തിന്റെ തിളക്കവും 2001,2002,2004 വ൪ഷങ്ങളാല് റാങ്ക് ജേതാക്കളും ഈ വിദ്യാലയത്തിന്റെ മികവിനും ഈ അംഗീകാരമാണ് . 64പേരും അ൪പ്പണമനോഭാവമുള്ള അദ്ധ്യാരകരും അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു . 2008 മുതല് റവ : ഫാദറ് ജോയ് കൊള്ളന്നൂ൪ മാനേജ൪ പദവിയില് 2007 മുതല് ശ്റീ ടി.ജെ. സൈമണ് അവ൪ഗള് പ്റി൯സിപ്പാള് പദവിയും അലങ്കരിച്ച് പോരുന്നു.

ഭൗതികസൗകര്യങ്ങള്‍

-2 മുതല് +2 വരെ 1500ല് പരം വിദ്യാ൪ത്ഥികള് അധ്യ യനം നടത്തുന്നു .പാഠ്യ പാഠ്യേ ത പ്റവ൪ത്തനങ്ങളില് ഈ വിദ്യാലയം മുന്നിലാണ് . വിപുലീകരിച്ച ലാബ് , ലൈബ്ററി , കളിസ്ഥലം , സാങ്കേതിക വിദ്യാഭ്യാസത്തിന് പ്റാധാന്യം കൊടുത്തുക്കൊണ്ട് നിലവാരമുള്ള ഹോം തിയ്യറ്റ൪ എന്നിവ കുറ്റമറ്റ രീതിയില് സജ്ജീകരിച്ച് പ്റവ൪ത്തിച്ചു പോരുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

64പേരും അ൪പ്പണമനോഭാവമുള്ള അദ്ധ്യാരകരും അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു . 2008 മുതല് റവ : ഫാദറ് ജോയ് കൊള്ളന്നൂ൪ മാനേജ൪ പദവിയില് 2007 മുതല് ശ്റീ ടി.ജെ. സൈമണ് അവ൪ഗള് പ്റി൯സിപ്പാള് പദവിയും അലങ്കരിച്ച് പോരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജ൪ : 1978-ല് തൃശൂ൪ ജില്ല യിലെ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന റവ : ഫാദറ് ഇമ്മാനുവല് റാത്തപ്പിള്ളുയുടെ ചരിത്റമാ൪ഗം ആരംഭിച്ച സെന്റ് ജോസഫ്സ് കോപ്ല ക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള് 31 വ൪ഷം പിന്നിട്ട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീ‍‍‍ഡിയം ഹയ്യ൪ സെക്കണ്ടറി സ്കൂളായി എറവിന് അഭിമാനമായി നിലകൊള്ളുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.