"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 39: വരി 39:
ല്‍ നിന്നും  1 km അകലെ ബത്തേരി അംമ്പുകുത്തി റോഡില്‍ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ല്‍ നിന്നും  1 km അകലെ ബത്തേരി അംമ്പുകുത്തി റോഡില്‍ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
= ചരിത്രം ==
= ചരിത്രം ==
1976 ല്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.       1995 ല്‍ ഏഴാം ക്ളാസ്സു വരെയും  
1976 ല്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബധിരരായ വിദ്യാര്‍ത്ഥികള്‍ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം 
നടത്തിവരുന്നു.  1995 ല്‍ ഏഴാം ക്ളാസ്സു വരെയും 2005 ല്‍ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു.  പ്രധാനാധ്യാപിക ഉള്‍പ്പടെ 14 അധ്യാപകരും 5 അനദ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അര്‍പ്പണ ബോധത്തോടെ സേവനം ചെയ്യുന്നു.  പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:02, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്
വിലാസം
പൂമല

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009ST.ROSSELLO'S SCHOOL FOR SPEECH & HEARING



പച്ചപുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയില്‍ NH 212 ല്‍ നിന്നും 1 km അകലെ ബത്തേരി അംമ്പുകുത്തി റോഡില്‍ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം =

1976 ല്‍ കാരുണ്യ മാതാവിന്റെ പുത്രിമാര്‍ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബധിരരായ വിദ്യാര്‍ത്ഥികള്‍ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം നടത്തിവരുന്നു. 1995 ല്‍ ഏഴാം ക്ളാസ്സു വരെയും 2005 ല്‍ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു. പ്രധാനാധ്യാപിക ഉള്‍പ്പടെ 14 അധ്യാപകരും 5 അനദ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അര്‍പ്പണ ബോധത്തോടെ സേവനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.