emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
6,470
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | |||
<!-- legacy XHTML table visible with any browser --> | <!-- legacy XHTML table visible with any browser --> | ||
{| | {| | ||
|- | |- | ||
| style="background: # | | style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| | ||
<center> | |||
<b><u>വിദ്യാലയ ചരിത്രം</u></b></center> | |||
<br>1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ [https://ml.wikipedia.org/wiki/പെരിങ്ങോട് പെരിങ്ങോട്], ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. നാട്ടു കാരിൽനിന്നും ധനസമാഹരണം നടത്തി ഉണ്ടാക്കിയ 5 മുറികളുള്ള ഓടിട്ട കെട്ടിടത്തിലാണ് (നെല്ലിമരം നില്ക്കുന്ന ഭാഗത്തുള്ള കെട്ടിടം) ആദ്യബാച്ചുകൾ പ്രവർത്തനമാരം ഭിക്കുന്നത്. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) <b>ശ്രീമതി. അന്നമ്മ ജേക്കബ്ബ്</b> ആണ്. 57 ആണ്ടുകൾക്കിപ്പുറം ഒരു പൊതുവിദ്യാലയം സാംസ്കാരികകേന്ദ്രമായി മാറിയതിന്റെ നേർചിത്രമാണ് ഈ സ്കൂളിന്റെ ചരിത്രം. | |||
<br>1961 ലാണ് | |||
<p>ആദ്യ അധ്യാപികയായി ചുമതലയേറ്റ ശ്രീമതി. അന്നമ്മ ജേക്കബ്ബ് തുടങ്ങിവെച്ച ദൗത്യം, എക്കാലത്തേയും മികച്ച അധ്യാപകനായ തങ്കപ്പൻമാസ്റ്റർ, ശങ്കുണ്ണിനായർ മാസ്റ്റർ, ശിവരാമമേനോൻ മാസ്റ്റർ എന്നീ അധ്യാപകത്രയങ്ങളിലൂടെ പരിണമിച്ച്, ഇപ്പോഴുള്ള അധ്യാപകകൂട്ടായ്മയിൽ സ്കൂൾ മികവിലേക്കുയരുന്ന വളർച്ചയുടെ പാഠങ്ങളാണ് വട്ടേനാട് സ്കൂളിന് പറയാനുള്ളത്. മികച്ച പ്രാധാനാധ്യാപകനായിരുന്ന പൗലോസ് മാസ്റ്ററുടെ കാലം മുതൽ, അനിവാര്യമായിരുന്ന ചില തിരിച്ചുപോക്കുകൾക്കുശേഷം, ടി കെ ബാലൻമാസ്റ്റർ എന്ന ഹെഡ് മാസ്റ്ററിലൂടെ തിരിച്ചുപിടിക്കുകയും അതിപ്പോഴും തിളക്കത്തോടെ നിലനിർത്തി പ്പോരുകയും ചെയ്യുന്നുണ്ട്. ദീർഘകാലം അധ്യാപകരായിരിക്കുകയും പിന്നെ പ്രധാനാധ്യാപക രാവുകയും ചെയ്ത എം രുഗ്മിണിടീച്ചർ, എം കൃഷ്ണകുമാരൻമാസ്റ്റർ എന്നിവ രുടെ നേതൃത്വവും പ്രത്യേകം പരാമർശിക്കേണ്ടതാണ്. സ്കൂൾ ചരിത്രത്തിന്റെ ആദ്യപകുതി മികച്ച അധ്യാപക രുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് ശോഭിച്ചതെങ്കിൽ, രണ്ടാം പകുതി അധ്യാപകകൂട്ടായ്മയുടെ കരുത്തിലാണ് മികവിലേക്കുയർന്നത്. ഇക്കാലയളവിൽ പിടിഎ യുടെയും, സ്കൂൾ മോനേജ്മെന്റ് കമ്മറ്റിയുടെയും പരിപൂർണ്ണസഹകരണവും പിന്തുണയും ഉണ്ടാ യിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥിയായ രേവതി വേണു, പൂർവ്വവിദ്യാർത്ഥിയും വാർഡ് മെമ്പറുമായ ടി കെ വിജയൻ എന്നിവരുടെ പിടിഎ നേതൃത്വം ഈ മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹി ച്ചിട്ടുണ്ട്.</p> | <p>ആദ്യ അധ്യാപികയായി ചുമതലയേറ്റ ശ്രീമതി. അന്നമ്മ ജേക്കബ്ബ് തുടങ്ങിവെച്ച ദൗത്യം, എക്കാലത്തേയും മികച്ച അധ്യാപകനായ തങ്കപ്പൻമാസ്റ്റർ, ശങ്കുണ്ണിനായർ മാസ്റ്റർ, ശിവരാമമേനോൻ മാസ്റ്റർ എന്നീ അധ്യാപകത്രയങ്ങളിലൂടെ പരിണമിച്ച്, ഇപ്പോഴുള്ള അധ്യാപകകൂട്ടായ്മയിൽ സ്കൂൾ മികവിലേക്കുയരുന്ന വളർച്ചയുടെ പാഠങ്ങളാണ് വട്ടേനാട് സ്കൂളിന് പറയാനുള്ളത്. മികച്ച പ്രാധാനാധ്യാപകനായിരുന്ന പൗലോസ് മാസ്റ്ററുടെ കാലം മുതൽ, അനിവാര്യമായിരുന്ന ചില തിരിച്ചുപോക്കുകൾക്കുശേഷം, ടി കെ ബാലൻമാസ്റ്റർ എന്ന ഹെഡ് മാസ്റ്ററിലൂടെ തിരിച്ചുപിടിക്കുകയും അതിപ്പോഴും തിളക്കത്തോടെ നിലനിർത്തി പ്പോരുകയും ചെയ്യുന്നുണ്ട്. ദീർഘകാലം അധ്യാപകരായിരിക്കുകയും പിന്നെ പ്രധാനാധ്യാപക രാവുകയും ചെയ്ത എം രുഗ്മിണിടീച്ചർ, എം കൃഷ്ണകുമാരൻമാസ്റ്റർ എന്നിവ രുടെ നേതൃത്വവും പ്രത്യേകം പരാമർശിക്കേണ്ടതാണ്. സ്കൂൾ ചരിത്രത്തിന്റെ ആദ്യപകുതി മികച്ച അധ്യാപക രുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് ശോഭിച്ചതെങ്കിൽ, രണ്ടാം പകുതി അധ്യാപകകൂട്ടായ്മയുടെ കരുത്തിലാണ് മികവിലേക്കുയർന്നത്. ഇക്കാലയളവിൽ പിടിഎ യുടെയും, സ്കൂൾ മോനേജ്മെന്റ് കമ്മറ്റിയുടെയും പരിപൂർണ്ണസഹകരണവും പിന്തുണയും ഉണ്ടാ യിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥിയായ രേവതി വേണു, പൂർവ്വവിദ്യാർത്ഥിയും വാർഡ് മെമ്പറുമായ ടി കെ വിജയൻ എന്നിവരുടെ പിടിഎ നേതൃത്വം ഈ മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹി ച്ചിട്ടുണ്ട്.</p> | ||
വരി 26: | വരി 28: | ||
|} | |} | ||
|- | |||
|} | |} |