"കുട്ടികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 30: വരി 30:
തോരാതെ  പെയ്തെന്റെ  കവിൾത്തടം  മേലാകെ

തോരാതെ  പെയ്തെന്റെ  കവിൾത്തടം  മേലാകെ

കോരി ത്തരിപ്പിന്റെ കൊയ്ത്തുകാലം

കോരിത്തരിപ്പിന്റെ കൊയ്ത്തുകാലം

ആടികുഴഞ്ഞു നിൽക്കും  മരങ്ങൾക്കു

ആടികുഴഞ്ഞു നിൽക്കും  മരങ്ങൾക്കു

വരി 72: വരി 72:
പൂവിൻ ദളങ്ങളിൽ നിറയുന്ന മധുവിനായി

പൂവിൻ ദളങ്ങളിൽ നിറയുന്ന മധുവിനായി

ഒരു വര്ണ്ണപ ശലഭത്തിൻ കാത്തിരിപ്പ്

ഒരു വര്ണ്ണ ശലഭത്തിൻ കാത്തിരിപ്പ്

വൃഷ്ടിതൻ തുള്ളികൾ നെറുകിൽ തലോടുവാൻ

വൃഷ്ടിതൻ തുള്ളികൾ നെറുകിൽ തലോടുവാൻ

വരി 84: വരി 84:
എന്തെന്നറിയില്ലാ എൻ മനസ്സിൽ...

എന്തെന്നറിയില്ലാ എൻ മനസ്സിൽ...

എന്റെ അമ്മയെ ഓര്ക്കു മ്പോൾ തെങ്ങളിന്നു

എന്റെ അമ്മയെ ഓര്ക്കുമ്പോൾ തെങ്ങലിന്നു

എന്തിനെന്നറിയാതെ എവിടെക്കെന്നില്ലാതെ

എന്തിനെന്നറിയാതെ എവിടെക്കെന്നില്ലാതെ

വരി 90: വരി 90:
എങ്ങുപോയി മറഞ്ഞെൻ അമ്മമനസ്സ്

എങ്ങുപോയി മറഞ്ഞെൻ അമ്മമനസ്സ്

ഒരു വര്ണ്ണമശലഭമായി മാറിടുന്നു

ഒരു വര്ണ്ണശലഭമായി മാറിടുന്നു

പൂവിൻ ദളങ്ങളിലെ മധുവിങ്ങ്

പൂവിൻ ദളങ്ങളിലെ മധുവിങ്ങ്

വരി 98: വരി 98:

| '''എന്റെ സൗഹൃദം'''
| '''എന്റെ സൗഹൃദം'''
മറക്കില്ലൊരിക്കലും മരിക്കിലുമീഞാൻ

മറക്കില്ലൊരിക്കലും മരിക്കിലുമീ ഞാൻ

നിന്റെയീ സ്നേഹം......

നിന്റെയീ സ്നേഹം......

നിറഞ്ഞ നിൻ പൂമലര്ച്ചിുരിയുടെ

നിറഞ്ഞ നിൻ പൂമലര്ച്ചിരിയുടെ

മാഹാത്മ്യം.....

മാഹാത്മ്യം.....

വരി 148: വരി 148:
മരിച്ചാലും മറക്കാതെ എൻ മനസ്സിൽ

മരിച്ചാലും മറക്കാതെ എൻ മനസ്സിൽ

നിന്റെ ഓര്മ്മകകൾ കത്തിപടരും

നിന്റെ ഓര്മ്മകൾ കത്തിപടരും

ഒരിക്കലും മറക്കാനാവില്ല നമ്മുടെ

ഒരിക്കലും മറക്കാനാവില്ല നമ്മുടെ

11:03, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആദിത്യ തയ്യാറാക്കിയ ചിത്രം ആൽവിൻ തയ്യാറാക്കിയത് - 3D ചിത്രം വിന്നിയുടെ ചിത്രം
ജില്ലാതല PCRA മത്സരത്തിൽ
ഒന്നാം സ്ഥാനം
ശ്വേത സന്തോഷ്‌ തയ്യാറാക്കിയത് ഗോപിക.എസ് തയ്യാറാക്കിയ
ഹിന്ദി കവിതയുടെ സാരാംശം
കവിത എഴുതിയത് കവിത എഴുതിയത്
കുളിർമഴ

പുള്ളിക്കുടയും ചൂടി ഞാൻ സ്‌കൂളിൽ

പോകും വഴിയിൽ എന്നെ കാത്തു നിൽക്കും

തോരാതെ പെയ്തെന്റെ കവിൾത്തടം മേലാകെ

കോരിത്തരിപ്പിന്റെ കൊയ്ത്തുകാലം

ആടികുഴഞ്ഞു നിൽക്കും മരങ്ങൾക്കു

കൂട്ടായി കുളിരായി പെയ്തതാണോ

മണ്ണിന്റെ കുമ്പിളിൽ നീ കുടഞ്ഞിട്ട

വിണ്ണിന്റെ കണ്ണുനീർ കണങ്ങളാണോ

പൊള്ളുമെൻ നെഞ്ചിലെ നൊമ്പര -

മൊപ്പുവാൻ കുളിരായി തണുവായി പെയ്തതാണോ

പവിഴ മുത്തുകൾ കോർത്തിണക്കി നീ

മണ്ണിൻറെ മാറിൽ ചാർത്തിയ പുഷ്പമാല്യമാണോ?

കാർത്തിക . കെ.ബി നീ വരുമോ?

ഒരു നാൾ കൂടി നിന്നെ ഞാൻ

ഒന്നു കണ്ടോട്ടെ ,

ഒരു നാൾ കൂടി നിന്നെ ഞാൻ

ഒന്നു ഓർത്തോട്ടെ .

വരുമോ നീ വരുമോ

കാത്തിരുന്നു ഞാൻ എന്നെന്നും

ഓർത്തിരുന്നു ഞാൻ കാതോർത്തു

എൻ മനമേ .....

ആഷ്‌ന
കാത്തിരിപ്പ്

പൂവിൻ ദളങ്ങളിൽ നിറയുന്ന മധുവിനായി

ഒരു വര്ണ്ണ ശലഭത്തിൻ കാത്തിരിപ്പ്

വൃഷ്ടിതൻ തുള്ളികൾ നെറുകിൽ തലോടുവാൻ

ഭൂമിദേവിതൻ കാത്തിരിപ്പ്

ആഴിതൻ മടിത്തട്ടിലെത്തുവാനായൊരു

പൂന്തെനരുവിതൻ കാത്തിരുപ്പ്

എന്തെന്നറിയില്ലാ എൻ മനസ്സിൽ...

എന്റെ അമ്മയെ ഓര്ക്കുമ്പോൾ തെങ്ങലിന്നു

എന്തിനെന്നറിയാതെ എവിടെക്കെന്നില്ലാതെ

എങ്ങുപോയി മറഞ്ഞെൻ അമ്മമനസ്സ്

ഒരു വര്ണ്ണശലഭമായി മാറിടുന്നു

പൂവിൻ ദളങ്ങളിലെ മധുവിങ്ങ്

ചോരിനായി എന്തെന്നറിയാത്ത കാത്തിരിപ്പ്

അനുപ്രിയ എന്റെ സൗഹൃദം

മറക്കില്ലൊരിക്കലും മരിക്കിലുമീ ഞാൻ

നിന്റെയീ സ്നേഹം......

നിറഞ്ഞ നിൻ പൂമലര്ച്ചിരിയുടെ

മാഹാത്മ്യം.....

പവമെന്നുടെ സ്നേഹവികാരം

വിലപ്പെട്ടതായി നീ കരുതിടേണം

ഒരിക്കൽ ഞാൻ നിൻ മുന്നിൽ

വന്നണയുമ്പോൾ

അന്ന് നീയെന്നെ മറന്നീടല്ലേ

മറന്നീടല്ലേ വെറുത്തീടല്ലേ

കാണുന്നതൊക്കെയും നിൻ രൂപമാണ്

കേള്ക്കുന്നതൊക്കെയും നിൻ സ്വരമാണ്

മറക്കാനാവില്ല മറക്കാനാവില്ല

നമ്മുടെ ഈ സ്നേഹബന്ധം

ആരോടുമില്ലാ പരിഭവം.....

ആരോടുമില്ലാ വഴക്ക്

ആരോരുമറിയാതെ മനസ്സിന്റെ

ആഴത്തിൽ കത്തിജ്വലിക്കുന്നു

നിൻ ഓര്മ്മ്കൾ

എവിടെക്കെന്നില്ലാതെ എന്തിനെന്നില്ലാതെ

എങ്ങുപോയി എങ്ങുപോയി

നിന്റെ സ്നേഹം

മറക്കില്ലോരിക്കലും മരിക്കുന്നനാൾ വരെ

നമ്മുടെ ഈ സൗഹൃദം

മരിച്ചാലും മറക്കാതെ എൻ മനസ്സിൽ

നിന്റെ ഓര്മ്മകൾ കത്തിപടരും

ഒരിക്കലും മറക്കാനാവില്ല നമ്മുടെ

ഈ സൗഹൃദം

അനുപ്രിയ

"https://schoolwiki.in/index.php?title=കുട്ടികളുടെ_രചനകൾ&oldid=463472" എന്ന താളിൽനിന്ന് ശേഖരിച്ചത്