"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'‍ ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'‍ ==
മാസം തോറും ഇന്‍സൈറ്റ് എന്ന പത്രം പുറത്തിറക്കുന്നു





21:11, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|Name of your school in English}}

സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം
വിലാസം
MATTOM

THRISSUR ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKKAD
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009SABU




തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തില്‍  സ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് 

സെന്റ് ഫ്രാന്‍സീസ് എച്ച് എസ് എസ് മറ്റഠ സ്കൂള്‍.

1968-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും 

പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 41 വര്‍ഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .


ചരിത്രം

1 1890 ന് മുന്‍പ് തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബര്‍ 23 നായിരുന്നു. കൊച്ചി സര്‍ക്കാര്‍ ആയിരുന്നു.മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സര്‍ക്കാര്‍ ഈ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍

വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ് 

മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1947 - 1965 വരെ വളരെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാന്‍ . 1961 ല്‍ സെന്‍റ് ഫ്രന്‍സീസ് എച്ച് എസ് - ല്‍ നിന്നും എല്‍ പി വിഭാഗം വേര്‍പിരിഞ്ഞു . 1967 - 1972 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമണ്‍ മാസ്റ്ററുടെ

സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂള്‍ തിരിക്കല്‍ . 

മാതൃവിദ്യാലയത്തില്‍നിന്നും അടര്‍ത്തിമാറ്റി സെന്‍റ് ഫ്രന്‍സീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവില്‍വന്നു

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ല്‍ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റര്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബുകളില്‍ 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

1.എച്ച്.എസ്.എസ് . ഓഫീസ് 2.സ്കൂള്‍ ഓഫീസ് 3.സ്റ്റാഫ് റും 4.റീഡിങ്ങ് റൂം 5.ലൈബ്രറി

6.സതേണ്‍ ഹാള്‍

7.സ്റ്റോര്‍ റൂം 8.ഗാര്‍ഡന്‍ 9.കിണര്‍ , പൈപ്പുകള്‍

10.പാചകപ്പുര

11.ബാത്റൂമുകള്‍ 12. സ്പോര്‍ട്സ് റൂം 13.എന്‍.സി.സി.റൂം 14.സെിസൈറ്റി ഓഫീസ് 15.ലാബ് ഹാള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'‍

മാസം തോറും ഇന്‍സൈറ്റ് എന്ന പത്രം പുറത്തിറക്കുന്നു


വിദ്യാരംഗം കലാ സാഹിത്യ വേദി.
            വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു . 
     
      ==പ്രവര്‍ത്തനങ്ങള്‍  ==
  ക്ലാസ് മാഗസിന്‍.
          യു . പി  ഹൈസ്കൂള്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടത്തി മികച്ച മാഗസിന് സമ്മാനം നല്‍കാറുണ്ട് .
          മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാര്‍ട്ടൂണ്‍ ,ഭാഷ       എന്നിവയ്ക്കൂം സമ്മാനങ്ങള്‍ നല്കാറുണ്ട് .
   
         ജൂണ്‍ 19  പി എന്‍ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്. 
         വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളില്‍ എല്ലാ വെള്ളിയാഴ്ച്ചയും 
         ഒരുമിച്ച്കൂടി കലാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് 
         കടംങ്കഥ , പഴഞ്ചൊല്ല്  , നാടന്‍ പാട്ട് , ചുമര്‍പത്രം , ഇന്‍ലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
         രചനാമത്സരങ്ങള്‍,  തുടങ്ങിയവ നടത്താറുണ്ട് .
         കുന്ദംകുളം ഉപജില്ലാ മത്സരങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികള്‍ അംഗങ്ങളായുണ്ട് . 
         കൈരളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് .
    
 ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
             സയന്‍സ് ക്ലബ് :-
          120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. 
          കേരളത്തിലെ 5 സര്‍വ്വകലാശാലകള്‍ ഒരുമിച്ച് 8 ലെ കുട്ടികള്‍ക്കായി നടത്തിയ Inculcate Scholar ship പരീക്ഷയില്‍  12 കുട്ടികളെ   
          പങ്കെടുപ്പിച്ചു അതില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രഥമഘട്ട പരീക്ഷയില്‍ സെലക്ഷന്‍ കിട്ടി .

റോഡ് സുരക്ഷാക്ലബ്ബ് ,ജൂനിയര് ആക്റ്റ്സ് ക്ലബ് എന്നിവ പ്രവര്‍ത്തിക്കുന്നു

പ്രവര്‍ത്തനങ്ങള്‍

        *  ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവര്‍ത്തനങ്ങള്‍ ചെയ്തു .
        *  കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിര്‍മ്മിച്ച് വാന നിരീക്ഷണം നടത്തി .
        *  ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റര്‍ , ഉപന്യാസം, സയന്‍സ് ടാലന്‍റ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങള്‍ നല്‍കുകയും     
           ചെയ്യാറുണ്ട് 
       *  സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കാറുണ്ട് .

       * ഉപജില്ലാ - ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടാറുണ്ട് . ഈ വര്‍ഷം ഉപജില്ലയില്‍ H S ന്  സയന്‍സ് പ്രൊജക്ടിനും ഡ്രാമയ്കും
         മൂന്നാസ്ഥാനവും U P യ്ക് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനവും നേടി .
           പരിസ്ഥിതി ക്ലബ് 
        പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു

പ്രവര്‍ത്തനങ്ങള്‍

    *   പൂന്തോട്ട നിര്‍മാണം
    *   പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട്   പോസ്റ്റര്‍ ദിനാചരണം നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട് . 
    *   ഈ വര്‍ഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സ്ക്കൂളിലെ ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ കണ്ടാണശ്ശേരി പഞ്ചായത്തില്‍                 ബോധവല്‍ക്കരണ റാലിയും അടുത്തുള്ള സ്കൂളുകളില്‍ തെരുവുനാടകവും നടത്തി .
   മാത്ത്സ് ക്ലബ്
             ഈ ക്ലബില്‍ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയില്‍ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിന്‍ നിര്‍മ്മാണം , മാത്ത്സ് എക്സിബിഷന്‍ ,     
             ജ്യാമിതിയ പാറ്റേണുകളുടെ ആല്‍ബം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് .

ഇംഗ്ലീഷ്' ക്ലബ്'

              നൂറോളം കുട്ടികള്‍ ക്ലബിലുണ്ട് .ക്ലബ് വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കുന്നുണ്ട് . എല്ലാവര്‍ഷവും ഷേക്സ്പീരിയന്‍സ് ഡേ നടത്താറുണ്ട് .
              fairy tales ന്റെ  ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷന്‍ സോങ്ങ് , രചനാമത്സരങ്ങള്‍ എന്നിവ നടത്താറുണ്ട് .ഈ വര്‍ഷം റെയിന്‍ബോ ഡാന്‍സ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങള്‍ ഒത്തുചേര്‍ന്നു പരിപാടികള്‍ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാറുണ്ട് .

മാനേജ്മെന്റ്

മറ്റം സെന്‍റ് ഫ്രാന്‍സീസ് റീഡിങ്ങ് അസോസിയേഷന്‍ കോര്‍പ്പറേറ്റ് എഡുകേഷന്‍ ഏജന്‍സീസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെ . റവ . ഫാ . വര്ഗ്ഗീസ് പാലത്തിങ്കല്‍‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ " ശ്രീ ഓസ്റ്റിന്‍ ഇമ്മട്ടി ജെയും "ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ " ശ്രീ .ആന്റൊ സി കാക്കശേരി| മാസ്റ്ററുമാണ്.


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.=


P.K.KRISHNAN |- |K.C.LOUIS

|K.GOPALAKRISHNAN |- |A.C.ANTONY |‍ |-K.T.PAUL | |-C.C.ANTONY | |C.J.JOSE |- |E.A.JOSE | |-K.L.THOMAS | |E.A.THOMAS |- |K.A.MERCY |-K.J.JACOB |E.T.JOESPH |P.I.LAZAR |}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.Dr.JOSHY THOMAS 2.Dr.BHAJI 3.UNNIKRISHNAN -mathematician 4.VINOD -world bank

വഴികാട്ടി

<googlemap version="0.9" lat="10.827911" lon="76.319275" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (F) 10.568822, 76.118774, ST:FRANCIS HSS MATTOM SCHOOL COMPOUND </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.