"അക്കാദമിക് മാസ്റ്റർ പ്ളാൻ സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(kk) |
(ss) |
||
വരി 4: | വരി 4: | ||
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ പ്രധാന - മായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്.ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപന പരമായ പ്രധാന രേഖയാണ്. ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചനാൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ തൃശ്ശൂർ മരിയ പ്രവിശ്യയുടെ കീഴിൽ കുന്ദംകുളത്തിനടുത്തുള്ള ചൊവ്വന്നൂർ ഇടവകാതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ.സത്യം, സൗന്ദര്യം, പ്രയത്നം എന്നതാണ് വിദ്യാലയത്തിന്റെ മുദ്രാവാക്യം. യു. പി തല ത്തിൽ 13ക്ലാസ്സ് മുറികളും ഹൈസ്കൂൾതലത്തിൽ 12ക്ലാസ്സ് മുറികളും നിലവിലുണ്ട്. 38അദ്ധ്യാപകരും7 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. വിദ്യാലയത്തിന്റെ പ്രധാന പരിമിതിയെന്നു പറയുന്നത് റോഡ് വീതി കുറഞ്ഞതിനാൽ വാഹനങ്ങൾക്കും കുട്ടികൾക്കും കടന്നുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വടക്കാഞ്ചേരി ഭാഗത്തേക്കുള്ള കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ ബസുകൾ ഉണ്ടെങ്കിലും സമയത്തിന് വീടുകളിൽ എത്താൻ അകലെയുള്ള കുട്ടികൾക്ക് സാധിക്കുന്നില്ല. പഠനപിന്നോക്കമുള്ള കുട്ടികളുടെ രക്ഷിതാക്കൾ എന്തെ ങ്കിലും ആവശ്യത്തിന് വിളിച്ചാൽ വരാൻ മടിക്കുന്ന അവസ്ഥ മറ്റൊരു പരിമിതിയാണ്. സമയപരിമിതിമൂലം പഠനപ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്നില് | പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ പ്രധാന - മായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്.ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപന പരമായ പ്രധാന രേഖയാണ്. ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചനാൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ തൃശ്ശൂർ മരിയ പ്രവിശ്യയുടെ കീഴിൽ കുന്ദംകുളത്തിനടുത്തുള്ള ചൊവ്വന്നൂർ ഇടവകാതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ.സത്യം, സൗന്ദര്യം, പ്രയത്നം എന്നതാണ് വിദ്യാലയത്തിന്റെ മുദ്രാവാക്യം. യു. പി തല ത്തിൽ 13ക്ലാസ്സ് മുറികളും ഹൈസ്കൂൾതലത്തിൽ 12ക്ലാസ്സ് മുറികളും നിലവിലുണ്ട്. 38അദ്ധ്യാപകരും7 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. വിദ്യാലയത്തിന്റെ പ്രധാന പരിമിതിയെന്നു പറയുന്നത് റോഡ് വീതി കുറഞ്ഞതിനാൽ വാഹനങ്ങൾക്കും കുട്ടികൾക്കും കടന്നുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വടക്കാഞ്ചേരി ഭാഗത്തേക്കുള്ള കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ ബസുകൾ ഉണ്ടെങ്കിലും സമയത്തിന് വീടുകളിൽ എത്താൻ അകലെയുള്ള കുട്ടികൾക്ക് സാധിക്കുന്നില്ല. പഠനപിന്നോക്കമുള്ള കുട്ടികളുടെ രക്ഷിതാക്കൾ എന്തെ ങ്കിലും ആവശ്യത്തിന് വിളിച്ചാൽ വരാൻ മടിക്കുന്ന അവസ്ഥ മറ്റൊരു പരിമിതിയാണ്. സമയപരിമിതിമൂലം പഠനപ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്നില് | ||
== | <big>'''S S L C RESULT'''</big> | ||
{|class="wikitable" style="text-align:center; width:500px; height:250px" border="1" | |||
|- | |||
|YEAR | |||
|NO. OF STUDENTS | |||
|SSLC RESULT IN % | |||
|NO. OF FULL A+ | |||
|- | |||
|2015-16 | |||
|320 | |||
|100 | |||
|21 | |||
|- | |||
|2016-17 | |||
|309 | |||
|99 | |||
|22 | |||
|- | |||
|2017-18 | |||
|295 | |||
|99.7 | |||
|28 | |||
|2018-19 | |||
|257 | |||
|100 | |||
|30 | |||
|} | |||
<big>'''പാഠ്യേതര മികവ്'''</big> | |||
{|class="wikitable" style="text-align:center; width:500px; height:250px" border="1" | {|class="wikitable" style="text-align:center; width:500px; height:250px" border="1" | ||
|- | |- |
23:34, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ആമുഖം
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ പ്രധാന - മായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്.ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപന പരമായ പ്രധാന രേഖയാണ്. ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചനാൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ തൃശ്ശൂർ മരിയ പ്രവിശ്യയുടെ കീഴിൽ കുന്ദംകുളത്തിനടുത്തുള്ള ചൊവ്വന്നൂർ ഇടവകാതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ.സത്യം, സൗന്ദര്യം, പ്രയത്നം എന്നതാണ് വിദ്യാലയത്തിന്റെ മുദ്രാവാക്യം. യു. പി തല ത്തിൽ 13ക്ലാസ്സ് മുറികളും ഹൈസ്കൂൾതലത്തിൽ 12ക്ലാസ്സ് മുറികളും നിലവിലുണ്ട്. 38അദ്ധ്യാപകരും7 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. വിദ്യാലയത്തിന്റെ പ്രധാന പരിമിതിയെന്നു പറയുന്നത് റോഡ് വീതി കുറഞ്ഞതിനാൽ വാഹനങ്ങൾക്കും കുട്ടികൾക്കും കടന്നുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വടക്കാഞ്ചേരി ഭാഗത്തേക്കുള്ള കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ ബസുകൾ ഉണ്ടെങ്കിലും സമയത്തിന് വീടുകളിൽ എത്താൻ അകലെയുള്ള കുട്ടികൾക്ക് സാധിക്കുന്നില്ല. പഠനപിന്നോക്കമുള്ള കുട്ടികളുടെ രക്ഷിതാക്കൾ എന്തെ ങ്കിലും ആവശ്യത്തിന് വിളിച്ചാൽ വരാൻ മടിക്കുന്ന അവസ്ഥ മറ്റൊരു പരിമിതിയാണ്. സമയപരിമിതിമൂലം പഠനപ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്നില് S S L C RESULT
YEAR | NO. OF STUDENTS | SSLC RESULT IN % | NO. OF FULL A+ | ||||
2015-16 | 320 | 100 | 21 | ||||
2016-17 | 309 | 99 | 22 | ||||
2017-18 | 295 | 99.7 | 28 | 2018-19 | 257 | 100 | 30 |
പാഠ്യേതര മികവ്
വർഷം | കല, കായികം | മേളകൾ |
2015-16 | H S Science ഉപജില്ല അഗ്രിഗേറ്റ് ഫസ്റ്റ്, H S IT ഉപജില്ല അഗ്രിഗേറ്റ് ഫസ്റ്റ് | |
2016-17 | ഗെയിംസ് മത്സരത്തിൽ ഓവറോൾ ഫസ്റ്റ് | H S ITഉപജില്ല അഗ്രിഗേറ്റ് ഫസ്റ്റ്, IT Project State II nd A Grade |
2017-18 | സംസ്കൃതം UP, H S അഗ്രിഗേറ്റ് ഫസ്റ്റ്, കബഡി ഉപജില്ല ഫസ്റ്റ്, തായ്ക്കോണ്ട റവന്യൂ ഫസ്റ്റ് | H S Science ഉപജില്ല അഗ്രിഗേറ്റ് ഫസ്റ്റ്, വിദ്യാരംഗം ഉപന്യാസ രചന ജില്ല ഫസ്റ്റ്, എനർജി ക്ലബ് കാർട്ടൂൺ UP ജില്ല ഫസ്റ്റ്,H S ITഉപജില്ല അഗ്രിഗേറ്റ് ഫസ്റ്റ് |
വിദ്യാലയ മികവുകൾ
പച്ചക്കറിത്തോട്ടം
ഔഷധത്തോട്ടം
ശലഭോദ്യാനം
മഴവെള്ളസംഭരണി- മഴക്കുഴി
മാലിന്യസംസ്ക്കരണ സംവിധാനം (ബയോഗ്യാസ് പ്ലാന്റ്)
ജൈവകമ്പോസ്റ്റ്
സ്കൂൾ ബസ്
എല്ലാ കുട്ടികളുടെയും ഭവനസന്ദർശനം
ഹരിതവിദ്യാലയം
സ്കൂൾ ലൈബ്രറി
പൊതുലക്ഷ്യങ്ങൾ
1. എല്ലാ കുട്ടികൾക്കും സൗഹൃദപരമായതും കുട്ടികളെ കേന്ദ്രീകരി ച്ചിട്ടുള്ളതുമായ രീതിയിൽ പഠനവും പാഠ്യേതരപ്രവർത്തനങ്ങളും സംഘടിപ്പിക്കും.
2. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വ്യത്യസ്തവും നൂതനവുമായ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയും നിരന്തര മൂല്യനിർണ്ണയം നടത്തി വിലയിരുത്തൽ പട്ടിക തയ്യാറാക്കുകയും ചെയ്യുക.
3. കുട്ടികൾ അതാതു ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു വെന്ന് ഉറപ്പു വരുത്തുക.
4. മികവ് 2022 USS, NMMS, NTSE, Scholarship, Full A+ കളുടെ എണ്ണം എന്നിവ കൂട്ടുക.
5. പഠനം ആയാസരഹിതവും ആഹ്ലാദകരവുമായ അനുഭവമാക്കി മാറ്റാൻ I C Tസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും.
6. കുട്ടികളുടെ പഠനകാര്യത്തിൽ രക്ഷിതാക്കളുടെ നിരന്തര പിന്തുണ ഉറപ്പാക്കുന്ന തരത്തിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പി ക്കും.
7. അക്ഷരദീപം പദ്ധതിയിലൂടെ എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കാനും, വായിക്കാനും എഴുതാനും ഗണിതത്തിൽ അടിസ്ഥാനശേഷി കൈവരിക്കാനുമുള്ള പ്രവർത്തനങ്ങളും ഉറപ്പാക്കും.
8. കുട്ടിയുടെ പഠനതാത്പര്യത്തെയും വ്യക്തിത്വവികാസത്തെയും ത്വരിതപ്പെടുത്തുന്നതിനുള്ള പരിഹാരബോധന പ്രക്രിയയും നിരന്തര മൂല്യനിർണയപ്രക്രിയയും നടത്തും.
9. അക്കാദമികമായ ഉണർവ്വ് ജനിപ്പിക്കുന്നതിൽ എല്ലാ അദ്ധ്യാപ കരുടെയും അറിവിന്റെ സംഭാവനകൾ പരിഗണിക്കും.
10. പഠനത്തിൽ മുന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന, കോച്ചിംഗ് ക്ലാസ്സ് സംഘടിപ്പിക്കും.
11. ലൈബ്രറി വികസനം സാധ്യമാക്കും.(ക്ലാസ്സ് ലൈബ്രറി, ടീച്ചേഴ്സ് ലൈബ്രറി, സ്കൂൾ ലൈബ്രറി)
12. പഠനയാത്രകൾ സംഘടിപ്പിച്ച് കണ്ടും കേട്ടും നിരീക്ഷിച്ചും പഠനം ഉറപ്പാക്കും.
13. അദ്ധ്യാപകരുടെ I C Tപ്രവർത്തനങ്ങൾ പഠനപ്രക്രിയ മെച്ചപ്പെടുത്താൻ ഉപയോഗിക്കും.
14. പുതിയ പുതിയ ടീച്ചിംഗ് എയ്ഡ്സ് നിർമിച്ച് പഠനപ്രക്രിയ എളുപ്പമാക്കും.
15. ശാസ്ത്രമേളകളിലും ക്ലബ് പ്രവർത്തനങ്ങളിലും സയൻസ് ലാബ് പ്രവർത്തനങ്ങളിലും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് പഠന പ്രവർത്തനങ്ങൾ ക്രമപ്പെടുത്തും.
അക്കാദമിക് പ്രവർത്തനങ്ങൾ
അക്കാദമിക ആസൂത്രണത്തിന്റെ ഭാഗമായി മാത്രമെകുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെയും സവിശേഷവുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠന മുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻകഴിയും. ഞങ്ങളുടെ വിദ്യാലയത്തെ സമൂഹത്തിന്റെ കൂടി സ്ഥാപനമായി എങ്ങനെ മാറ്റാനാകും എന്ന ഉദ്ദേശ്യത്തോടെപ്രതീക്ഷയുണർത്തു ന്നതും പ്രചോദനാത്മകവുമായ ഹ്രസ്വകാല, മധ്യമകാല, ദീർഘകാല പ്രവർത്തനങ്ങൾ വിവിധ പദ്ധതികളിലൂടെ തയ്യാറാക്കിയിരിക്കുന്നു.ഇത് നവീകരിക്കപ്പെടുന്ന ശാസ്ത്രരേഖയാ ണെന്ന സത്യം എടുത്തു പറയുന്നു.
1. ഭാഷാവികാസം
വിഷയം - മാതൃഭാഷ / മലയാളം
ലക്ഷ്യങ്ങൾ 1. മുഴുവൻ കുട്ടികൾക്കും സർഗാത്മകരചനകൾക്കുള്ള അവസരം നല്കുക. 2. എല്ലാ കുട്ടികൾക്കും അക്ഷരങ്ങളും പദങ്ങളും ആശയങ്ങളും ഉറപ്പിക്കുക. 3. എല്ലാ കുട്ടികളും അർത്ഥപൂർണമായി വായിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. 4. സാഹിത്യാഭിരുചി വളർത്താനുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുക. 5. ഭാഷാശേഷി വികസനത്തിനായി ആധുനിക സാങ്കേതിക വിദ്യാ ഭ്യാസസാധ്യതകളെ പ്രയോജനപ്പെടുത്തുക.
ഹ്രസ്വം U P
കഥ, കവിത, ചിത്രരചനകൾ, സമാനപദങ്ങൾ ഉപയോഗിച്ച് വാക്യരചനകൾ ,ലയാളത്തിളക്കം, ശ്രദ്ധ (അക്ഷരദീപം ക്ലാസ്സ് ) പദകാർഡ് വായന, ചിത്രപദക്കാർഡ് വായന, വായനാമത്സരം, നിഘണ്ടുനിർമാണം,വായനാമത്സരം, പത്രവായന, ദൃശ്യവായന, പുസ്തകവായന, ചിത്രവായന, ഒരു കുട്ടി ഒരു പുസ്തകം സംഭാവന, പുസ്തകത്തെ പരിചയപ്പെടുത്തൽ,സൂചനകൾ നല്കി കഥ, കവിതാരചന,നാടൻ കഥകൾ, കവിതകൾ കേൾക്കൽ, കഥാവതരണം (ഉദാ ആമയും മുയലും),നാടൻ കലകളുടെ പ്രദർശനം, അവതരണം.
H S'
ഒരു വിഷയത്തെക്കുറിച്ച് പ്രസംഗം, പ്രഭാഷണം എന്നിവ തയ്യാറാക്കുക, പോസ്റ്റർ നിർമാണം, കാലാനുസൃതമായ വിഷയങ്ങൾ തെരഞ്ഞെടുത്ത് ഉപന്യാസരചന, സാഹിത്യകാരന്മാരുടെ ആൽബം തയ്യാറാക്കൽ,ലൈബ്രറി പുസ്തകവായന, നവപ്രഭ ക്ലാസ്സ്, പാഠപുസ്തകവായന, ഡയറി എഴുത്ത്, അനുഭവക്കുറിപ്പ്,പുസ്തകവായന, വാ യിച്ച പുസ്തകത്തിന്റെ ആശയം കുറിക്കൽ, അടുത്തുള്ള വിദ്യാലയത്തിലെ ലൈബ്രറി സന്ദർശനം (one day), രണ്ട്പുസ്തകക്കുറിപ്പ് വിഷയം നല്കി കഥ,കവിതാരചന, പ്രാദേശിക സാഹിത്യകാരന്മാരെ പരിചയപ്പെടൽ, സാഹി ത്യക്വിസ്സ്ഫീൽഡ് ട്രിപ്പ് (കലാമണ്ഡലം) അനുഭവക്കുറിപ്പ്, പത്രവാർത്താ ശേഖരണ പതിപ്പ്.
മധ്യമം U P
കഥാപതിപ്പ്, കവിതാപതിപ്പ്, ചിത്രപതിപ്പ് വാക്യരചനാപുസ്തകമത്സരം, (ക്ലാസ്സ് തലം)പദച്ചേരുവകൾ, കേട്ടെഴുത്ത്, സംഘപ്രവർത്തനങ്ങൾ, ലൈബ്രറി പുസ്തകം ഒരു പേജ് വായിച്ച് ആശയം എഴുതി തെറ്റ് തിരുത്തൽ (UP)ചുമർപത്രം, ആസ്വാദനക്കുറിപ്പ് മത്സരം ക്ലാസ്സ് തലം കവിയരങ്ങ്, കാവ്യകേളി, കാവ്യാലാപനം, അക്ഷരശ്ലോകം,ദൃശ്യാവിഷ്ക്കാരം,പത്രവാർത്തകൾ,നാടൻപാട്ട്,പരിശീലനം (ശില്പശാല).
H S
എല്ലാ കുട്ടികൾക്കും പ്രസംഗം പറയാനുള്ള അവസരം, അസംബ്ലിയിൽ പ്രഭാഷണം അവതരിപ്പിക്കുക,ഉപന്യാസരചനാമത്സരം,പുസ്തകക്കുറിപ്പ്തയ്യാറാക്കൽ,പത്രക്കട്ടിംഗ്സ് ശേഖരിച്ച് വായനാമത്സരം, ദിനാചരണവുമായി ബന്ധപ്പെട്ട സാഹിത്യരചനകൾ കൊളാഷ്, ആസ്വാദനം, കാർട്ടൂൺ, വായനാക്കുറിപ്പ് മത്സരം സ്കൂൾതലം കവിയരങ്ങ്, സെമിനാർ,പ്രാദേശികകലാരൂപങ്ങൾ പ്രോജക്ട്യാത്രാവിവരണം, സാഹിത്യചരിത്ര രചന ദൃശ്യാവിഷ്ക്കാരം,പത്രവാർത്ത തയ്യാറാക്കൽ.
ദീർഘം U P
എന്റെ സ്വന്തം കവിതാസമാഹാരം, ചിത്രസമാഹാരം, കഥാസമാ ഹാരം,വർക്ക് ഷീറ്റ്, പാഠവായന, ന്യൂസ് പേപ്പർ വായന, പദസൂര്യൻ പൂർത്തിയാക്കൽ, വിട്ടുപോയവ കണ്ടെത്തൽ തിരക്കഥാരചന, കവിതാരചന, കഥാരചന സ്വന്തമായി വിഷയം തെരഞ്ഞെടുത്ത് കഥ, കവിത രചിക്കുന്നു ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, നാടൻ പാട്ട് അവതരണം.
H S ആൽബപ്രദർശനം ക്ലാസ്സ് തലം, സ്കൂൾതലം എന്റെ ഡയറി, യാത്രാ വിവരണം, ഓർമക്കുറിപ്പുകൾ, വിവരണം, വർണനനാടകരചന, തിരക്കഥാരചന, ഷോർട്ട്ഫിലിം നിർമാണം, വിമർശനാത്മകപഠനം, സാഹിത്യമേളകൾ, ദിനാചരണ മത്സരങ്ങൾ തൽസമയ സംപ്രേഷണം (കുട്ടികൾ, അധ്യാപകർ, LCDപ്രൊജക്ടറിൽ) ദൃക്‌സാക്ഷി വിവരണം
വിഷയം - ഇംഗ്ലീഷ്
ലക്ഷ്യങ്ങൾ
1. ഇംഗ്ലീഷ് തെറ്റു കൂടാതെ വായിക്കാനും എഴുതാനും പഠിക്കുക. 2. സ്വന്തം ആശയങ്ങൾ സ്ഥലകാലസാഹചര്യങ്ങൾക്കനുസരിച്ച് തെറ്റ് കൂടാതെ പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുന്നു. 3.കാണുന്നതും കേൾക്കുന്നതും ഗ്രഹിക്കാനുള്ള കഴിവ് വളർത്തുക. 4. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാനും അവയുടെ ഭാഷാനൈപുണ്യം വളർത്താനുമുള്ള ആവേശം കുട്ടികളിൽ ഉണ്ടാക്കുക. 5. മാധ്യമങ്ങളെ വിവേകപൂർവ്വം കൈകാര്യം ചെയ്ത് ഭാഷയെ മെച്ചപ്പെടുത്താൻ പ്രാപ്തരാക്കുക.
ഹ്രസ്വം U P
ദിവസത്തിൽ വാക്കുകളും അതിന്റെ അർഥവും പഠിക്കുന്നു. ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ സഹായത്തോടെ സംഭാഷണം (ചിത്രങ്ങൾ, സാഹചര്യങ്ങൾ) ചിത്രങ്ങളെ ആസ്പദമാക്കി വിവരണം തയ്യാറാക്കൽ,English news, Animation programmes, English Library, English പത്രം ലഭ്യമാക്കൽ.
H S
സ്കിറ്റ്, സ്ക്രീൻപ്ലേ, കൈയെഴുത്ത് മാസികമത്സരം, കഥയെഴുത്ത് മത്സരം,Welcome speech, vote of thanks, Announcement, Drama, Sem- inar Presentation, Magazine,സർഗാത്മകരചനകൾ, പതിപ്പ്, പുസ്തകകുറിപ്പ് കൊളാഷ്, ചുമർപത്രിക, കൗതുകവാർത്ത.
മധ്യമം UP
വാക്കുകൾ വാചകങ്ങളാക്കി വായന, വായിച്ച വാചകങ്ങൾ ആശയാടിസ്ഥാനത്തിൽ എഴുതുന്നു. Englishഅസംബ്ലി, കവിതാവിഷ്ക്കരണം
Mind mapping, പത്രവാർത്താവിശകലനം, പുസ്കവായന, പുസ്തകപരിചയം.
H S
ക്ലാസ്സ് ടെസ്റ്റ്, കവിതാപാരായണം, കഥ പറച്ചിൽ, നിമിഷപ്രസംഗം, ചിന്താവിഷയം പങ്കുവെക്കൽ, നിഘണ്ടുനിർമാണം, സർഗാത്മകരചനകൾ,പതിപ്പ്,സെമിനാർ,പ്രോജക്ട്,ബോധവത്ക്കരണസെമിനാർ,മാധ്യമവാർത്തകൾ, വിലയിരുത്തി വിശകലനം
ദീർഘം UP
സർഗാത്മകരചനകൾ,സംഭാഷണം,(പരസ്പരം, സംഘാതം) നാടകാവിഷ്ക്കരണം, കഥയെഴുത്ത്, സ്വന്തമായി പത്രവാർത്ത തയ്യാറാക്കുന്നു വായനാക്കുറിപ്പ്, സംവാദം.
H S
Blog creation,figure of speechവിഷയം തെരഞ്ഞെടുത്ത് കഥാരചന, ഉപന്യാസരചന,നോട്ടീസ്, ക്ഷണപത്രിക, റിപ്പോർട്ട്, പോസ്റ്റർ പുസ്തകപ്ര ദർശനം, പതിപ്പ് പ്രദർശനം, വായനാക്കുറിപ്പ് മത്സരം,story writing, Quiz competition
വിഷയം ഹിന്ദി
ലക്ഷ്യങ്ങൾ
1.ഹിന്ദി അക്ഷരമാല തെറ്റു കൂടാതെ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുക. 2.അനുദിനജീവിതത്തിൽ കാണുന്നതും കേൾക്കുന്നതും ഉപയോഗിക്കുന്നതുമായ വസ്തുക്കളുടെ പേര് ഹിന്ദിയിൽ പഠിക്കുക. 3.സ്വന്തം ആശയങ്ങൾ തെറ്റു കൂടാതെ പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുക. 4.കാണുന്നതും കേൾക്കുന്നതും ഗ്രഹിക്കാനുള്ള കഴിവ് വളർത്തുക. 5.ഹിന്ദി പുസ്തകങ്ങൾ വായിക്കാനും ടി.വി. , റേഡിയോ വാർത്തകൾ മാധ്യമങ്ങളിലൂടെ കേൾക്കാനും ഭാഷാനൈപുണികൾ വളർത്തുക
ഹ്രസ്വം U P
അക്ഷരമാല, അക്ഷരക്കാർഡ്, പദകാർഡ്, I C Tസാധ്യത ഗൃഹോപക രണങ്ങൾ പരിചയപ്പെടൽ, ചിത്രകഥകൾ വായിക്കൽ,ചിത്രസഹായത്തോടെ വിവരണം തയ്യാറാക്കുന്നു. താരതമ്യക്കുറിപ്പ്,TVന്യൂസ് കേൾക്കൽ, പ്രധാന വാർത്തകൾ എഴുതൽ, ചിത്രകഥ വായിച്ച് കുറിപ്പ്, ക്ലാസ്സ് ലൈബ്രറി, ആഴ്ചയിൽ ഒരു ദിവസം വായന.
H S
അക്ഷരമാല മന:പാഠമാക്കൽ, ഒരു അക്ഷരം ഉപയോഗിച്ച് 5പദങ്ങൾ ഉണ്ടാക്കൽ, I C Tസഹായത്തോടെ പദങ്ങൾ തിരിച്ചറിയുന്നു, അക്ഷരങ്ങൾ തിരിച്ചറിയുന്നു. ഗൃഹോപകരണങ്ങളുടെ പേര് നിശ്ചയിക്കൽ, വിവരണം തയ്യാറാക്കൽ, യാത്രാവിവരണം, ആസ്വാദനക്കുറിപ്പ്, അഭിമുഖം - പ്രാദേശികവ്യക്തികൾ Animation Programme, Editing, ആമുഖക്കുറിപ്പ്, വായനശാല സന്ദർശനം (one day)
മധ്യമം UP
പദസമ്പത്ത്, കേട്ടെഴുത്ത്, പദകേളികൾ,ഡയറി എഴുത്ത്, പ്രാദേശിക പദങ്ങൾ,കണ്ടെത്തെൽ,ഹിന്ദി അസംബ്ലി, ചിന്താവിഷയം,സംഭാഷണം, ആത്മകഥ, പോസ്റ്റർ പുസ്തകപരിചയം അസംബ്ലിയിൽ.
H S
വാക്കുകൾ വാചകങ്ങളാക്കൽ, വാചകങ്ങൾ കൊണ്ട് ആശയവിനിമയം നടത്തുന്നു. സംഭാഷണം, പ്രാദേശികപദങ്ങളും മാനകപദങ്ങളും പരിചയപ്പെടൽ, പട്ടികപ്പെടുത്തൽ,റിപ്പോർട്ട്, ചോദ്യാവലി,ജീവചരിത്രക്കുറിപ്പ്, ആത്മകഥ, ഫീൽഡ് ട്രിപ്പ്, വിവരണം,അഭിമുഖ ചോദ്യാവലി - പൊതുലൈബ്രറിയിൽ, വിശകലനക്കുറിപ്പ്. ' ദീർഘം UP'
സ്വന്തമായി പദങ്ങൾ നിർമിക്കുന്നു, ഹിന്ദിയിൽ ആശയവിനിമയം നടത്തുന്നു,പ്രാദേശികപദങ്ങൾ പട്ടികപ്പെടുത്തൽ,പതിപ്പ്, പ്ലക്കാർഡ്, സ്കിറ്റ് അവതരണം സ്വന്തമായി കഥ, കവിത രചിക്കുന്നു,വായനാക്കുറിപ്പ് - ക്ലാസ്സ് തലം.
H S
ഹിന്ദി ക്ലാസ്സിൽ ഹിന്ദി സംസാരിക്കുന്നു, സർഗാത്മകരചനകൾ, കഥ, കവിത, പോസ്റ്റർ നിർമാണം,സംവാദം, ചർച്ച,ചുമർപത്രം, കൊളാഷ്, മാഗസിൻ സ്വതന്ത്ര രചന, കാർട്ടുൺ, കവിത, കഥ, ഉപന്യാസം, ലേഖനം, കത്ത് വായനാമൂല, വായ നാമത്സരം,വായനാക്കുറിപ്പ് (സ്കൂൾതലം) വായനക്കൂട്ടം. വിഷയം ഗണിതം
ലക്ഷ്യങ്ങൾ
1.ദൈനംദിന ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സങ്കലനം, വ്യവകലനം എന്നിവ സഹായകമാകുന്നുവെന്ന് തിരിച്ചറിയുന്നു. 2. വസ്തുക്കളെ ഗണിതാശയങ്ങൾ ഉൾപ്പെടുത്തി അപഗ്രഥിക്കാനും വ്യാഖ്യാനിക്കാനുമുള്ള കഴിവ് വളർത്തുന്നു. 3. ഗണിതം ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക് കുട്ടിയെ വളർത്തുന്നു. 4. കൃത്യതയോടും സൂക്ഷ്മതയോടുംകൂടി കാര്യങ്ങൾ ചെയ്യുന്നതിനും അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പര്യാപ്തമാകുന്നു. 5. ഗണിതപഠനത്തിൽ I C Tസാധ്യതകൾ പരമാവധി ഉപയോഗിച്ച് ഗണിത പഠനം ആയാസകരമാക്കുന്നു. 6. ജ്യാമിതീയരൂപങ്ങൾ തിരിച്ചറിയുന്നു, നിർമിക്കുന്നു. 7. സംഖ്യാപാറ്റേണുകൾ എളുപ്പത്തിൽ ചെയ്യുന്നു. 8. ഗുണനപട്ടിക മനഃപാഠമാക്കുന്നു. 9. ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നു. 10. പ്രശ്നപരിഹാരം, പ്രായോഗികപ്രശ്നപരിഹാരം. 11. ജ്യാമിതിയിൽ നിന്നും സംഖ്യകളിൽ നിന്നും പാറ്റേൺ നിർമിക്കുന്നു. 12. A+ Levelലേക്ക് ഉയർത്താൻ കഴിയുന്ന work sheetകൾ നിർമിക്കുന്നു.
ഹ്രസ്വം UP, H S
സംഖ്യാകാർഡുകൾ, ആവർത്തനവായന, എഴുത്ത്, അബാക്കസ്, ചിത്രസ ഹായത്തോടെയുള്ള പഠനം, പേപ്പർ കട്ടിംഗ്സ്, സംഖ്യാകാർഡുകൾ തമ്മിൽ കൂട്ടി സങ്കലനം,പത്തിന്റെ കൂട്ടങ്ങളാക്കൽ ( കല്ല്, ഈർക്കിലി, വളപ്പൊട്ട്, മഞ്ചാടി etc..ഗ്രൂപ്പുകൾ കൂടിചേർന്ന് സങ്കലനം,കുസൃതികണക്കുകൾ (സങ്കലനം, വ്യവകലനം, ഗുണനം, ഹരണം).
മധ്യമം UP, H S
സ്ഥാനവിലപോക്കറ്റ് നിർമാണം, ജ്യാമിതീയ രൂപങ്ങൾ പട്ടികപ്പെടുത്തൽ, (നിത്യോപയോഗസാധനങ്ങൾ) വർക്ക് ഷീറ്റുകൾ നിർമാണം, (അധ്യാപിക, കുട്ടികൾ), സങ്കലനപട്ടികപ്രദർശനം, വിലവിവരപട്ടികപ്രദർശനം, തുല്യമായി പങ്കുവെക്കൽ (കേക്ക്, പപ്പടം, ലഡു etc..),ജ്യാമിതീയ രൂപങ്ങൾ വരയ്ക്കൽ, മട്ടകോണിന്റെയും മട്ടങ്ങളുടെയും ഉപയോഗം മനസ്സിലാക്കൽ (ആശാരിപണി) കമ്പ്യൂട്ടർ ഉപയോഗിച്ച് ഗണിതരൂപങ്ങൾ പരിചയപ്പെടുത്തൽ, സംഖ്യാചാർട്ടുകൾ, ഡൈസ്, സംഖ്യാസ്ലിപ്പുകൾ, സംഖ്യാകേളി, സംഖ്യാമാല, പദസൂര്യൻ ഇവയുടെ നിർമാണം.
ദീർഘം UP, H S വർക്ക് ഷീറ്റ് നിർമിച്ച് പതിപ്പ് തയ്യാറാക്കുന്നു, ഗണിതകേളികൾ ക്ലാസ്സ് തലത്തിൽ, ശില്പശാല, കുട്ടിക്കവിതകൾ ശേഖരണം, കണക്കിലെ കളികൾ ശേഖരണം, ജ്യാമതീയ രൂപങ്ങൾ നിർമാണം, (ചതുരം, സമചതുരം, വൃത്തം, ത്രികോണം) ഗണിതശാസ്ത്രജ്ഞന്മാർ അവരുടെ സംഭാവനകൾ (സെമിനാർ, ഉപന്യാസ രചന, ക്വിസ്സ്), വിവിധ പാറ്റേണുകൾ വ്യക്തിഗതമായും സംഘാതമായും നിർമിക്കുന്നു, puzzle നിർമാണം, ഗണിതകേളി, (പദപ്രശ്നം പോലെ) കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി കൂട്ടാനും കുറയ്ക്കാനുമുള്ള പരിശീലനം (വീട്, വിദ്യാലയം).
സാമൂഹ്യശാസ്ത്രം
ലക്ഷ്യങ്ങൾ
1.അർഥപൂർണമായ ഭൂപടവായന ക്രമീകരിക്കുന്നു. 2.പൊതുവിജ്ഞാനത്തിന് ഊന്നൽ നല്കുന്നു, 3.പ്രാചീന- മധ്യ- ആധുനിക ഇന്ത്യയുടെ പ്രധാന സംഭവങ്ങളെ തരംതിരിക്കുന്നു. 4.പ്രാദേശിക ചരിത്രാവബോധം വളർത്തുക. 5.പഠനയാത്രകൾ സംഘടിപ്പിച്ച് ചരിത്രപഠനം കാര്യക്ഷമമാക്കുന്നു. 6.ക്ലബ്പ്രവർത്തനങ്ങളിലൂടെ സാമൂഹിക അവബോധം വളർത്തുന്നു.
ഹ്രസ്വം UP
കേരളം, ഇന്ത്യ, ലോകഭൂപടം പരിചയപ്പെടുന്നു. I C T യിൽ കേരളം ജില്ലകൾ ഗെയിം കളിക്കുന്നു.റോൾപ്ലേ, ദിവസത്തിൽ 2 ചോദ്യങ്ങൾ ന്യൂസ് പേപ്പർ വഴി കണ്ടെത്തുന്നു. മധ്യകാലഇന്ത്യ പരിചയപ്പെടുത്തുന്നു.വിജ്ഞാനം, കല, സാഹിത്യം, നഗരം) ചാർട്ട്, കളക്ഷൻ, I C T സാധ്യത ഉപയോഗിച്ച് വിവരണം.പ്രദേശത്തെ ചരിത്രസ്മാരകസന്ദർശനം,ചരിത്രപ്രാധാന്യമുള്ളസ്ഥലസന്ദർശനം(ഇന്ത്യ,കേരളം) ആനുകാലികവിഷയങ്ങളെക്കുറിച്ചുള്ള മത്സരങ്ങൾ(അടിക്കുറിപ്പ്, ലേഖനം, പ്രഭാഷണം)
H S
ഗ്ലോബ് പരിചയപ്പെടൽ, അക്ഷാംശ രേഖാംശരേഖകൾ,ആഴ്ചയിൽ 10 ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നു. കുട്ടികൾ 10 ചോദ്യങ്ങൾ ശേഖരിക്കുന്നു, ലഘുലേ ഖകൾ നൽകുന്നു.ബോധവത്ക്കരണ ക്ലാസ്സ്, power point presentation (social teacher) ആനുകാലിക വിഷയങ്ങൾ (ഉപന്യാസം, നിമിഷപ്രസംഗം).
മധ്യമം UP
കേരളത്തിന്റെ ജില്ലകൾ കുട്ടികൾ കണ്ടെത്തുന്നു,ഇന്ത്യയുടെ സംസ്ഥാനങ്ങൾ കണ്ടെത്തുന്നു,ലോകം-വൻകരകൾ കണ്ടെത്തുന്നു, My social collections (coins,,stamps, soil, paper cuttings).മധ്യകാലലോകത്തിലെ നഗരങ്ങൾ ഏവയെന്നും വിവിധ മേഖലകളിലുള്ള വളർച്ച എങ്ങനെയെന്ന് കണ്ടെത്തി വിവരിക്കുന്നു വിവരണംതയ്യാറാക്കൽ, ചിത്രപതിപ്പ്,കുറിപ്പ് തയ്യാറാക്കുക,പതിപ്പ്, കാർട്ടൂൺ, flow chart.
H S
അക്ഷാംശരേഖാംശരേഖകൾക്കനുസരിച്ചുള്ള വ്യത്യസ്ത കാലാവസ്ഥ മേഖലകൾ കണ്ടെത്തി വിലയിരുത്തുന്നു,ക്വിസ്സ് - 3 മാസത്തിലൊരിക്കൽ, ചുമർപത്രം, കൊളാഷ്, ഫീൽഡ് ട്രിപ്പ് (ചിറമനങ്ങാട്, തൃശ്ശൂർ മ്യൂസിയം, കുസാറ്റ്, ചൊവ്വന്നൂർ, I S R O, മറ്റം, എയ്യാൽ)ഓരോ കുട്ടിയും അവരവരുടെ പ്രദേശത്തിന്റെ ചരിത്രം തയ്യാറാക്കുന്ന. ചരിത്രനേതാക്കന്മാർ- അഭിമുഖം, സംവാദം, ചോദ്യാവലി) സന്ദർശനറിപ്പോർട്ട്,അറ്റ്‌ലസ് നിർമാണം, ക്വിസ്സ് മത്സരം.
ദീർഘം UP
ഭൂപടനിർമാണം,ആൽബപ്രദർശനം,താരതമ്യക്കുറിപ്പ് (മധ്യകാലം, ആധുനിക കാലം) ചരിത്രപഠന അവലോകനം,ക്വിസ്സ് മത്സരം,ചുമർപത്രം, ആൽബം
H S
ഭൂപടനിർമാണം (മണ്ണ്, മണൽ, കക്ക, വളപ്പൊട്ട് etc.. )ഗ്ലോബ് നിർമാണം പൊതുവിജ്ഞാനകോശം തയ്യാറാക്കുന്നു,പതിപ്പ് (പ്രാചീന, മധ്യ,ആധുനികഇന്ത്യ) റിപ്പോർട്ട്, ചരിത്രരേഖകൾ ശേഖരണം, ഡയഗ്രം തയ്യാറാക്കൽ സെമിനാർ , മാഗസിൻ, വളരുന്ന സാമൂഹ്യശാസ്ത്രപുസ്തകം, എന്റെ സോഷ്യൽ കളക്ഷൻ.
വിഷയം ശാസ്ത്രം UP
ലക്ഷ്യങ്ങൾ
1. സസ്യവൈവിധ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംരക്ഷണ മാർഗങ്ങൾ നിർദേശിക്കുന്നു. 2. ശുദ്ധജലസ്രോതസ്സുകൾ മലിനമാകുന്ന സാഹചര്യങ്ങൾ കണ്ടെത്താനും ജലസംരക്ഷണമാർഗങ്ങൾ നിർദേശിക്കാനും പ്രാവർത്തികമാക്കാനും കഴിയുന്നു. 3. മഴക്കാലദുരന്തങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ നിർദേശിക്കുക. നാം ഉപയോഗിക്കുന്ന പച്ചക്കറികളിൽ ചിലതെങ്കിലും സ്വന്തമായി ഉല്പാദിപ്പിക്കേ ണ്ടവയാണെന്ന് തിരിച്ചറിയുന്നതിനും പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനും. 4. വ്യക്തിശുചിത്വം,സാമൂഹികശുചിത്വം എന്നിവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് നിർദേശങ്ങൾ നൽകാനും ശുചിത്വം പാലിക്കാനും. 5. ഊർജസംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.
ഹ്രസ്വം, മധ്യമം, ദീർഘം പ്രവർത്തനങ്ങൾ
സസ്യആൽബം(ഇല,വേര്,തടി,പൂവ്,വിത്ത്)ശാസ്ത്രപതിപ്പുകൾ,പൂന്തോട്ടനിർമാണം, ലഘുപരീക്ഷണങ്ങൾ,വിവിധതരം വിത്തു മുളപ്പിക്കൽ (നിരീക്ഷണ പഠനം)പഠനയാത്രകൾ, ബോധവത്ക്കരണക്ലാസ്സുകൾ(കൃഷിയോട്താത്പര്യം)മഴക്കുഴിനിർമാണം,(വീട്,വിദ്യാലയം)പ്രോജക്ട്,മഴവെള്ളസംഭരണം,ഊർജസംരക്ഷണം (വീട്,വിദ്യാലയം),പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾ,ശലഭോദ്യാനം, ജൈവവൈവിധ്യപാർക്ക്,സർവ്വേ,വൈദ്യുതിനിയന്ത്രണം,(ചോദ്യാവലി,അഭിമുഖം, അനുഭവം പറയൽ)
വിഷയം ശാസ്ത്രം HS ബയോളജി
ലക്ഷ്യങ്ങൾ
1.മൈക്രോസ്കോപ്പിന്റെ ധർമങ്ങൾ പഠിക്കുന്നു.
2.വിവിധ രോഗങ്ങളുടെ പേരുകൾ രോഗകാരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണ.
3.ശരീര അവയവങ്ങളെ ക്കുറിച്ച് മനസ്സിലാക്കുന്നു.
4.കൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നു.
5.സസ്യങ്ങൾ -ജന്തുക്കൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പഠിക്കുന്നു.
ഹ്രസ്വം
മൈക്രോസ്കോപ്പ്നിരീക്ഷണം,സസ്യകോശം,ജന്തുകോശംഎന്നിവ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുന്നു. രോഗങ്ങളെ തരംതിരിച്ച് പട്ടികപ്പെടുത്തുന്നു. ശരീരാവയവങ്ങളുടെ ഘടന മനസ്സിലാക്കുന്നു. വിവിധ കൃഷിസ്ഥലങ്ങൾ സന്ദർശിക്കുന്നു. വിദ്യാലയത്തിലും വീട്ടിലും ഉള്ള സസ്യങ്ങളെ തിരിച്ചറിയുന്നു. പേരു കുറിക്കുന്നു.
മധ്യമകാലം
സസ്യത്തിന്റെ വിവിധഭാഗങ്ങളുടെ ഛേദങ്ങളെടുത്ത് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുന്നു.രോഗകാരണങ്ങളും അവയ്ക്കെതിരെയുള്ള മുൻകരുതലുകളും (ശില്പശാല, ബോധവത്ക്കരണം) ജൈവകൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നു. അനുഭവസമ്പന്നരുടെ ക്ലാസ്സ് സംഘടിപ്പിക്കുന്നു. സസ്യങ്ങളുടെ ശാസ്ത്രനാമം തിരിച്ചറിയുന്നു.
ദീർഘകാലം
മൈക്രോസ്കോപ്പ് സ്വന്തമായി ഉപയോഗിക്കുന്നു. സസ്യത്തിന്റെ വിവിധഭാഗങ്ങൾ സ്വയമെടുത്ത് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച് ഭാഗങ്ങൾ തിരിച്ചറിയുന്നു. സർവ്വേ - പ്രദേശത്തുള്ള സാംക്രമികരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ സെമിനാർ വിവിധരോഗങ്ങൾ(2018-19) പ്രതിവിധികൾ2019-20)ജൈവകമ്പോസ്റ്റ്,മണ്ണിരക്കമ്പോസ്റ്റ്(സ്കൂൾ,വീട്) പച്ചക്കറി ത്തോട്ടം (വീട്, വിദ്യാലയം) സ്വന്തമായി കൃഷി ചെയ്യുന്നു. കൃഷിരീതികൾ സ്വായത്തമാക്കുന്നു.
വിഷയം കെമിസ്ട്രി
ലക്ഷ്യങ്ങൾ
1.പീരിയോഡിക് ടേബിളിന്റെ ചരിത്രം തിരിച്ചറിയുന്നു. 2.അലോഹമൂലകങ്ങളുടെ പ്രതീകവും സവിശേഷതകളും ഉപയോഗവും മനസ്സിലാക്കുന്നു. 3.കാർബൺ അടങ്ങിയ വിവിധതരം സംയുക്തങ്ങളെ തിരിച്ചറിയുന്നു. 4.വാച്ച് ഗ്ലാസ്സ്, ബീക്കർ, ഗ്ലാസ്സ് റോഡ്, എന്നിവ ഉപയോഗിച്ച് വിവിധതരം മിശ്രിതങ്ങളും ലായനികളും കുട്ടികൾ ഉണ്ടാക്കുന്നു. ഉപകരണങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുന്നു.
ഹ്രസ്വകാലം
പീരിയോഡിക് ടേബിളിലെ മൂലകങ്ങളിൽ നിന്നും ലോഹങ്ങളെ വേർതിരിക്കുന്നു. ലോഹങ്ങളുടെ സവിശേഷതകൾ, ഉപയോഗങ്ങൾ എന്നിവതിരി ച്ചറിയുന്നു. മൂലകങ്ങളുടെ പേര്,പ്രതീകം,സംയുക്തങ്ങൾ തന്മാത്രകളുടെ എണ്ണം ആറ്റങ്ങളുടെ എണ്ണം എന്നിവ മനസ്സിലാക്കുന്നു. ' മധ്യമം' കാറ്റയോണുകളും ആനയോണുകളും തിരിച്ചറിഞ്ഞ് രാസസൂത്രം എഴുതുന്നു. രാസവാക്യങ്ങൾരൂപീകരിക്കുന്നു.രാസവാക്യങ്ങൾസമീകരിക്കുന്നു.അലോഹ സംയുക്തങ്ങൾ, അവയുടെ രാസസൂത്ര ഉപയോഗം എന്നിവ പഠിക്കുന്നു. കാർബണികസംയുക്തങ്ങളുടെ ഘടന അറിയുന്നു. കാർബൺ ആറ്റങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ I UPACനാമകരണവും പഠിക്കുന്നു. മിശ്രിതങ്ങളിലെ ഘടകങ്ങളെ വേർതിരിക്കൽ (സെപ്പറേറ്റിങ്ങ് ഫണൽ, കാന്തം, ഫിൽട്ടർ പേപ്പർ, RB Flask,ക്രോമാറ്റോഗ്രഫി, സെൻട്രിഫ്യൂജ്) ക്രിയാശീല ശ്രേണി പരിചയപ്പെടുന്നു.
ദീർഘം
പീരിയോഡിക് ടേബിളിലെ പിരീഡ്, ഗ്രൂപ്പ്, ബ്ലോക്ക് എന്നിവയുടെ സവിശേഷതകൾ മനസ്സിലാക്കുന്നു. നിത്യജീവിതത്തിൽ ഉപയോഗിക്കപ്പെടുന്ന മൂലകങ്ങളുടെ സവിശേഷതകൾ,ചരിത്രം എന്നിവ കണ്ടെത്തുന്നു. (സെമിനാർ)അലോഹമൂലകങ്ങളായ ഓക്സിജൻ, ക്ലോറിൻ എന്നിവയുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കുന്നു. ഓസോൺപാളിയുടെ ശോഷണത്തിനും ആഗോളതാപനത്തിനുമുള്ള കാരണങ്ങളുംപ്രതിവിധികളും(സെമിനാർ)വ്യാവസായികപ്രാധാന്യമുള്ളരാസവളങ്ങളുടെ നിർമാണം (NH3, H2SO4) ശാഖകളും ഫങ്ഷനൽ ഗ്രൂപ്പുകളും ഉള്ള കാർബണികസംയുക്തങ്ങളുടെയുംവലയസംയുക്തങ്ങളുടെയും IUPACനാമകരണവും അവയുടെ രാസപ്രവർത്തനവും (സെമിനാർ),വിവിധതരം ലായനികളെയും (ഖരം, ദ്രാവകം, വാതകം) അധികലീനം, ലായകം, എന്നിവയെയും മനസ്സിലാക്കുന്നു. പൂരിതലായനി, അപൂരിതലായനി, അതിപൂരിതലായനി (നിർമാണം) കൃത്രിമ പാനീയങ്ങൾ, ആഹാരപദാർഥങ്ങൾ (പ്രോജക്ട്)ലോഹങ്ങൾ കൊണ്ടുണ്ടാക്കുന്ന വിവിധതരം വൈദ്യുത രാസസെല്ലുകൾ, അവയുടെ പ്രവർത്തനം, ഉപയോഗം, എന്നിവ തിരിച്ചറിയുന്നു. ലോഹനാശത്തിനുള്ള കാരണങ്ങൾ തടയാനുള്ള മാർഗങ്ങൾ (പ്രോജക്ട്)
വിഷയം ഫിസിക്സ്
ലക്ഷ്യങ്ങൾ
ബാറ്ററി, സ്വിച്ച്, ബൾബ് തുടങ്ങിയഉപകരണങ്ങൾ പരിചയപ്പെടുന്ന.കപ്പാസിറ്റർ , ഡയോഡ്,ട്രാൻസിസ്റ്റർ,ഇൻഡക്ടർ,റെസിസ്റ്റർമുതലായഇലക്ട്രോണിക് കമ്പോണെ ന്റുകൾ തിരിച്ചറിയാൻ പഠിക്കുന്നു. ലെൻസുകൾ, ദർപ്പണങ്ങൾ എന്നിവ പരിചയപ്പെടുന്നു.
ഹ്രസ്വം
വൈദ്യുത സർക്കീട്ടുകൾ സന്ദർശിക്കുന്നു. നിരീക്ഷിക്കുന്നു, (ബാറ്ററി, സ്വിച്ച്, ബൾബ്) വൈദ്യുത ഉപയോഗം, വാട്ട്, ഒൗർ, മീറ്റർ എന്നിവ മനസ്സിലാക്കുന്നു.
മധ്യമം
ഇലക്ട്രോണിക് കമ്പോണെന്റുകൾ ഉൾപ്പെടുത്തിയുള്ള ആധുനിക സാങ്കേതികവിദ്യ (കമ്പ്യൂട്ടർ. ഫോൺ, ഇന്റർനെറ്റ്) ഗ്രഹിക്കുന്നു. ലെൻസുകൾ, ദർപ്പണങ്ങൾ എന്നിവ പരിചയപ്പെട്ട് അവയുമായി ബന്ധപ്പെട്ട പദങ്ങൾ അവയുടെ പ്രതിബിംബ രൂപീകരണങ്ങൾ, രേഖാചിത്രങ്ങൾ എന്നിവ ചെയ്യുന്നു.
ദീർഘം
സെമിനാർ- വൈദ്യുതി നിയന്ത്രണ ബോധവത്ക്കരണം പ്രോജക്ട് സ്വന്തം വീട്ടിലെ വൈദ്യുത റീഡിംഗ് നിയന്ത്രിച്ച് ഊർജസംരക്ഷണത്തിൽ പങ്കാളിയാകുന്നു.സെമിനാർ ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യ (ഗുണങ്ങൾ, ദോഷങ്ങൾ, ഫലപ്രദമായ ഉപയോഗം)ലെൻസ്, ദർപ്പണങ്ങൾ എന്നിവയുടെ ഉപയോഗങ്ങൾ നിത്യ ജീവിതത്തിൽ കണ്ടെത്തുന്നു. ഉദാ കണ്ണടകൾ, വാഹനങ്ങളുടെ റിവ്യുമിറർ, കണ്ണിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രശ്നപരിഹാരം നേടുന്നു.
വിഷയം ആരോഗ്യ കായിക വിദ്യാഭ്യാസം
ലക്ഷ്യങ്ങൾ
1. ശാരീരിക മാനസിക വളർച്ചയുടെ വികാസം. 2. കായിക വിദ്യാഭ്യാസത്തിന്റെ അനുഭവങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുക. 3. കുട്ടിയുടെ ആരോഗ്യ കായിക വികാസഘട്ടങ്ങളെ ശാസ്ത്രീയമായി പോഷിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശീലങ്ങളും മനോഭാവങ്ങളും വളർത്തുകയും ചെയ്യുക. 4. കുട്ടിയുടെ സർവ്വതോന്മുഖമായ വികാസം ഉറപ്പു വരുത്തുക.
ഹ്രസ്വം
General Exercise, മൈനർ ഗെയിം, (ശാരീരിക മാനസിക വൈകല്യം സംഭവിച്ചവർക്ക്) എല്ലാ ദിവസവും വിവിധതരം ഗെയിം പരിചയപ്പെടൽ - Kho-Kho, Kabaddi, Handball etc. (സബ് ജില്ല, ജില്ലാ, സ്റ്റേറ്റ്),തായ്ക്കോണ്ടേ, കരാട്ടെ പരിശീലനം (അഴ്ചയിൽ 2ദിവസം) പരിശീലനശേഷം വിവിധBelt കളുടെ Test നായി വർഷാവർഷങ്ങളിൽ ഒരുക്കം നടത്തുന്നു.
മധ്യമം
കരാട്ടെ, തായ്ക്കോണ്ടെ, തുടർപരിശീലനം,Higher belt ലഭിക്കാൻ പ്രത്യേകപരിശീലനം, പ്രോത്സാഹനം. സ്പോട്സിനോട് താത്പര്യമുള്ളവർക്ക് പ്രത്യേകപരിശീലനം (തുടർച്ചയായി ).
ദീർഘം
തായ്ക്കോണ്ടെ, കരാട്ടെ, കബഡി മത്സരങ്ങൾക്ക് Talent ആയ കുട്ടികൾക്ക് സ്പെഷൽ കോച്ചിംഗ് ( 5വർഷവും തുടർച്ചയായി) (10 കുട്ടികളെയെങ്കിലും State മെഡലിന് അർഹരാക്കുക)
വിഷയം I C T
ലക്ഷ്യങ്ങൾ
1.വിവരവിനിമയ സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന വിഭവങ്ങളാൽ ശാക്തീകൃതമായ പഠനം വിദ്യാലയത്തിൽ പ്രവർത്തികമാക്കി നൂതനസാങ്കേതിക വിദ്യയുടെ മികവ് ക്ലാസ്സ് മുറികളിൽ പ്രയോജനപ്പെടുത്തുക. 2.പഠനവിഭവങ്ങൾ തയ്യാറാക്കിയവ സ്കൂളിൽ എല്ലാവർക്കും പ്രയോജനപ്പെടുത്താൻ കഴിയത്തക്കവിധം സൂക്ഷിക്കാനായി ഓഫ് ലൈൻ റെപ്പോസിറ്റി ഒരുക്കുക 3.ഇന്റർനെറ്റിലെ വിവിധ സേവനങ്ങൾ പരിചയപ്പെടുക, ചതിക്കുഴികൾ കണ്ടെത്തുക, അതോടൊപ്പം വിക്കി സോഫ്റ്റ് വെയർ ഉപയോഗിക്കാൻ പഠിക്കുക 4.പഠനബോധനപ്രക്രിയക്ക് ആവശ്യമായ ഡിജിറ്റൽ ഉള്ളടക്കം കണ്ടെത്തുക, തയ്യാറാക്കുക 5.വേഡ് പ്രോസസിങ്ങിന്റെ കൂടുതൽ സാധ്യതകൾ പരിചയപ്പെടുത്തുക, പ്രോജക്ട് പോലുള്ള പഠനപ്രവർത്തനങ്ങളുടെ നിർവഹണത്തിന് സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുക. ഹ്രസ്വ മധ്യമ ദീർഘകാല പ്രവർത്തനങ്ങൾ
എല്ലാ വിഷയങ്ങളും I C Tപഠനത്തിലൂടെ - smart class ഡിജിറ്റൽ പഠനം(H S) ഡിജിറ്റൽ പെയിന്റിംഗ്(UP) വെബ് പേജ് രൂപീകരണം സ്ലൈഡ് പ്രസന്റേഷൻ ITപ്രോജക്ടുകൾ മലയാളം ടൈപ്പിംഗ് (UP, H S) Itക്വിസ്സ് (UP, H S)
പവർ പോയിന്റ് പ്രസന്റേഷൻ( അധ്യാപകർ, വിദ്യാർഥികൾ) സ്കൂൾ വെബ്സൈറ്റ് - കുട്ടികളുടെ സൃഷ്ടികൾ കൂടുതൽ ഉൾപ്പെടുത്തൽ Short film നിർമാണം - പഠനാനുബന്ധമായി(വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ) Teaching Aids – Teachers ഡിജിറ്റൽ ലൈബ്രറി
School വാട്സ് ആപ്പ് ഗ്രൂപ്പ് വികസനം
ഊന്നൽ കൊടുക്കുന്ന പ്രവർത്തനങ്ങൾ ,ചുമതലയുള്ളവർ
1. അക്ഷരദീപം -
പഠനപിന്നോക്കമുള്ളവർക്ക് - തിങ്കൾ - ബുധൻ - 9.00 am – 10.00 am – sr.Littlemary, Sr.Rilby
2. scholarship coaching –
പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് - തിങ്കൾ - വ്യാഴം 9.00 am – 10.00 am sr. Annris ,Tr. Bindhu rani
3. ആഘോഷത്തിനൊരതിഥി
ക്ലാസ്സ് - സ്കൂൾ - പ്രാദേശിക തലത്തിൽ പ്രഗൽഭരായവർ,Sr. Vidya , Sr. Sherin
4.ക്ലാസ്സ് ലൈബ്രറി -
Sr. Aneeja , Sr Shreya
5.ക്ലാസ്സ് വാർഷികം -
നവംബർ , ഡിസംബർ -Sr. Linsa Tr Baby
6.Field Trip
Sr. Roshni Sr. Kripa . Sr.Winnie
7. Seminar ,Project -
Sr Namitha ,Sr Archana
8. Magazine -
കഥ കവിത സമാഹാരങ്ങൾ, പത്രം സി. ലയന സി. ബ്രൈറ്റി
9. ക്വിസ്സ് -
സി. ഡാനിഷ് , സി.ജൽന
10. നാടകം -
ലിജി ടീച്ചർ, സി ജോയ്സി, സി സോബൽ
11. പവർ പോയന്റ് പ്രസന്റേഷൻ -
സി മാഗി , സി മെറിൽ
12. കല കായികം ആരോഗ്യം -
സി റെജി, നിഷാന്ത് ടീച്ചർ, ശിഖിൽ മാസ്റ്റർ
13. പരീക്ഷണങ്ങൾ -
ബിന്ദു റാഫേൽ ടീച്ചർ,സി.മിനി,സി.ശാലിൻ
14. മോണിറ്ററിംഗ് -
10- സി സുമിത, 9- സി ഉദയ, 8. സി അനിത, 7. സീനത്ത് ടീച്ചർ, 6. സി ജിസ് പ്രിയ, 5. സി ഹെന്ന
15. കോമൺ മോണിറ്ററിംഗ് -
സി ലിന്റ
1. അക്ഷരദീപം തനതുപ്രവർത്തനം
ആദ്യടേം
മലയാളത്തിളക്കം, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്
രണ്ടാം ടേം
സയൻസ്, സോഷ്യയൽ സയൻസ്
മൂന്നാം ടേം
ഹിന്ദി, ഗണിതത്തിളക്കം
മലയാളത്തിളക്കം, ഗണിതവിജയം, ഹലോ ഇംഗ്ലീഷ് കുട്ടിക്കവിതകൾ, വീഡിയോ ക്ലിപ്പിംഗ്സ്, കഥകൾ, പസിൽസ്, ഗണിതകേളികൾ, ഗുണനപട്ടികകൾ,ഗണിതപാട്ടുകൾ, അക്ഷരങ്ങൾ, വാക്കുകൾ, പദസൂര്യൻ, പദചാർട്ട്, s v o construction, മഞ്ചാടികൂട്ടം.കല്ലുകൂട്ടം, ഈർക്കിലികെട്ടുകൾ, കമ്പ്കെട്ടുകൾ സയൻസ്, സോഷ്യയൽ സയൻസ് വീഡിയോ ക്ലിപ്പിംഗ്സ്, പരീക്ഷണങ്ങൾ, ചാർട്ടുകൾ, വിത്തുശേഖരണം, തൂവൽശേഖരണം, ഇലശേഖരണം
ഹിന്ദി, ഗണിതത്തിളക്കം ചാർട്ടുകൾ,പദചാർട്ട്,പദകാർഡ്,അക്ഷരകാർഡ്,വർക്ക്ഷീറ്റ്
മറ്റുപ്രവർത്തനങ്ങൾ
കേട്ടെഴുത്ത്,പത്രവായന,കഥപറച്ചിൽമത്സരം,കവിതപാരായണമത്സരം, മൂല്യനിർണ്ണയം. ചുമതല : സി.ലിറ്റിൽമേരി,സി.റിൽബി 2. SCHOLARSHIP COACHING FOR USS,NMMS, NTSE ചുമതല : sr.Annris ,Tr. Bindhu rani ഉദ്ഘാടനം നടത്തുന്ന ദിനസം , സമയം --- തിങ്കൾ - വ്യാഴം , 9.00am - 10.00amഒാരോ വിഷയത്തിനും പരിശിലനം നൽകുന്നവർ
U P
Malayalam Sr. Linta
English Sr. Annris
Science Sr. Rilby
Social science Sr. Shreya
Maths Sr. Jelna
H S
Sanskrit Tr. Baby
Arabic Tr. Zeenath
Malayalam Sr. Aneeja
English Tr. Ligi
Science Sr. Archana
Social science Sr.Vidya
Maths Tr. Bindurani