"കരുവള്ളി മുഹമ്മദ് മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉർദു സിലബസ് കമ്മിറ്റി മെമ്പർ, സലഫീ യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, സി.ബി.എൻ.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. | കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉർദു സിലബസ് കമ്മിറ്റി മെമ്പർ, സലഫീ യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, സി.ബി.എൻ.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. | ||
918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയിൽ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962-ൽ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടറായി. 1974-ൽ സർവീസിൽനിന്ന് വിരമിച്ചു. ശേഷം, മത-വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 2018 ജൂലൈ 19 ന് അന്തരിച്ചു. | 918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയിൽ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962-ൽ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടറായി. 1974-ൽ സർവീസിൽനിന്ന് വിരമിച്ചു. ശേഷം, മത-വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 2018 ജൂലൈ 19 ന് അന്തരിച്ചു. | ||
== ജനനം == | == ജനനം == | ||
പണ്ഡിതനായിരുന്ന കരുവള്ളി ഹൈദറിന്റെയും കടുങ്ങാപുരത്തെ കരുവാടി ഖദീജയുടെയും മകനായി 1919 ഏപ്രിൽ 17 ന് കരിഞ്ചാപാടിയിലായിരുന്ന ജനനം. സഹോദറി ഫാത്തിമ. മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. | പണ്ഡിതനായിരുന്ന കരുവള്ളി ഹൈദറിന്റെയും കടുങ്ങാപുരത്തെ കരുവാടി ഖദീജയുടെയും മകനായി 1919 ഏപ്രിൽ 17 ന് കരിഞ്ചാപാടിയിലായിരുന്ന ജനനം. സഹോദറി ഫാത്തിമ. മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. | ||
| വരി 33: | വരി 27: | ||
== പ്രവർത്തന മേഖല == | == പ്രവർത്തന മേഖല == | ||
ലബാർ മുസ്ലിം അസോസിയേഷൻ, കലികറ്റ് മുസ്ലിം അസോസിയേഷൻ പ്രസിഡന്റ്, എം എസ് എസ് സംസ്ഥാന സമിതി ചെയർമാൻ, കെ എൻ എം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, സലഫി വിദ്യഭ്യാസ ബോർഡ് സെനറ്റ് മെമ്പർ, ഇസ്ലാമിക് സെമിനാർ കൗൺസിൽ അംഗം, കേരള ജംഇയ്യത്തുൽ ഉലമ എക്ലിക്യുട്ടീവ് മെമ്പർ, ഇത്തിഹാദുൽ മുഅല്ലിമീൻ അറബിയ്യ അൽ മുതഖാഇദീൻ (ഇമാം) പ്രഥമ അദ്ധ്യക്ഷൻ എന്നീ പദവികൾ അലങ്കരിച്ചു. | |||
കേരള വിദ്യാഭ്യസ വകുപ്പ് ടെക്സ്റ്റെൽസ് ബുക്ക് പരിശോധന സമിതി മെമ്പർ, സർക്കാർ പരീക്ഷാ ബോർഡ് മെമ്പർ, ജില്ലാ സാക്ഷരതാ മിഷൻ അക്കാദമിക് ചെയർമാൻ, | |||
തുടർ വിദ്യാഭ്യാസ സമിതി ചെയർമാർ, കരിക്കുലം വിജയഭേരി കമ്മിറ്റി അംഗം, വിദ്യാഭ്യാസ ജില്ലാ പ്ലാനിങ്ങ് മോണിറ്റിങ്ങ് കമ്മിറ്റി അംഗം എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചു. കൂടാതെ മലപ്പുറം ജില്ലാ അനാഥശാലാ ജനറൽ സിക്രട്ടറി, കരിഞ്ചാപ്പാടി സലഫി മസ്ജിദ് ഖാസി, ഖത്തീബ്, കടുങ്ങപുരം ഹൈസ്കൂൾ പിടിഎ പ്രസിഡന്റ്, കെ എൻ എം ജില്ലാ പ്രസിഡന്റ് തുടങ്ങി ഏഴ് പതിറ്റാണ്ടോളം മത-സാമൂഹ്യ- സാംസ്കാരിക വിദ്യാഭ്യസമണ്ഡലത്തിൽ നിറഞ്ഞാടി. | |||
== ഗ്രന്ഥങ്ങൾ == | == ഗ്രന്ഥങ്ങൾ == | ||
ആനുകാലിക പ്രസിദ്ധീകരണങ്ങളിലെല്ലാം മൗലവിയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്ലാം വിവിദ ഭൂഗണ്ഡങ്ങളിൽ, ശിർക്ക് എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. | |||