"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==<font color=blue size=6>''' പ്രവർത്തി പരിചയ ക്ലബ് '''</font> == | |||
==<font color=blue size=6>''' എനർജി ക്ലബ്ബ് '''</font> == | ==<font color=blue size=6>''' എനർജി ക്ലബ്ബ് '''</font> == | ||
08:31, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തി പരിചയ ക്ലബ്
എനർജി ക്ലബ്ബ്
എൽ.ഇ.ഡി. ബൾബ് നിർമ്മാണവും ഊർജ്ജസംരക്ഷണ ബോധവൽക്കരണവും
ചേറൂർ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ലെ ഊർജ്ജ സംരക്ഷണ ക്ലബിന് കീഴിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്യാമ്പും എൽ.ഇ.ഡി. ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. ഇ എം സി ട്രെയിനർ പി. സാബിർ നേതൃത്വം നൽകി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം പുള്ളാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എനർജി ക്ലബ് പ്രതിനിധികൾ, അബ്ദുൾ മജീദ്. പി, മുഹമ്മദ് ഫൈസൽ, സന്തോഷ് അഞ്ചൽ, ജാഫർ, നാരായണൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിജയഭേരി
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച നിശാ ക്യാമ്പ്
അറബിക് ക്ലബ്
അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും അറബിക് കവിയുമായ ശ്രീ. മൊയ്‌ദു വാണിമേൽ നിർവ്വഹിച്ചു. സ്‌കൂൾ തല അലിഫ് ടാലന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്‌കൂൾ വിജയിയായ അർഷഹ് ടി പി സബ്‌ജില്ലാ മത്സരത്തിൽ വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.