"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 54: വരി 54:
[[പ്രമാണം:33083a35.JPG|ലഘുചിത്രം|ഇടത്ത്‌|ബാലഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ]]<br/>
[[പ്രമാണം:33083a35.JPG|ലഘുചിത്രം|ഇടത്ത്‌|ബാലഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ]]<br/>


==ക്ലബ്ബുകളുടെ ഉദ്ഘാടനം ==
===ക്ലബ്ബുകളുടെ ഉദ്ഘാടനം ===
''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്''' <br/>
''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്''' <br/>
*കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ്  
*കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ്  

10:46, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം.

KanjiramattamSchool
വി.കൊച്ചുത്രേസ്യാ സ്കൂളിന്റെ മദ്ധ്യസ്ഥ
സ്കൂൾ സ്ഥാപകൻ മാർ തോമസ് കുര്യാളശ്ശേരി

ചരിത്രം

പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.
33083lfhs - Lisaen@123

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ആഴ്ചയിൽ ഒരു ദിവസം കരാട്ടെ, യോഗാ ഇവയുടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു.
പെൺകുട്ടികൾക്കായി തായ്കോണ്ടാ പരിശീലനവും നൽകിവരുന്നു.
ഈ അദ്ധ്യാനവർഷത്തിൽ എല്ലാക്ലാസ് മുറികളും വരാന്തയും ബാത്ത്റൂം ടൈൽസ് ഇട്ടു. 6 ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കിയിരിക്കുന്നു. സമഗ്രപോർട്ടൽ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.

2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകി

2018-19 ലെ നവാഗതർ

പരിസ്ഥിതി ദിനം

ജൂൺ അഞ്ചാംതിയതി പരിസ്ഥിതി ദിനം ആചരിച്ചു. .

പരിസ്ഥിതി ദിനത്തിൻ വൃക്ഷതൈനടുന്നു.
  • ഈ ദിനത്തിൽ കുട്ടികൾക്കായി ക്യുസ് മത്സരം നടത്തി
  • കുട്ടികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
കുട്ടികൾക്ക് വൃക്ഷതൈകൾ നൽകുന്നു.

പിറ്റിഎ പൊതുയോഗം

  • സ്കൂൾ മാനേജർ യോഗം ഉദ്ഘാടനം ചെയ്തു
    • സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു.
      • ശ്രി.ജയ്മോൻ പി പുത്തൻപുരയെ പിറ്റിഎ പ്രസിഡന്റായി തിരഞ്ഞെടുത്തു.
        • 14/072018 ന് മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.
          സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

PTA പൊതുയോഗം ഉദ്ഘാടനം


പിറ്റിഎ എക്സിക്യൂട്ടീവ്
സ്കൂൾ ലോക്കൽമാനേജർ
പിറ്റിഎ പ്രസിഡന്റ്

2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ

ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.

Full A+
9 ,8 A+

പച്ചക്കറികൃഷി

കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക
പച്ചക്കറിത്തോട്ടം ഫലസമൃദ്ധി

2018-2019 ലെ വിളവെഠുപ്പ്
ഒരു മുറം പച്ചക്കറി

മനോരമ നല്ലപാഠം

മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെ കുട്ടികൾക്കായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ മനോരക്ക് കൈമാറുന്നു.

കുട്ടനാട്ടിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ


ബാലഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ


ക്ലബ്ബുകളുടെ ഉദ്ഘാടനം

ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'

  • കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ്
  • അഡാർട്ട് ക്ലബ്ബ്,
  • വിദ്യാരംഗം കലാസാഹിത്യവേദി,
  • സയൻസ് ക്ലബ്ബ്,
  • സോഷ്യൽസയൻസ് ക്ലബ്ബ്,
  • ഗണിതക്ലബ്ബ്,
  • ഐറ്റിക്ലബ്ബ്,

എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.

  • മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു.
  • കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു.
  • ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു.
  • ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.
  • സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.ഡെന്നീസ് ജോയി, ശ്രിമതി.ബീനാമോൾ മാത്യു എന്നിവരേയും. ലീഡേഴ്സായി ഹന്നാ റോസ് തങ്കച്ചനേയും,അലൻ.റ്റി എന്നിവരേയും തിരഞ്ഞെടുത്തു.
  • സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.എത്സമ്മ ജോസഫ്, സി.ഷൈജ ആന്റണി എന്നിവരേയും

ലീഡേഴ്സായി ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.

  • കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി ആഷിക്ക് ഷിജോ, അലീനാ ബിജു എന്നിവരേയും തിരഞ്ഞെടുത്തു.

2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ

  • 6/2/2018 സ്കുൾ വാർഷികം - 67 മത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന

ശ്രീമതി റെസി ജോസ് ന് യാത്രയയപ്പും ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും അദ്ധ്യക്ഷൻ - റവ . ഫാ. അബ്രാഹം ഏരിമറ്റത്തിൽ നടത്തി ഉദ്ഘാടനം - റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം നടത്തി.

  • 02/1/2018- JCI MUTHOLY SSLC കുട്ടികൾക്കായി നടത്തിയ പരീക്ഷാമുന്നൊരുക്ക സെമിനാർ

വഴിയൊരുക്കം വഴിയൊരുക്കം

JCI MUTHOLI
class നയിച്ചത് - സനീഷ് ജനാർദനൻ - zone -vice President
  • 29/11/2017- കാരുണ്യ സ്പർശം

ബാലഭവൻ , അഗതിമന്ദിരങ്ങൾ ഇവയ്ക്കായി കുട്ടികൾ സമാഹരിച്ച ഉപയോഗസാധനങ്ങൾ കുട്ടികൾ കൈമാറുന്നു.

  • 30/11/2017- സൈബർ- അവബോധന സെമിനാർ

കാഞ്ഞിരമറ്റം റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ ലിറ്റിൽഫ്ളവർ സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൈബർ- അവബോധന സെമിനാർ നടത്തപ്പെട്ടു. പള്ളിക്കത്തോട് പോലീസ് സബ്ഇൻസ്പെക്ടർ ശ്രീ. മഹേഷ്കുമാർ കെ.എം. സെമിനാർ നയിക്കുന്നു.

  • 20/11/2017- സ്കൂൾ പഠനയാത്ര 2017
 വിനോദയാത്ര 2017 

CLASS 9 കുട്ടികൾക്കായി നടത്തിയ പഠനയാത്രയിൽ 45 കുട്ടികൾ പങ്കെടുത്തു കുടക്, മൈസൂർ എന്നീ സ്ഥനങ്ങളിലെ കാഴ്ചകൾ കണ്ട് 23 ന് തിരിച്ചെത്തി

  • 03/10/2017
  • School Day

വി.കൊച്ചുത്രേസ്യായുടെ നാമത്തിൽ സ്ഥാപിതമായ ഈ സ്കൂളിന്റെ Day 03/10/2017 ന് School leaders ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
ലിങ്കിൽ ക്ലിക്ക് ചെയ്യുschool day

  • 20/07/2017
  • ഓണാഘോഷം 2017

പഠനനിലവാരം

സംസ്ഥാന ഗണിതശാസ്ത്രമേളയിൽ പഠനോപകരണ നിർമ്മാണത്തിന് A ഗ്രേഡ് നേടിയ SR.TRESA JOSEPH
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അദർ ചാർട്ടിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ദേവിക സുബാഷ്
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സിങ്കിൾ പ്രോജക്റ്റിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ജെസ്മാ സെബാൻ

2017-2018 Hi-Tech Class Room

July 17 ന് Hi-tech classroom ന്റെ പണികൾ ആരംഭിച്ചു August 4 ന് റ്റൈൽസ് പണികൾ അവസാനിച്ചു. 6 Class മുറികൾ പണിപൂർത്തിയായി August 3 ന് സീലിങ്ങ് പണികൾ ആരമഭിച്ചു 10 ന് അവസാനിച്ചു. ഇലക്ട്രിക്ക് വർക്കുകൾ 10 ന് അവസാനിച്ചു. ലാപ്പ് സൂക്ഷിക്കാനുള്ള അലമാരിയുടെ പണികൾ Oct 3 ന് പൂർത്തിയായി.
ലിങ്കിൽ ക്ലിക്ക് ചെയ്യു
Hi-Tech classroom

2017-2018 ലെ സ്കൂൾ ശാസ്തമേള

ജില്ലാ ശാസ്തമേളയിലെ വിജയനിലവാരം

mathematics runnerup
IT RUNNER UP
work experience

2017-2018 ലെ കൊഴുവനാൽ സബ്-ജില്ലാ ശാസ്ത്രമേള 26,27 തിയതികളിലായി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തപ്പെട്ടു കൊഴുവനാൽ AEO മേള ഉദ്ഘാടനം ചെയ്തു. പി.റ്റി.എ യുടെ നേതൃത്വത്തിൽ എല്ലാവർക്കും ഉച്ചഭക്ഷണം നൽകി. IT ,ഗണിതം, പ്രവർത്തിപരിചയം എന്നിവയിൽ ഓവറോൾ നേടുകയുണ്ടായി. 2017-2018 ലെ കൊഴുവനാൽ സബ്-ജില്ലാ ശാസ്ത്രമേള 26,27 തിയതികളിലായി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തപ്പെട്ടു കൊഴുവനാൽ AEO മേള ഉദ്ഘാടനം ചെയ്തു. പി.റ്റി.എ യുടെ നേതൃത്വത്തിൽ എല്ലാവർക്കും ഉച്ചഭക്ഷണം നൽകി. IT ,ഗണിതം, പ്രവർത്തിപരിചയം എന്നിവയിൽ ഓവറോൾ നേടുകയുണ്ടായി.

ഗണിതശാസ്ത്രമേളയിൽ ഓവറോൾ
പ്രവർത്തിപരിചയമേള ഓവറോൾ
IT മേള ഓവറോൾ
സോഷ്യൽസയൻസ് മേളാ വിജയിതൾ
പഠനോപകരണനിർമ്മാണം
സയൻസ് മേളാ വിജയികൾ

കൂടുതൽ photos ശാസ്ത്രമേള

  • 30/11/2017- സൈബർ- അവബോധന സെമിനാർ

കാഞ്ഞിരമറ്റം റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ ലിറ്റിൽഫ്ളവർ സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൈബർ- അവബോധന സെമിനാർ നടത്തപ്പെട്ടു. പള്ളിക്കത്തോട് പോലീസ് സബ്ഇൻസ്പെക്ടർ ശ്രീ. മഹേഷ്കുമാർ കെ.എം. സെമിനാർ നയിക്കുന്നു.

  • 20/07/2017
  • ഓണാഘോഷം 2017

ഓണാഘോഷം 2017 കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യു ഓണാഘോഷം 2017

  • 14/07/2017 പി.റ്റി.എ പൊതുയോഗം

14/072017 ന് മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

പി.റ്റി.എ പൊതുയോഗം ഉദ്ഘാടലം
  • 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം
  ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്
 		കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.

സ്കൂൾ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ് അഡാർട്ട് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്,ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു. കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു. ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു. ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.ഡെന്നീസ് ജോയി, ശ്രിമതി.ബീനാമോൾ മാത്യു എന്നിവരേയും. ലീഡേഴ്സായി ഹന്നാ റോസ് തങ്കച്ചനേയും,അലൻ.റ്റി എന്നിവരേയും തിരഞ്ഞെടുത്തു. സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.എത്സമ്മ ജോസഫ്, സി.ഷൈജ ആന്റണി എന്നിവരേയും

 ലീഡേഴ്സായി  ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു. 

കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി ആഷിക്ക് ഷിജോ, അലീനാ ബിജു എന്നിവരേയും തിരഞ്ഞെടുത്തു.