"പഠനമികവിന്റെ പൊരുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ എണ്ണം)
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.

9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്.

{| class="wikitable" style="text-align:center; width:400px; height:20px" border="2"

| '''ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം '''

{| class="wikitable sortable"
{| class="wikitable sortable"

! ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം
! അദ്ധ്യയനവർഷം : 2018-2019

| അദ്ധ്യയനവർഷം : 2018-2019

വരി 23: വരി 26:

| ആകെ || - || - || 523
| ആകെ || - || - || 523

[[പ്രമാണം:13121 sslc chart.jpg|700px]]

മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി
{| class="wikitable"

| സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനം ലക്ഷ്യമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മുകുളം പദ്ധതി നമ്മുടെ വിദ്യാലയത്തിലും കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിനും മറ്റുള്ളവരുടെ ഗ്രേഡുകൾ കൂടുതൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി.  ഒക്ടോബർ മാസം മുതൽ വൈകുന്നേരം ലഘുഭക്ഷണത്തോടെയുള്ള ക്ലാസ്സുകൾ നൽകി. ലഘുഭക്ഷണത്തിന് ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന തുക തീരെ അപര്യാപ്തമായതിനാൽ രക്ഷിതാക്കളുടെ സഹകരണം  ലഭിച്ചിരുന്നു.

17:29, 12 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.
9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്.

ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യയനവർഷം : 2018-2019

ക്ലാസ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
VIII - - 111
IX - - 96
X - - 96
XI - - 110
XII - - 110
ആകെ - - 523

മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനം ലക്ഷ്യമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മുകുളം പദ്ധതി നമ്മുടെ വിദ്യാലയത്തിലും കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിനും മറ്റുള്ളവരുടെ ഗ്രേഡുകൾ കൂടുതൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി. ഒക്ടോബർ മാസം മുതൽ വൈകുന്നേരം ലഘുഭക്ഷണത്തോടെയുള്ള ക്ലാസ്സുകൾ നൽകി. ലഘുഭക്ഷണത്തിന് ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന തുക തീരെ അപര്യാപ്തമായതിനാൽ രക്ഷിതാക്കളുടെ സഹകരണം ലഭിച്ചിരുന്നു.

"https://schoolwiki.in/index.php?title=പഠനമികവിന്റെ_പൊരുൾ&oldid=464975" എന്ന താളിൽനിന്ന് ശേഖരിച്ചത്