"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്. പുന്നക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സെന്റ് സെബാസ്ററ്യന്സ് ചര്ച്ച് പുന്നക്കലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദര്‍ ജോസഫ് അറക്കപറമ്പില് മാനേജരായും ശ്രീ.ബേബി ജേക്കബ് ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.  
സെന്റ് ചര്ച്ച് പുന്നക്കലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദര്‍ ജോസഫ് അറക്കപറമ്പില് മാനേജരായും ശ്രീ.ബേബി ജേക്കബ് ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.  
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വരി 124: വരി 124:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ജ്ജോ
ജോസ് സെബാസ്ററ്യന്  ഡല്‍ഹി ആല്‍ഫാ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

19:18, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്. പുന്നക്കൽ
വിലാസം
പുന്നക്കല്‍

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009S S H S PUNNAKKAL




കോഴിക്കോട് നഗരത്തില്‍ നിന്ന് 38 കി.മി കിഴക്കുമാറി തിരുവമ്പാടിക്കടുത്ത് പുന്നക്കല്‍ എന്ന മനോഹര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എസ്.എച്ച്.എസ്.പൂന്നക്കല്‍. 1983 ജൂണ് പതിനഞ്ചാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1983 ജൂണ് പതിനഞ്ചാം തിയതി ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. 12 കമ്പ്യൂട്ടറുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സെന്റ് ചര്ച്ച് പുന്നക്കലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദര്‍ ജോസഫ് അറക്കപറമ്പില് മാനേജരായും ശ്രീ.ബേബി ജേക്കബ് ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1985- 91 ടി.എം.ജോസഫ്
1991 - 97 പി.എം.ജോസഫ്
1997 ബേബി ജേക്കബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജോസ് സെബാസ്ററ്യന് ഡല്‍ഹി ആല്‍ഫാ

വഴികാട്ടി

<googlemap version="0.9" lat="11.366091" lon="76.017172" zoom="16" width="525" height="525" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.364934, 76.018353, SSHSPUNNAKKAL

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക