"ജി.എച്ച്.എസ്.എസ്.പടിഞ്ഞാറത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smhss18094 (സംവാദം | സംഭാവനകൾ) No edit summary |
Smhss18094 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
മങ്കട ഉപജില്ലാ സാഹിതോല്‍സവത്തില്‍ തുട൪ച്ചയായിഒ൯പതാം തവണയും സെന്റ് മേരിസ് സ്കുള്‍ ചാമ്പ്യ൯ മാരായി. [[സമന്യയം മാസിക]] പ്രസിദ്ധീകരണം,കൈയെഴുത്തുമാസികാനി൪മ്മാണം,പഠനയാത്രകള്‍,സാഹിത്യ ക്യാമ്പുകള്‍,റംസാനോടനുബന്ധിച്ച് പത്രം | മങ്കട ഉപജില്ലാ സാഹിതോല്‍സവത്തില്‍ തുട൪ച്ചയായിഒ൯പതാം തവണയും സെന്റ് മേരിസ് സ്കുള്‍ ചാമ്പ്യ൯ മാരായി. [[സമന്യയം മാസിക]] പ്രസിദ്ധീകരണം,കൈയെഴുത്തുമാസികാനി൪മ്മാണം,പഠനയാത്രകള്‍,സാഹിത്യ ക്യാമ്പുകള്‍,റംസാനോടനുബന്ധിച്ച് പത്രം | ||
എന്നിവയെല്ലാം എടുത്ത് പറയേണ്ടവയാണ്<br /> | എന്നിവയെല്ലാം എടുത്ത് പറയേണ്ടവയാണ്<br /> | ||
'''''അക്ഷരവെളിച്ചമായി സമന്യയം''''' | |||
സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെ കൂട്ടായ്മയില് സര്ഗ്ത്മക രചനകളും സ്കൂള് വിശേഷങ്ങളും ഉള്പ്പെടുത്തി മൂന്നു മാസത്തിലൊരിക്കല് | |||
സമന്വയം മാസിക പ്രസിദ്ധീകരിക്കുന്നു. 2000 കോപ്പികളാണ് അച്ചടിക്കുന്നത്. മാസിക സൗജന്വമായി കുട്ടികള്ക്കും നാട്ടുകാര്ക്കും ഇതരവിദ്യാലയങ്ങള്ക്കും | സമന്വയം മാസിക പ്രസിദ്ധീകരിക്കുന്നു. 2000 കോപ്പികളാണ് അച്ചടിക്കുന്നത്. മാസിക സൗജന്വമായി കുട്ടികള്ക്കും നാട്ടുകാര്ക്കും ഇതരവിദ്യാലയങ്ങള്ക്കും | ||
ലഭ്യമാക്കുന്നു. | ലഭ്യമാക്കുന്നു.മാസികയുടെ 25ആം ലക്കത്തിന്റെ പ്രകാശനം 2009ഒാഗസ്റ്റ് 15 നു എം പി വിജയരാഘവന് എം പി നിര് വഹിച്ചുുു. 2001ആഗസ്റ്റ് 15 നാണു മാസികയുടെ | ||
മാസികയുടെ 25ആം ലക്കത്തിന്റെ പ്രകാശനം 2009ഒാഗസ്റ്റ് 15 നു എം പി വിജയരാഘവന് എം പി നിര് വഹിച്ചുുു. 2001ആഗസ്റ്റ് 15 നാണു മാസികയുടെ | |||
പിറവി. പ്രശംസരുമായുള്ളഅഭിമുഖങ്ങള് (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പാത്തുമ്മ, ഫാബി ബെഷീര്, കുഞുണ്ണി മാഷ്, ഡി. വിനയചന്ദ്രന് , കൂരിപ്പുഴ ശ്രീകുമാര്,വൈശാഖന്,ഇന്നസെന്റ്, സുകുമാര്അഴിക്കോട്, കോട്ടയ്ക്കല് ശിവരാമന്, സിനിമാതാരം അനൂപ്ചന്ദ്രന് ,മണമ്പൂര് രാജന് ബാബു, പോള് കല്ലാനോട്, | പിറവി. പ്രശംസരുമായുള്ളഅഭിമുഖങ്ങള് (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പാത്തുമ്മ, ഫാബി ബെഷീര്, കുഞുണ്ണി മാഷ്, ഡി. വിനയചന്ദ്രന് , കൂരിപ്പുഴ ശ്രീകുമാര്,വൈശാഖന്,ഇന്നസെന്റ്, സുകുമാര്അഴിക്കോട്, കോട്ടയ്ക്കല് ശിവരാമന്, സിനിമാതാരം അനൂപ്ചന്ദ്രന് ,മണമ്പൂര് രാജന് ബാബു, പോള് കല്ലാനോട്, | ||
ഒ എന് വി , ശ്രീ മോന്സ് ജോസഫ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്, മട്ടന്നൂൂര് ശങ്കരന് കുട്ടി, പി വസ്തല, ആര്ട്ടിസ്റ്റ് നമ്പൂതിരി, | ഒ എന് വി , ശ്രീ മോന്സ് ജോസഫ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്, മട്ടന്നൂൂര് ശങ്കരന് കുട്ടി, പി വസ്തല, ആര്ട്ടിസ്റ്റ് നമ്പൂതിരി, | ||
എ ടി ജി പി അലക്സാണ്ടര് ജേക്കബ് എെ പി സ്, )കവിതകള്, കഥകള്, ലേഖനങ്ങള്, യാത്രാവിവരണങ്ങള്,അനുഭവകുറിപ്പുകള്,ഗണിതകൗതുകങ്ങള്, | എ ടി ജി പി അലക്സാണ്ടര് ജേക്കബ് എെ പി സ്, )കവിതകള്, കഥകള്, ലേഖനങ്ങള്, യാത്രാവിവരണങ്ങള്,അനുഭവകുറിപ്പുകള്,ഗണിതകൗതുകങ്ങള്, | ||
പദപ്രശ്നം, അടിക്കുറിപ്പുമത്സരം, എഴുത്തുപ്പെട്ടി, എന്നിവെയെല്ലാം മാസികയെ സമ്പന്നമാക്കുന്നു | പദപ്രശ്നം, അടിക്കുറിപ്പുമത്സരം, എഴുത്തുപ്പെട്ടി, എന്നിവെയെല്ലാം മാസികയെ സമ്പന്നമാക്കുന്നു |
20:54, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മങ്കട ഉപജില്ലാ സാഹിതോല്‍സവത്തില്‍ തുട൪ച്ചയായിഒ൯പതാം തവണയും സെന്റ് മേരിസ് സ്കുള്‍ ചാമ്പ്യ൯ മാരായി. സമന്യയം മാസിക പ്രസിദ്ധീകരണം,കൈയെഴുത്തുമാസികാനി൪മ്മാണം,പഠനയാത്രകള്‍,സാഹിത്യ ക്യാമ്പുകള്‍,റംസാനോടനുബന്ധിച്ച് പത്രം
എന്നിവയെല്ലാം എടുത്ത് പറയേണ്ടവയാണ്
അക്ഷരവെളിച്ചമായി സമന്യയം
സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെ കൂട്ടായ്മയില് സര്ഗ്ത്മക രചനകളും സ്കൂള് വിശേഷങ്ങളും ഉള്പ്പെടുത്തി മൂന്നു മാസത്തിലൊരിക്കല് സമന്വയം മാസിക പ്രസിദ്ധീകരിക്കുന്നു. 2000 കോപ്പികളാണ് അച്ചടിക്കുന്നത്. മാസിക സൗജന്വമായി കുട്ടികള്ക്കും നാട്ടുകാര്ക്കും ഇതരവിദ്യാലയങ്ങള്ക്കും ലഭ്യമാക്കുന്നു.മാസികയുടെ 25ആം ലക്കത്തിന്റെ പ്രകാശനം 2009ഒാഗസ്റ്റ് 15 നു എം പി വിജയരാഘവന് എം പി നിര് വഹിച്ചുുു. 2001ആഗസ്റ്റ് 15 നാണു മാസികയുടെ പിറവി. പ്രശംസരുമായുള്ളഅഭിമുഖങ്ങള് (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പാത്തുമ്മ, ഫാബി ബെഷീര്, കുഞുണ്ണി മാഷ്, ഡി. വിനയചന്ദ്രന് , കൂരിപ്പുഴ ശ്രീകുമാര്,വൈശാഖന്,ഇന്നസെന്റ്, സുകുമാര്അഴിക്കോട്, കോട്ടയ്ക്കല് ശിവരാമന്, സിനിമാതാരം അനൂപ്ചന്ദ്രന് ,മണമ്പൂര് രാജന് ബാബു, പോള് കല്ലാനോട്,
ഒ എന് വി , ശ്രീ മോന്സ് ജോസഫ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്, മട്ടന്നൂൂര് ശങ്കരന് കുട്ടി, പി വസ്തല, ആര്ട്ടിസ്റ്റ് നമ്പൂതിരി, എ ടി ജി പി അലക്സാണ്ടര് ജേക്കബ് എെ പി സ്, )കവിതകള്, കഥകള്, ലേഖനങ്ങള്, യാത്രാവിവരണങ്ങള്,അനുഭവകുറിപ്പുകള്,ഗണിതകൗതുകങ്ങള്, പദപ്രശ്നം, അടിക്കുറിപ്പുമത്സരം, എഴുത്തുപ്പെട്ടി, എന്നിവെയെല്ലാം മാസികയെ സമ്പന്നമാക്കുന്നു