"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പ്രവേശനോല്‍സവം ==
[[പ്രമാണം:SHHHSDWARAKA.jpg|522px|ലഘുചിത്രം]]
==== 2017 ജൂണ്‍ ഒന്നാം തിയതി പ്രവേശനോല്‍സവം ന‌ടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സുനില്‍ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി,എ പ്രസിഡന്റ് കെ.യു വര്‍ക്കി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മോളി ജോസ്, വാര്‍ഡ് മെമ്പര്‍ അംബുജാക്ഷി, എം.പി.ടി.എ പ്രസിഡന്റ് സുജിത രാജു, സി. ലൂസി കെ ജെ എന്നിവര്‍ പ്രസംഗിചു. 2017-18 വര്‍ഷം അക്കാദമിക പ്രവര്‍ത്തനങ്ങല്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് വര്‍ഷത്തെ പ്രവേശനോല്‍സവം നടത്തി. നവാഗതരായ വിദ്യാര്‍ത്ഥികള്‍ ഹെഡ്മിസ്ട്രസ് ശ്രീമത് മോളി ടീച്ചര്‍ക്ക് ഇരു ദക്ഷിണ നല്‍കി. ഹെഡ്മിസ്ട്രസ് വിദ്യാര്‍ത്ഥികള്‍ക്കായി അക്ഷര ദീപം തെളിയിച്ചു നല്‍കിചടങ്ങില്‍ വിദ്ധ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും 2016-17 മികവ് അവതരിപ്പിക്കുകയും ചെയ്തു.    ====
==പ്രവേശനോൽസവം ==
==== 2017 ജൂൺ ഒന്നാം തിയതി പ്രവേശനോൽസവം ന‌ടത്തി. സ്കൂൾ മാനേജർ ഫാ. സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി,എ പ്രസിഡന്റ് കെ.യു വർക്കി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മോളി ജോസ്, വാർഡ് മെമ്പർ അംബുജാക്ഷി, എം.പി.ടി.എ പ്രസിഡന്റ് സുജിത രാജു, സി. ലൂസി കെ ജെ എന്നിവർ പ്രസംഗിചു. 2017-18 വർഷം അക്കാദമിക പ്രവർത്തനങ്ങൽക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് വർഷത്തെ പ്രവേശനോൽസവം നടത്തി. നവാഗതരായ വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് ശ്രീമത് മോളി ടീച്ചർക്ക് ഇരു ദക്ഷിണ നൽകി. ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾക്കായി അക്ഷര ദീപം തെളിയിച്ചു നൽകിചടങ്ങിൽ വിദ്ധ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും 2016-17 മികവ് അവതരിപ്പിക്കുകയും ചെയ്തു.    ====


== വിജയോല്‍സവം ==
== വിജയോൽസവം ==
==== 2016-17 അദ്ധ്യായന വര്‍ഷത്തെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചുകെണ്ട് വിജയോല്‍സവം നടത്തി. പ്ലസ് ടൂ വിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 54 വിദ്യാര്‍ത്ഥികളെയും എസ് എസ് എല്‍ സിയ്ക്ക് എ പ്ലസ് നേടിയ 14 വിദ്യാര്‍ത്ഥികളെയും 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ 20 വിദ്യാര്‍ത്ഥികളെയും 15-06-2017ന് ആദരിച്ചു. എന്‍ എം എം എസ് സ്കോളര്‍‍ഷിപ്പ് നേടിയ 12 വിദ്യാര്‍ത്ഥികളെയും ആദരിച്ചു. പി ടി എ പ്രസിഡന്റ് കെ യു വര്‍ക്കി അദ്ധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ ഫാ.സുനില്‍ കെ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ത്ഥിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ ജോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഷൈമ ടി ബെന്നി, സുജിത രാജു, എം ജെ ജോസഫ്, രാജന്‍ ബാബു, ആല്‍ബന്‍ മാത്യൂ , അതുല്യ ബേബി ജോബിന്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു. ====
==== 2016-17 അദ്ധ്യായന വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകെണ്ട് വിജയോൽസവം നടത്തി. പ്ലസ് ടൂ വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 54 വിദ്യാർത്ഥികളെയും എസ് എസ് എൽ സിയ്ക്ക് എ പ്ലസ് നേടിയ 14 വിദ്യാർത്ഥികളെയും 9 വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 20 വിദ്യാർത്ഥികളെയും 15-06-2017ന് ആദരിച്ചു. എൻ എം എം എസ് സ്കോളർ‍ഷിപ്പ് നേടിയ 12 വിദ്യാർത്ഥികളെയും ആദരിച്ചു. പി ടി എ പ്രസിഡന്റ് കെ യു വർക്കി അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഫാ.സുനിൽ കെ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും പ്രമുഖ പത്രപ്രവർത്തകനുമായ ഡോ. വിനോദ് കെ ജോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷൈമ ടി ബെന്നി, സുജിത രാജു, എം ജെ ജോസഫ്, രാജൻ ബാബു, ആൽബൻ മാത്യൂ , അതുല്യ ബേബി ജോബിൻ ജോയി എന്നിവർ പ്രസംഗിച്ചു. =
                                                                                സ്കൂൾ അസംബ്ലി (5-10-2017)
                            സ്കൂളിൽ എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും മനോഹരമായി അസംബ്ലി നടത്തി വരുന്നു.5-10-2017 വ്യഴായ്ച് ദിവസത്തെ അസംബ്ലിയിൽ സ്കൂൾ സീനിയർഅസിറ്റന്റ് എൽസി കെ.ജെ ടീച്ചർ ഞങ്ങളോട്                          ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒരാഴ്ച്ച വന്യജീവി സംരക്ഷണ വാരമായി നടത്തുവാൻ പ്രഖ്യപിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ കുട്ടികൾ പ്രതിജ്ഞ ചൊല്ലി. അതുനു ശേഷം ഞങ്ങളോട്    സുജിത്ത് സർ സ്കൂൾ ഡിസിപ്ലിന്റെ    ആവശ്യകത പറഞ്ഞുകൊടുത്തു. പിന്നെ കുട്ടികൾ ദേശീയഗാനം ആലപിച്ച് പിരിഞ്ഞു.
                                                                                       
  കുട്ടികളുടെ സേവനസന്നദ്ധതയും നേതൃവാസനയും വളർത്താനുതകുന്ന എൻഎസ്എസ്, ജൂനിയർ റെസ് ക്രോസ്, സ്കൗട്ട് & ഗൈഡ്, കരിയർ ഗൈഡൻസ്, ബാലജനസഖ്യം, ഭൂമിത്രസേന, സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഇംഗ്ലീഷ്, ഐറ്റി, ഇക്കോ, ഹെൽത്ത് ലഹരി വിരുദ്ധ, ശുചിത്വ ക്ലബ്ബുകൾ, കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളുടം വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ധാരാളം സംഘടനകളും ക്ലബ്ബുകളും നല്ലരീതിയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു

13:54, 20 നവംബർ 2017-നു നിലവിലുള്ള രൂപം

പ്രവേശനോൽസവം

2017 ജൂൺ ഒന്നാം തിയതി പ്രവേശനോൽസവം ന‌ടത്തി. സ്കൂൾ മാനേജർ ഫാ. സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി,എ പ്രസിഡന്റ് കെ.യു വർക്കി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മോളി ജോസ്, വാർഡ് മെമ്പർ അംബുജാക്ഷി, എം.പി.ടി.എ പ്രസിഡന്റ് സുജിത രാജു, സി. ലൂസി കെ ജെ എന്നിവർ പ്രസംഗിചു. 2017-18 വർഷം അക്കാദമിക പ്രവർത്തനങ്ങൽക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഈ വർഷത്തെ പ്രവേശനോൽസവം നടത്തി. നവാഗതരായ വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് ശ്രീമത് മോളി ടീച്ചർക്ക് ഇരു ദക്ഷിണ നൽകി. ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾക്കായി അക്ഷര ദീപം തെളിയിച്ചു നൽകി. ചടങ്ങിൽ വിദ്ധ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും 2016-17 മികവ് അവതരിപ്പിക്കുകയും ചെയ്തു.

വിജയോൽസവം

=== 2016-17 അദ്ധ്യായന വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകെണ്ട് വിജയോൽസവം നടത്തി. പ്ലസ് ടൂ വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 54 വിദ്യാർത്ഥികളെയും എസ് എസ് എൽ സിയ്ക്ക് എ പ്ലസ് നേടിയ 14 വിദ്യാർത്ഥികളെയും 9 വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 20 വിദ്യാർത്ഥികളെയും 15-06-2017ന് ആദരിച്ചു. എൻ എം എം എസ് സ്കോളർ‍ഷിപ്പ് നേടിയ 12 വിദ്യാർത്ഥികളെയും ആദരിച്ചു. പി ടി എ പ്രസിഡന്റ് കെ യു വർക്കി അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഫാ.സുനിൽ കെ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും പ്രമുഖ പത്രപ്രവർത്തകനുമായ ഡോ. വിനോദ് കെ ജോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷൈമ ടി ബെന്നി, സുജിത രാജു, എം ജെ ജോസഫ്, രാജൻ ബാബു, ആൽബൻ മാത്യൂ , അതുല്യ ബേബി ജോബിൻ ജോയി എന്നിവർ പ്രസംഗിച്ചു.

                                                                               സ്കൂൾ അസംബ്ലി (5-10-2017) 
                           സ്കൂളിൽ എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും മനോഹരമായി അസംബ്ലി നടത്തി വരുന്നു.5-10-2017 വ്യഴായ്ച് ദിവസത്തെ അസംബ്ലിയിൽ സ്കൂൾ സീനിയർഅസിറ്റന്റ് എൽസി കെ.ജെ ടീച്ചർ ഞങ്ങളോട്                           ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒരാഴ്ച്ച വന്യജീവി സംരക്ഷണ വാരമായി നടത്തുവാൻ പ്രഖ്യപിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ കുട്ടികൾ പ്രതിജ്ഞ ചൊല്ലി. അതുനു ശേഷം ഞങ്ങളോട്    സുജിത്ത് സർ സ്കൂൾ ഡിസിപ്ലിന്റെ     ആവശ്യകത പറഞ്ഞുകൊടുത്തു. പിന്നെ കുട്ടികൾ ദേശീയഗാനം ആലപിച്ച് പിരിഞ്ഞു.
                                                                                        
 കുട്ടികളുടെ സേവനസന്നദ്ധതയും നേതൃവാസനയും വളർത്താനുതകുന്ന എൻഎസ്എസ്, ജൂനിയർ റെസ് ക്രോസ്, സ്കൗട്ട് & ഗൈഡ്, കരിയർ ഗൈഡൻസ്, ബാലജനസഖ്യം, ഭൂമിത്രസേന, സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഇംഗ്ലീഷ്, ഐറ്റി, ഇക്കോ, ഹെൽത്ത് ലഹരി വിരുദ്ധ, ശുചിത്വ ക്ലബ്ബുകൾ, കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളുടം വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ധാരാളം സംഘടനകളും ക്ലബ്ബുകളും നല്ലരീതിയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു