"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="infobox collapsible collapsed"  width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#B5F4F0; " | '''എന്റെ ഗ്രാമം'''
[[പ്രമാണം:33083lo1.jpeg|1000px|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:33083ag63.jpeg|ലഘുചിത്രം|കാഞ്ഞിരമറ്റം എന്റെ ഗ്രാമം]]
[[പ്രമാണം:33083ag63.jpeg|ലഘുചിത്രം|കാഞ്ഞിരമറ്റം എന്റെ ഗ്രാമം]]

കോട്ടയം ജില്ലയിൽ-അകലക്കുന്നം  ഗ്രാമപഞ്ചായത്തിൽ- പാലായ്ക്കടുത്തുള്ള പ്രദേശമാണ് കാഞ്ഞിരമറ്റം

കോട്ടയം ജില്ലയിൽ-അകലക്കുന്നം  ഗ്രാമപഞ്ചായത്തിൽ- പാലായ്ക്കടുത്തുള്ള പ്രദേശമാണ് കാഞ്ഞിരമറ്റം

==കാഞ്ഞിരമറ്റം==
=കാഞ്ഞിരമറ്റം=
===കൃഷി===്‍‍
കോട്ടയം ജില്ലയിൽ അകലകുന്നം ഗ്രാമപഞ്ചായത്തിൽ ഒരു കൊച്ചുഗ്രാമമാണ് കാഞ്ഞിരമറ്റം

കാഞ്ഞിരമറ്റം വിക്കീമാപ്പിൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യു

http://wikimapia.org/#lang=en&lat=9.634005&lon=76.691743&z=19&m=b
[[പ്രമാണം:33083k1.jpeg|ലഘുചിത്രം|നടുവിൽ|കാഞ്ഞിരമറ്റത്തിന്റെ ദൃശ്യം]]
[[പ്രമാണം:33083k2.jpeg|ലഘുചിത്രം|കാഞ്ഞിരമറ്റം ]]
[[പ്രമാണം:33083k7.png|ലഘുചിത്രം|വലത്ത്|കാഞ്ഞിരമറ്റത്തിന്റെ ഡയഗ്രം]]

=ചരിത്രപരമായ വിവരങ്ങൾ=

*കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ അകലക്കുന്നം പഞ്ചായത്തിൽ ചെങ്ങളം ഈസ്റ്റ് വില്ലേജിൽ കോരളത്തിലെ നാലാമത്തെ കാഞ്ഞിരമറ്റം കണ്ടെത്താം ചേർപ്പുങ്കൽ നിന്നും കൊഴുവനാൽ-മൈങ്കണ്ടം വഴി ​എട്ട് കി.മി.സഞ്ചനിച്ചാൽ ഇവിടെയെത്താം. മീനിച്ചിൽതാലൂക്കിന്റെ അതിർത്തിപ്രദേശമാണിവിടം.കാഞ്ഞിരം തിങ്ങിനിൽക്കുന്ന മറ്റത്തിന് കാഞ്ഞിരമറ്റം എന്നപേരുണ്ടായി എന്നാണ് കരുതപ്പെടുന്നത്.പഴയകാലത്ത് ആനിക്കാട് വടക്കുംഭാഗം എന്നാണ് അറിയപ്പെട്ടിരുന്നത്.
*പ്രധാനമായും കൃഷി ഉപജീവനമാർഗമായി സ്വീകരിച്ച് മണ്ണിൽ വിയർപ്പ് ചിന്തി അധ്വാനിച്ചു കഴിഞ്ഞുപോരുന്ന പ്രായേണ ശാന്തശീലരും സമാധാനപ്രിയരുമായ ഒരു ജനതയുടെ അധിവാസ ഭൂമിയാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. ചുരുക്കത്തിൽ ഇടത്തരം കർഷകരുടെ നാടാണിത്. മറ്റു പ്രദേശങ്ങളിലുള്ള ജന്മിമാരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു ഇവിടെയുള്ള ഭൂവിഭാഗങ്ങളിലേറെയും. പ്രസ്തുത ഭൂമികൾ വിലക്കു വാങ്ങിയും പാട്ടത്തിനെടുത്തും കൃഷി ചെയ്യുവാൻ കുറവിലങ്ങാട്, അതിരമ്പുഴ, കുളത്തൂർ, മാറിടം, ചേർപ്പുങ്കൽ, കൊഴുവനാൽ, പാലാ, ഭരണങ്ങാനം തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നും വന്നെത്തിയവരാണ് ഇവിടെയുള്ള ആദ്യകാല നിവാസികൾ. ഈ അധിനിവേശങ്ങൾക്ക് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇ​വിടുത്തെ പ്രധാന കൃഷികൾ കമുക് , തെങ്ങ്, കുരുമുളക്, ഇവയൊക്കെയായിരുന്നു.ക്രമേണ കപ്പയും കടന്നുവന്നു.1958 നു ശേഷം ഈ പ്രദേശങ്ങളിൽറബർകൃഷി വ്യാപകമായി
*പന്നകം തോടിന്റെ ഓരം ചേർന്ന് ചാത്തൻപാറതോട്, കാക്കവള്ളിത്തോട് എന്നീ ചെറിയ അരുവികളാൽ ഏകദേശം പൂർണ്ണമായും വലയം ചെയ്തു കിടക്കുന്ന മുഴൂർ ചേരിക്കൽ ഇങ്ങനെയാണ് കാലടിമനയായിത്തീർന്നതെന്നാണ് ഐതിഹ്യം. കൃഷിയിലും വ്യാപാരത്തിലും വളരെ അഭിവൃദ്ധി പ്രാപിച്ച ഈ പ്രദേശങ്ങളിൽ കാർഷിക വിഭവങ്ങൾ കോട്ടയം കോടിമതിയിൽ കൊണ്ടുപോയി വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. അടിമക്കച്ചവടം വ്യാപകമായിരുന്നു. 6 രൂപ പത്ത് ചക്രമായിരുന്നു അന്നത്തെ ഒരു അടിമയുടെ വില. സ്ഥലങ്ങൾ വിറ്റ് കൈമാറുമ്പോൾ കൈവശമുണ്ടായിരുന്ന അടിമകളെക്കൂടി കൈമാറിയിരുന്നു. എ.ഡി.1812-ൽ അടിമക്കച്ചവടം നിർത്തലാക്കിയതോടു കൂടിയാണ് ഇതവസാനിച്ചത്.സ്വർണ്ണം വാങ്ങി സൂക്ഷിക്കുകയായിരുന്നു അന്നത്തെ സമ്പാദ്യശീലം. മറ്റക്കര ഭാഗങ്ങളിലെ നായർ തറവാടുകളുടെ തരിശുനിലങ്ങളിൽ കിടക്കുന്ന കുടപ്പനകൾ വെട്ടിയറഞ്ഞ് ഇടിച്ചുപിഴിഞ്ഞ് എടുക്കുക എന്നത് ഒരു പ്രതിവർഷ അനുഷ്ഠാനം ആയിരുന്നു. ഈ പ്രദേശങ്ങളിലെ കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കുവാൻ പാമ്പാടി, കൊഴുവനാൽ, പൊൻകുന്നം, അയർക്കുന്നം മുതലായ ചന്തകളിലാണ് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. 1989-ൽ ചെങ്ങളത്ത് ഒരു പബ്ളിക് മാർക്കറ്റ് സ്ഥാപിതമായി.
*പഞ്ചായത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രം 800 വർഷങ്ങളോളം പഴക്കമുള്ള തെക്കുംതല ഭാഗത്തുള്ള ഭഗവതി ക്ഷേത്രമാണ്. കാരങ്ങാട്ട്, കാരങ്ങോട്ടശ്ശേരി മുതലായ ബ്രാഹ്മണ കുടുംബങ്ങളും അവർക്ക് സഹായം ചെയ്തിരുന്ന ചില ശൂദ്രകുടുംബങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പേ ഇവിടെ വന്നെത്തിയവരാണ്.  പഴയതെക്കുംകൂർ രാജ്യത്തിലുൾപ്പെട്ടതായിരുന്നു അകലക്കുന്നവും പരിസര പ്രദേശങ്ങളും. പാമ്പാടിക്കടുത്തുള്ള വെന്നിമലയായിരുന്നു തെക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനം. തെക്കുംകൂർ രാജാവിന്റെ പക്കൽ വലിയ സ്വാധീനമുണ്ടായിരുന്ന നമ്പൂതിരിമാർ ഈ പ്രദേശങ്ങളിൽ പ്രതാപവാൻമാരായി വസിച്ചിരുന്നു. ഇവരുടെ പ്രധാന ആസ്ഥാനം ചെങ്ങളത്തിനും കാഞ്ഞിരമറ്റത്തിനും ഇടയ്ക്കുള്ള ആലുങ്കൽ തകിടി ഭാഗമായിരുന്നു. അവിടം ഒരു വ്യാപാരകേന്ദ്രമായി അക്കാലത്ത് വളരുകയുണ്ടായി. അരുവിത്തുറ തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കുണ്ടായിരുന്ന നടപ്പുവഴിയിലെ പ്രധാനതാവളമായിരുന്നു ഈ സ്ഥലം. വ്യാപാരത്തിനായി ഇവിടെയെത്തിയിരുന്ന മുഹമ്മദീയർ താമസിച്ചിരുന്ന ഭാഗത്തിന് യോനകൻ പേട്ട എന്ന പേരും സിദ്ധിക്കുകയുണ്ടായി. മുഴൂർ വാർഡിലെ 652 ഏക്കർ വിസ്താരമുള്ള മുഴൂർ പ്രദേശം മുഴുവൻ ഏതാണ്ട് 50-60 വർഷങ്ങൾക്കു മുമ്പുവരെ പ്രസിദ്ധമായ സൂര്യകാലടി ഭട്ടതിരിമാരുടെ  വകയായിരുന്നു. തിരുവിതാംകൂർ രാജകുടുംബവുമായി അടുത്തു സൗഹൃദമുണ്ടായിരുന്ന കാലടി മനയിലെ ഭട്ടതിരിമാർക്ക് മുഴൂർ പ്രദേശം കരമൊഴിവായി രാജാവ് നൽകുകയായിരുന്നു.
*മൂഴയിൽ ശ്രീപുരംക്ഷേത്രം ഈഴവ സമുദായത്തിന്റേതായി 1901-ൽ സ്ഥാപിക്കപ്പെട്ടു. പ്രതിഷ്ഠ ശ്രീ ശങ്കരനാരായണമൂർത്തിയുടെതാണ്. വിഷ്ണുവിന്റേയും പരമശിവന്റേയും ചൈതന്യങ്ങൾ ഇവിടെ ആവാഹിക്കപ്പെട്ടിട്ടുണ്ട്. കിഴക്കടമ്പ് മഹാദേവർ ക്ഷേത്രം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ഥാപിക്കപ്പെട്ടതാണ്. ക്ഷേത്രകുളത്തിലെ ജലസമ്പത്ത് പ്രസിദ്ധമാണ്. കാരങ്ങാട്ട് ഭഗവതീക്ഷേത്രം ആനിക്കാടുപ്രദേശത്തെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്. കടത്തനാട്ടുഭാഗത്ത് നിന്ന് ഇവിടെ കുടിയേറിയ ആദ്യത്തെ നമ്പൂതിരി കുടുംബമെന്ന് കരുതപ്പെടുന്നതും ദേവൻ, വിക്രമൻ എന്ന് മാറാ ഇരട്ടപ്പേരുള്ളവരുമായ കുഴിപ്പള്ളി ഇല്ലം വകയാണ് ഈ ക്ഷേത്രം. ഇവിടുത്തെ ഉൽസവവും സമീപപ്രദേശങ്ങളിൽ പ്രസിദ്ധമാണ്. മറ്റു രണ്ട് ക്ഷേത്രങ്ങളാണ് മറ്റക്കര തുരുത്തിപ്പള്ളി ക്ഷേത്രവും പട്യാലിമറ്റം ആയിരൂർ ശിവക്ഷേത്രവും. ഊരാഴ്മ ദേവസ്വത്തിന്റെ കീഴിൽ പുരാതന കാലം മുതൽ ഇടമുള്ള വാർഡിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കുളത്തരക്കാവ് ദേവീക്ഷേത്രം.
*കാഞ്ഞിരമറ്റം ഹോളിക്രോസ് ദേവാലയം ആദ്യം ചേർപ്പുങ്കൽ പള്ളിയുടെ കുരുശുപള്ളിയായിട്ടാണ് സ്ഥാപിതമായത്. മറ്റക്കരയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാദുവാപ്പള്ളി വി.അന്തോനീസിന്റെ നാമത്തിൽ 1921-ൽ സ്ഥാപിതമായി. പള്ളിസ്ഥാപനത്തോടുകൂടിയാണ് ഈ ഭൂപ്രദേശം പാദുവ എന്ന പേരിലറിയപ്പെടുന്നത്. പാദുവ എന്ന പേരിൽ ഒരു പോസ്റ്റോഫീസും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. ഒരുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയം 1917-ൽ സ്ഥാപിതമായതാണ്.
മറ്റക്കര തിരുകുടുംബ ദേവാലയം 1988-ൽ ഈ പഞ്ചായത്തു പ്രദേശത്തുണ്ടായ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ്. കല്ലൂർക്കുളം അഞ്ചലാഫീസ് തിരുവിതാംകൂർ അഞ്ചൽ സർവ്വീസിന്റെ ഭാഗമായി നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽതന്നെ സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അഞ്ചലാഫീസുകൾ പോസ്റ്റോഫീസുകളായി മാറി. ഇവിടെ ആദ്യം വൈദ്യുതി എത്തിയത് 1960-കളിലാണ്. 1954-ൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 മണ്ണെണ്ണ വിളക്കുകൾ സ്ഥാപിക്കുകയുണ്ടായി. ഇവ മുനി‍സിപ്പാലിറ്റി വിളക്കെന്നും പിൽക്കാലത്ത് പഞ്ചായത്ത് വിളക്കെന്നും അറിയപ്പെട്ടിരുന്നു. വാഴൂർ-പുലിയന്നൂർ റോഡിലൂടെ ആരംഭിച്ച ബസ്സ് സർവ്വീസ് ആയിരുന്നു ഈ പ്രദേശത്തെ ആദ്യത്തെ ബസ്സ് സർവ്വീസ്. സർവ്വീസ് 1962-ൽ മുത്തോലി പാലം തുറന്നതോടെ പാലായിലേയ്ക്ക് നീണ്ടു. 1954-ൽ കോട്ടയത്തുനിന്നും കരിമ്പാനിവരെ ഒരു ബസ്സ് ഓടിത്തുടങ്ങി.
===സ്ഥിതി വിവരക്കണക്ക്===

*District                      :  Kottayam
*Block‌                        : Pampady
*Area                          :  34.84 km²
*Localbody Code            :  G050701
*No of Wards                : 15
*Population                    : 19556
*Male‍                            : 9703
*Female‍                        :9853
*Population Density          :561
*Sex Ratio                    :1015
*Literacy Rate                :96
*Literacy Rate (Male)        :97
*Literacy Rate (Female)    :96
*Source : Census data 2001

===തൊഴിൽമേഖലകൾ===
====കൃഷി====

റബ്ബർ, കുരുമുളക്, തെങ്ങ്, നെല്ല്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷി.

റബ്ബർ, കുരുമുളക്, തെങ്ങ്, നെല്ല്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷി.

===അടുത്തുള്ള പ്രധാന സ്ഥലങ്ങൾ===
===അടുത്തുള്ള പ്രധാന സ്ഥലങ്ങൾ===

*പൊൻങ്കുന്നം 14.3 കി. മീ.
*പൊൻങ്കുന്നം 14.3 കി. മീ.
*പാലാ 7.9 കി. മീ.
*പാലാ 7.9 കി. മീ.
വരി 15: വരി 60:
*ഇല്ലിക്കോൺ
*ഇല്ലിക്കോൺ
*ചെങ്ങളം 7.5 കി. മീ.
*ചെങ്ങളം 7.5 കി. മീ.
*കാഞ്ഞിരമറ്റം 6.2 കി. മീ.
*കൊഴുവനാൽ 6.6
*കൊഴുവനാൽ 6.6
*മേവട 5.7
*മേവട 5.7
*അകലക്കുന്നം 9.1
*അകലക്കുന്നം 9.1
*മഞ്ഞമറ്റം 10.0
*മഞ്ഞാമറ്റം 10.0
*മറ്റക്കര
*മറ്റക്കര
*കൂരൊപ്പട
*കൂരൊപ്പട
*പള്ളിക്കത്തോട്
*പള്ളിക്കത്തോട്
*ആനിക്കാട്

*ആനിക്കാട്

===പ്രധാന റോഡുകൾ===
===പ്രധാന റോഡുകൾ===
*സംസ്ഥാനപാത 8
*മൈങ്കണ്ടം - ചെങ്ങളം റോഡ് -1922-ൽ ബ.ചാവേലിൽഅലക്സാണ്ടർവികാരിയായിരുന്നപ്പോൾ ഈ റോഡ് വെട്ടി
*പൈക-ഭരണങ്ങാനം റോഡ്
*കാഞ്ഞിരമറ്റം -തോടനാൽ റോഡ് -1933 -ൽ ഈ റോഡ് വെട്ടി
*പൈക-കൊച്ചുകൊട്ടാരം-കൊഴുവനാൽ റോഡ്

*കൊഴുവനാൽ -കാഞ്ഞിരമറ്റം റോഡ് -1942 -ൽ ബ.വെമ്പഴത്തോട്ടം ജോസഫച്ച

===പ്രധാനവ്യക്തികൾ, സംഭാവനകൾ===
===പ്രധാന സ്ഥാപനങ്ങൾ===
===പ്രധാന സ്ഥാപനങ്ങൾ===
[[പ്രമാണം:33083k6.jpg|ലഘുചിത്രം|200px|നടുവിൽ|കാഞ്ഞിരമറ്റം മാർശ്ലീവാ പള്ളി]]
[[പ്രമാണം:33083-44.png|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം]]
[[പ്രമാണം:33083lps.jpg|ലഘുചിത്രം|200px|വലത്ത്‌|കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ]]
*ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം  പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം  ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം  എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌.  വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.
കാഞ്ഞിരമറ്റത്തെ കുട്ടികൾക്ക് വായിച്ചുവളരുവാനായി ഒരു വായനശാല പ്രവർത്തിക്കുന്നു.
[[പ്രമാണം:33083k3.jpg|ലഘുചിത്രം|200px|ഇടത്ത്‌|കവലയിൽ കുരിശുപള്ളി , കാഞ്ഞിരമറ്റം സഹകരണബാങ്കു്, സൗത്ത് ഇന്ത്യൻ ബാങ്ക്, പാൽസൊസൈറ്റി, നീതി മെഡിക്കൽ ഷോപ്പ്,ബിസ്നസ് കോബ്ലക്സ് ]]
*കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട് തെക്കുംതല കാഞ്ഞിരമറ്റം - ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 2015 ഡിസംബറിൽ ഉപരാഷ്ട്രപതി ശ്രി.ഹമിദ് അൻസാരി നിർവ്വഹിച്ചു.
[[പ്രമാണം:33083k4.jpg|ലഘുചിത്രം|200px|വലത്ത്‌|തെക്കുംതല ഫിലിംസിറ്റി]]
[[പ്രമാണം:33083ag74.jpg|ലഘുചിത്രം|100 വർഷം പഴക്കമുള്ള ആനിക്കാട് മൂഴയിൽ ശ്രീപുരം ക്ഷേത്രം]]
[[പ്രമാണം:33083ag73.jpg|ലഘുചിത്രം|ഇടത്ത്‌|1000  വർഷം പഴക്കമുള്ള തെക്കുംതല ഭഗവതിക്ഷേത്രം]]
*ഡ്രൈ ജാക്ക് - കാഞ്ഞിരമറ്റത്ത് കർഷകഫെഡറോഷന്റെ കീഴിൽ കാർഷിക ഉത്പന്നങ്ങളെ മൂല്ല്യവർധിതഉത്പന്നങ്ങളാക്കി മാറ്റവാൻ ഈ പ്രസ്ഥാനം ആരംഭിച്ചു.
===മതസ്ഥാപനങ്ങൾ===
===മതസ്ഥാപനങ്ങൾ===
#ക്രൈസ്തവ ദേവാലയം
##ഒരുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയം 1917-ൽ സ്ഥാപിതമായതാണ്.
##കാഞ്ഞിരമറ്റം ഹോളിക്രോസ് ദേവാലയം ആദ്യം ചേർപ്പുങ്കൽ പള്ളിയുടെ കുരുശുപള്ളിയായിട്ടാണ് സ്ഥാപിതമായത്.
##മറ്റക്കരയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാദുവാപ്പള്ളി വി.അന്തോനീസിന്റെ നാമത്തിൽ 1921-ൽ സ്ഥാപിതമായി. പള്ളിസ്ഥാപനത്തോടുകൂടിയാണ് ഈ ഭൂപ്രദേശം പാദുവ എന്ന പേരിലറിയപ്പെടുന്നത്.
##മറ്റക്കര തിരുകുടുംബ ദേവാലയം 1988-ൽ ഈ പഞ്ചായത്തു പ്രദേശത്തുണ്ടായ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ്.
#ഹൈന്ദവ ക്ഷേത്രം
##കിഴക്കടമ്പ് മഹാദേവർ ക്ഷേത്രം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ഥാപിക്കപ്പെട്ടതാണ്. ക്ഷേത്രകുളത്തിലെ ജലസമ്പത്ത് പ്രസിദ്ധമാണ്.
##കാരങ്ങാട്ട് ഭഗവതീക്ഷേത്രം ആനിക്കാടുപ്രദേശത്തെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്.കടത്തനാട്ടുഭാഗത്ത് നിന്ന് ഇവിടെ കുടിയേറിയ ആദ്യത്തെ നമ്പൂതിരി കുടുംബമെന്ന് കരുതപ്പെടുന്നതും ദേവൻ, വിക്രമൻ എന്ന് മാറാ ഇരട്ടപ്പേരുള്ളവരുമായ കുഴിപ്പള്ളി ഇല്ലം വകയാണ് ഈ ക്ഷേത്രം. ഇവിടുത്തെ ഉൽസവവും സമീപപ്രദേശങ്ങളിൽ പ്രസിദ്ധമാണ്
## മറ്റു രണ്ട് ക്ഷേത്രങ്ങളാണ് മറ്റക്കര തുരുത്തിപ്പള്ളി ക്ഷേത്രവും പട്യാലിമറ്റം ആയിരൂർ ശിവക്ഷേത്രവും. ഊരാഴ്മ ദേവസ്വത്തിന്റെ കീഴിൽ പുരാതന കാലം മുതൽ ഇടമുള്ളതാണ്
##ഈവാർഡിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കുളത്തരക്കാവ് ദേവീക്ഷേത്രം.
##തെക്കുംതല ഭഗവതിക്ഷേത്രം
##ആനിക്കാട് ഭഗവതിക്ഷോത്രം
##വട്ടകക്കാവ് ഭഗവതിക്ഷേത്രം
##ആനിക്കാട് മൂഴയിൽശ്രീപുരംക്ഷേത്രം
##ശ്രിസത്യനാഥ ക്ഷേത്രം കാഞ്ഞിരമറ്റം
##നെല്ലിക്കശേരി ഭഗവതിക്ഷേത്രം
===ഭാഷകൾ===
===ഭാഷകൾ===
മലയാളം ആണ് പ്രധാനഭാഷ.
മലയാളം ആണ് പ്രധാനഭാഷ.

==അകലക്കുന്നം  ഗ്രാമപഞ്ചായത്ത് ==
==അകലക്കുന്നം  ഗ്രാമപഞ്ചായത്ത് ==

[[പ്രമാണം:33083k5.jpg|150px|ലഘുചിത്രം|അകലക്കുന്നും ]]
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്ക് പരിധിയിലാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത് . അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു .
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്ക് പരിധിയിലാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത് . അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു .
===ഭൂപ്രകൃതി===
===ഭൂപ്രകൃതി===
വരി 41: വരി 120:
തെക്ക് പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകൾ.
തെക്ക് പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകൾ.
പടിഞ്ഞാറ് അയർക്കുന്നം, കിടങ്ങൂർ, കൂരോപ്പട പഞ്ചായത്തുകൾ
പടിഞ്ഞാറ് അയർക്കുന്നം, കിടങ്ങൂർ, കൂരോപ്പട പഞ്ചായത്തുകൾ
===ചരിത്രം===
===അകലക്കുന്നം - ചരിത്രപരമായ വിവരങ്ങൾ===
1953-ലാണ് അകലക്കുന്നം പഞ്ചായത്ത് രൂപംകൊണ്ടത് .പഞ്ചായത്തു രൂപീകൃതമാകുന്നതുവരെ പ്രവൃത്തി കച്ചേരി അല്ലെങ്കിൽ പകുതി കച്ചേരി എന്ന് അറിയപ്പെട്ടിരുന്ന വില്ലേജോഫീസായിരുന്നു നിലനിന്നിരുന്നത് . അകലക്കുന്നം വില്ലേജിന്റെ ആസ്ഥാനം അക്കാലത്ത് തെക്കുംതലയിലായിരുന്നു. പുലിയന്നൂർ-വാഴൂർ റോഡ് ഉണ്ടായതിനുശേഷമാണ് വില്ലേജോഫീസ് പള്ളിക്കാത്തോട്ടിലേക്ക് മാറ്റിയത്. പഴയ “അകലക്കുന്നം പകുതി” പിൽക്കാലത്ത് അകലക്കുന്നം, ആനിക്കാട് എലിക്കുളം, ചെങ്ങളം, എളങ്ങുളം എന്നീ അഞ്ചു വില്ലേജുകളിലായി വിഭജിക്കപ്പെട്ടു. പണ്ട് ഏറ്റുമാനൂരിൽ നിന്ന് കിടങ്ങൂർ വഴി ചിറക്കടവിലെത്തി ആര്യങ്കാവ് വഴി ചെങ്കോട്ട തുടങ്ങിയ തമിഴ്നാട് പ്രദേശങ്ങളിലേക്ക് പോകുന്ന പുരാതനമായ ഒരു നടപ്പാത ഉണ്ടായിരുന്നു. വാണിജ്യസാധനങ്ങളടങ്ങിയ ചുമടുകളുമായി സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് ചുമടുകൾ ഇറക്കിവച്ച് വിശ്രമിക്കുവാൻ ഇടവിട്ടിടവിട്ട് ഉണ്ടായിരുന്ന താവളങ്ങൾക്ക് ഇളപ്പുകൾ എന്നായിരുന്നു വിളിച്ചു വന്നിരുന്നത്. ഓരോന്നും അറിയപ്പെട്ടിരുന്നത് മിക്കവാറും അവിടെ നിന്നിരുന്ന മരങ്ങളുടെ പേരിലാണ്. അടുത്തകാലം വരെ പഴയ കരിങ്കൽ ചുമടു താങ്ങികൾ ഇവിടെയെല്ലാം കാണാമായിരുന്നു.

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. 34.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകൾ, കിഴക്ക് എലിക്കുളം പഞ്ചായത്ത്, തെക്ക് പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകൾ, പടിഞ്ഞാറ് അയർക്കുന്നം, കിടങ്ങൂർ, കൂരോപ്പട പഞ്ചായത്തുകൾ എന്നിവയാണ്. ഇടവിട്ട് കല്ലും, പാറകളും സമൃദ്ധമായി പഞ്ചായത്തു പ്രദേശത്തു കാണാം. അകലക്കുന്നം വില്ലേജിന്റെ ആസ്ഥാനം അക്കാലത്ത് തെക്കുംതലയിലായിരുന്നു. പഴയ “അകലക്കുന്നം പകുതി” പിൽക്കാലത്ത് അകലക്കുന്നം, ആനിക്കാട് എലിക്കുളം, ചെങ്ങളം, എളങ്ങുളം എന്നീ അഞ്ചു വില്ലേജുകളിലായി വിഭജിക്കപ്പെട്ടു. 1953-ൽ അകലക്കുന്നം പഞ്ചായത്ത് രൂപംകൊണ്ടു. പണ്ട് ഏറ്റുമാനൂരിൽ നിന്ന് കിടങ്ങൂർ വഴി ചിറക്കടവിലെത്തി ആര്യങ്കാവ് വഴി ചെങ്കോട്ട തുടങ്ങിയ തമിഴ്നാട് പ്രദേശങ്ങളിലേക്ക് പോകുന്ന പുരാതനമായ ഒരു നടപ്പാത ഉണ്ടായിരുന്നു. പുലിയന്നൂർ-വാഴൂർ റോഡ് ഉണ്ടായതിനുശേഷമാണ് വില്ലേജോഫീസ് പള്ളിക്കാത്തോട്ടിലേക്ക് മാറ്റിയത്. ഇവിടുത്തെ മറ്റക്കര എന്ന പ്രദേശം പേര് ധ്വനിപ്പിക്കുന്നതുപോലെതന്നെ മറ്റങ്ങളും പാടങ്ങളും താരതമ്യേന കൂടുതലുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ കരയായ മറ്റക്കരയുടെ ഹൃദയഭാഗത്താണ് മഞ്ഞക്കാവ് എന്നറിയപ്പെടുന്ന ശിവപാർവ്വതിക്ഷേത്രവും ശ്രീരാമകൃഷ്ണാശ്രമവും സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ നിമ്നോന്നത സ്ഥിതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗത്തായി ഇടനാട് മേഖലയിലാണ് അകലക്കുന്നം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.  കല്ലിട പൊന്നിട എന്ന പഴഞ്ചൊല്ല് ഇവിടെ അന്വർത്ഥമാണ്. ഈ പ്രദേശങ്ങളിലെ മണ്ണ് നാണ്യവിളകൾക്ക് പ്രത്യേകിച്ച് റബ്ബറിന് വളരെ ഉപയുക്തമാണ്. മുഴൂരിന്റെ പടിഞ്ഞാറെ അതിരു ചേർന്നാണ് പന്നഗം തോട് ഒഴുകുന്നത്. വാണിജ്യസാധനങ്ങളടങ്ങിയ ചുമടുകളുമായി സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് ചുമടുകൾ ഇറക്കിവച്ച് വിശ്രമിക്കുവാൻ ഇടവിട്ടിടവിട്ട് ഉണ്ടായിരുന്ന താവളങ്ങൾക്ക് ഇളപ്പുകൾ എന്നായിരുന്നു വിളിച്ചു വന്നിരുന്നത്. ഓരോന്നും അറിയപ്പെട്ടിരുന്നത് മിക്കവാറും അവിടെ നിന്നിരുന്ന മരങ്ങളുടെ പേരിലാണ്. അടുത്തകാലം വരെ പഴയ കരിങ്കൽ ചുമടു താങ്ങികൾ ഇവിടെയെല്ലാം കാണാമായിരുന്നു. പഞ്ചായത്തു രൂപീകൃതമാകുന്നതുവരെ പ്രവർത്തി കച്ചേരി അല്ലെങ്കിൽ പകുതി കച്ചേരി എന്ന് അറിയപ്പെട്ടിരുന്ന വില്ലേജോഫീസായിരുന്നു നിലനിന്നിരുന്നത്.
====പൊതുവിവരങ്ങൾ====

*ജില്ല                    :കോട്ടയം
*ബ്ലോക്ക്                :പാമ്പാടി
*വിസ്തീർണ്ണം              :34.84ച.കി.മീ.
*വാർഡുകളുടെ എണ്ണം :15
*ജനസംഖ്യ              :19556
*പുരുഷൻമാർ          :9703
*സ്ത്രീകൾ                :9853
*ജനസാന്ദ്രത            :561
*സ്ത്രീ : പുരുഷ അനുപാതം:1015
*മൊത്തം സാക്ഷരത      :96
*സാക്ഷരത (പുരുഷൻമാർ):97
*സാക്ഷരത (സ്ത്രീകൾ)      :96
Source : Census data 2001
*വിലാസം
*അകലക്കുന്നം ഗ്രാമപഞ്ചായത്ത്
*മണലുങ്കൽ പി.ഒ, കോട്ടയം - 686503
*ഫോൺ - 04812551141

==കോട്ടയംജില്ല==
==കോട്ടയംജില്ല==
[[പ്രമാണം:33083ag64.jpeg|ലഘുചിത്രം|വലത്ത്]]
[[പ്രമാണം:33083ag64.jpeg|ലഘുചിത്രം|വലത്ത്]]
[[പ്രമാണം:33083ag65.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:33083ag65.jpg|ലഘുചിത്രം|ഇടത്ത്‌]]
കോട്ടയം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം. മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ, നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായികിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു

കോട്ടയം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം. മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.

അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ, നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായികിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു

കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.
കോട്ടയം ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പൽ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളർന്ന ശ്രീ കെ ആർ നാരായണൻ,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണൻ,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവൻ തുടിക്കുന്ന വാഗ്മയ ചിത്രങ്ങൾ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരൻ ശ്രീ.വൈക്കം മുഹമ്മദ് ബഷീർ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സർവ്വശ്രീ മുട്ടത്തുവർക്കി, ചെമ്പിൽ ജോൺ, കവി പാലാ നാരായണൻനായർ,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാൻ,ശ്രീ.മന്നത്തു പത്മനാഭൻ,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥൻമാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം.

===പ്രധാന പട്ടണങ്ങൾ===
===പ്രധാന പട്ടണങ്ങൾ===

കോട്ടയം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, എരുമേലി, പൊൻകുന്നം,വൈക്കം,പാമ്പാടി,ഈരാററുപേട്ട, ഏറ്റുമാനൂർ, മുണ്ടക്കയം, കടുത്തുരുത്തി, പുതുപ്പള്ളി, കൊടുങ്ങൂർ, പള്ളിക്കത്തോട്.
കോട്ടയം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, എരുമേലി, പൊൻകുന്നം,വൈക്കം,പാമ്പാടി,ഈരാററുപേട്ട, ഏറ്റുമാനൂർ, മുണ്ടക്കയം, കടുത്തുരുത്തി, പുതുപ്പള്ളി, കൊടുങ്ങൂർ, പള്ളിക്കത്തോട്.
===പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ===
===പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ===

*വൈക്കം മഹാദേവക്ഷേത്രം
*വൈക്കം മഹാദേവക്ഷേത്രം
*ഏറ്റുമാനൂർ മഹാദേവക്ഷേത്രം
*ഏറ്റുമാനൂർ മഹാദേവക്ഷേത്രം
വരി 85: വരി 191:
*അരീപ്പറമ്പ് മഹാദേവർ ക്ഷേത്രം (ഒരു മതിൽക്കെട്ടിനുള്ളിൽ രണ്ടു കൊടിമരങ്ങളോടുകൂടി രണ്ടു ശിവക്ഷേത്രങ്ങളെന്ന പ്രത്യേകത)
*അരീപ്പറമ്പ് മഹാദേവർ ക്ഷേത്രം (ഒരു മതിൽക്കെട്ടിനുള്ളിൽ രണ്ടു കൊടിമരങ്ങളോടുകൂടി രണ്ടു ശിവക്ഷേത്രങ്ങളെന്ന പ്രത്യേകത)
*ആനിക്കാട് ശ്രീ ഭഗവതി ക്ഷേത്രം
*ആനിക്കാട് ശ്രീ ഭഗവതി ക്ഷേത്രം
===പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ===
===പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ===

*വിമലഗിരി പള്ളി
*വിമലഗിരി പള്ളി
*കോതനെല്ലുർ പള്ളി
*കോതനെല്ലുർ പള്ളി
വരി 105: വരി 213:
*കുടമാളൂർ പള്ളി
*കുടമാളൂർ പള്ളി
മു*ട്ടുചിറ ഫൊറോന പള്ളി
മു*ട്ടുചിറ ഫൊറോന പള്ളി
===പത്രങ്ങൾ===
===പത്രങ്ങൾ===

മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപ്പത്രങ്ങൾ(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ കോട്ടയത്തുനിന്നാണ്‌. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്. മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം,[ചന്ദ്രിക], വീക്ഷണം, ജന്മഭൂമി തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട്‌.
മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപ്പത്രങ്ങൾ(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ കോട്ടയത്തുനിന്നാണ്‌. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്. മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം,[ചന്ദ്രിക], വീക്ഷണം, ജന്മഭൂമി തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട്‌.
===വ്യവസായം===
===വ്യവസായം===
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്. എൻ. എൽ)വെള്ളൂർ, ട്രാവൻ‌കൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്‌. സ്വകാര്യമേഖലയിൽ എംആർഎഫ് -ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട്.
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്. എൻ. എൽ)വെള്ളൂർ, ട്രാവൻ‌കൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്‌. സ്വകാര്യമേഖലയിൽ എംആർഎഫ് -ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട്.

20:13, 12 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം