"ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| പി.ടി.ഏ. പ്രസിഡണ്ട്=  അസീന മനാഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  അസീന മനാഫ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
| സ്കൂള്‍ ചിത്രം= ashs1.jpg ‎|  
}}
}}



20:24, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം
വിലാസം
പുത്തയം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Ashsputhayam




കൊല്ലംജില്ലയില്‍ പത്തനാപുരം താലൂക്കില്‍ അലയമണ്‍ പഞ്ചായത്തില്‍ അലയമണ്‍ വില്ലേജില്‍ പന്ത്രണ്ട്രാം വാര്‍ഡില്‍.1982.ല്‍ സ്ഥാപിതമായ ഓള്‍സെയിന്‍സ് ഹൈസ്കൂളിന്‍റെ ശിലാസ്ഥാപനം മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനി നിര്‍വ്വഹിച്ചു. 1982 ജൂണ്‍ 1 തീയതി തുറന്ന് പ്രവര്‍ത്തിച്ച എ.എസ്.എച്ച്.എസ് പാഠ്യവിഷയത്തിലും പാഠ്യേതരവിഷയത്തിലും മുന്നില്‍തന്നെ. ചരിത്രം 1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മിനി കോട്ടേജില്‍ സാറാമ്മ. സി. അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്.

ഭൗതികസൗകര്യങ്ങള്‍ =

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ക്ലാസ്സുകള്‍ക്കാവശ്യമായ പഠനമുറികളും കംപ്യൂട്ടര്‍ ലാബും ലൈബ്രറിയും ലാബും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മൂന്നര ഏക്കര്‍ സ്ഥലമുളള സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി പതിമൂന്ന് മുറികളുണ്ട്.

സയന്‍സ് ലാബ് കമ്പ്യൂട്ടര്‍ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി - ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1982 മുതല്‍ യുവജനോത്സവവേദികളില്‍ നിരവധി സമ്മാനാര്‍ഹരെ വാര്‍ത്തെടുക്കുന്നു. ............. വര്‍ഷം മലയാളം പ്രസംഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം എം. ജയചന്ദ്രനായിരുന്നു. കൂടാതെ റവന്യൂ ജില്ലാതിലകങ്ങള്‍ ഞങ്ങളുടെ സ്കൂള്‍ കരസ്ഥമാക്കി. ശാസ്ത്രമേളകളില്‍ എല്ലാവര്‍ഷവും സംസ്ഥാനതലങ്ങളില്‍ എത്തി ഗ്രേസ് മാര്‍ക്ക് കുട്ടികള്‍ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. കരോളിന്‍, അഞ്ചിത, മഞ്ചിമ, അശ്വതി തുടങ്ങിയവര്‍ ഞങ്ങളുടെ സ്കൂള്‍ പ്രതിഭകളായിരുന്നു. നിരവധി ഡോക്ടേഴ്സ്, എഞ്ചിനീയേഴ്സ്, അധ്യാപകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, അഡ്വക്കേറ്റ്സ്, ബിസിനസ് മെന്‍ തുടങ്ങി ജീവിതത്തിന്‍റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹവും ബഹുമാനവുമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഞങ്ങളുടെ മുതല്‍കൂട്ട്.

മാനേജ്മെന്റ്

1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മിനി കോട്ടേജില്‍ സാറാമ്മ. സി. അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

മീഡിയ:Example.ogg