"സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
ഹൈസ്കൂളിനും മിഡില് സ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്നു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്  ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിനായി ലാഗ്വേജ് ലാബ്, ഇലക്ട്രോണിക്സ് പഠനം സുസജ്ജമാക്കുന്നതിന് ഇലക്ട്രോണിക്സ് ലാബ്, സയന്സ് ലാബ് , ലൈബ്രറി & റീഡിംഗ് റൂം,കലാ- കായിക പരിശീലനത്തിനും ഉള്ള സൗകര്യങ്ങളും ഉണ്ട്|
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കമ്മ്യൂണിക്കേറ്റീവ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

20:32, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി
വിലാസം
മിത്രക്കരി

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗളീഷ്
അവസാനം തിരുത്തിയത്
15-12-200946068





ചരിത്രം

|മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ല് രുപംകൊണ്ട മുട്ടാര് പഞ്ചായത്തില് ഉള് പ്പെടുന്ന പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങള് വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയില് നിന്ന് മിത്രങ്ങളാല് പടുത്തയര്ത്തപ്പെട്ട പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രന് എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു. 1948 ല് കര്മ്മലീത്ത സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില് മിത്രക്കരിയില് സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡില് സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയില് ആണ് സ്കൂള് സ്ഥാപനം നടത്തിയത്. സി. അനന്സിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ല് ഗേള്സ് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടപ്പോള്, മാനേജര് ഫാ. ജോസഫ് കൈതപ്പറമ്പില് ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂള് ഹെഡ്മിസ്ട്രസ് . അഭിവന്ദ്യ മാര് മാത്യ കാവുകാട്ട് തിരുമേനിയാണ് ഹൈസ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചത്. പിന്നീട് മിക്സഡ് സ്കൂളായി മാറി.|

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും മിഡില് സ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്നു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിനായി ലാഗ്വേജ് ലാബ്, ഇലക്ട്രോണിക്സ് പഠനം സുസജ്ജമാക്കുന്നതിന് ഇലക്ട്രോണിക്സ് ലാബ്, സയന്സ് ലാബ് , ലൈബ്രറി & റീഡിംഗ് റൂം,കലാ- കായിക പരിശീലനത്തിനും ഉള്ള സൗകര്യങ്ങളും ഉണ്ട്|

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1908 -
1913 - 23 (വിവരം ലഭ്യമല്ല)
1923 - 2
1929 - 4
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:

</gallery>]]