"കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''കെ.എം.എച്ച്.എസ്സ്.മേവെള്ളൂര്‍'''
'''കെ.എം.എച്ച്.എസ്സ്.മേവെള്ളൂര്‍'''
/root/Desktop/9973480.jpg


ഗവ. ആര്‍.എഫ്.ടി.എച്ച്.എസ്. തേവര
ഗവ. ആര്‍.എഫ്.ടി.എച്ച്.എസ്. തേവര

19:59, 13 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.എച്ച്.എസ്സ്.മേവെള്ളൂര്‍ /root/Desktop/9973480.jpg

ഗവ. ആര്‍.എഫ്.ടി.എച്ച്.എസ്. തേവര Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ

ഉള്ളടക്കം [മറയ്ക്കുക]

   * 1 ആമുഖം
   * 2 സൗകര്യങ്ങള്‍
   * 3 നേട്ടങ്ങള്‍
   * 4 മറ്റു പ്രവര്‍ത്തനങ്ങള്‍
   * 5 യാത്രാസൗകര്യം
   * 6 മേല്‍വിലാസം

[തിരുത്തുക] ആമുഖം

കൊച്ചി നഗരസഭയുടെ കീഴില്തേവര ദേശത്ത്സ്ഥിതിചെയ്യുന്നു• സംസ്ഥാനമത്സ്യവകുപ്പി൯റെ കീഴിലാണ് ഈ സ്കൂള്പ്റവ൪ത്തിക്കുന്നത്• 1968_ലാണ് ഈസ്കൂള്സ്ഥാപിതമായത് സംസ്ഥാനത്തെ തീരദേശത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ആണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈസ്കൂള്സ്ഥാപിച്ചത്• 8‚9‚10 എന്നീ ക്ളാസുകളുടെ ഓരോ ഡിവിഷ൯ പ്റവ൪ത്തിക്കുന്നു.എട്ടാം ക്ളാസില്പരമാവധി 40 കുട്ടികളെയാണ്പ്റവേശിപ്പിക്കുന്നത്•എല്ലാകുട്ടികളും മത്സ്യതൊഴിലാളിയുടെ മകനാണെന്ന്സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കററ്സംസ്ഥാന മത്സ്യവകുപ്പിന്കീഴിലുള്ള അതതു പ്റദേശത്തെ ഫിഷറീസ്ആഫീസറില്നിന്നും ഹാജരാക്കേണ്ടതുണ്ട്• പ്റവേശനം ലഭിച്ച കുട്ടികള്ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്•പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഈസ്ക്ൂള്പ്റവ൪ത്തിക്കുന്നത്.

ആദ്യകാലത്ത് എല്ലാ ക്ളാസിലും തന്നെ മുഴുവ൯ കുട്ടികളും ഉണ്ടായിരുന്നു•കാലക്റമേണ എട്ടാംക്ളാസില്പ്റവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന പ്റവണതയാണു കാണുന്നത്• മററുസ്കൂളുകളില്നിന്നു വ്യത്യസ്തമായി മലയാളം ഉപപാഠത്തിനു പകരമായി ഫിഷറീസ്സയന്സ് എന്ന വിഷയമാണ് ഇവിടെ പഠിക്കുന്നത്പലതരത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകള് ¸അവയുടെനിറ്മ്മാണം¸ ബോട്ട്എന്ജിന്പ്റവറ്ത്തനം കടലിലും ഉള്നാടന്ജലാശയങ്ങളിലും കാണുന്ന പലതരംമീനുകള് ഇവയെകുറിച്ചെല്ലാം ഇവിടെപഠിക്കുന്നു•

15പ്റിന്സിപ്പല്മാര് ഈകാലഘട്ടത്തില് ഈസ്കൂളി൯റെ മേല്നോട്ടം വഹിച്ചു• 2001ലും,2003March-ലും100%വിജയം കരസ്ഥമാക്കി• തുടറ്ന്നുള്ള വ൪ഷങ്ങളിലും 90% ത്തില്കുറയാത്ത റിസല്ട്ടുണ്ട്• 2009-ല് 97%വിജയം കരസ്ഥമാക്കി• സ്കൂള്കെട്ടിടം,ഹോസ്ററല്കെട്ടിടം,കുട്ടികളുടെ ഭക്ഷണശാല എന്നിവക്കായി പ്റത്യേകം കെട്ടിടങ്ങള്പ്റവ൪ത്തിക്കുന്നു• സ്കൂളി൯റെ സ൪വതോ൯മുഖമായ ഉന്നമനത്തിനു വേണ്ടി പ്റവ൪ത്തിക്കുന്ന PTA യാണുള്ളത്• ITവിഷയം പഠിപ്പിക്കുന്നതിനു വേണ്ടി മതിയായ കംപ്യൂട്ടറുകള്, internet facility എന്നിവ ഏ൪പെടുത്തിയിട്ടുണ്ട്• School lab, library എന്നിവയുടെ പ്റവ൪ത്തനവും മികച്ചതാണ്• Extracurricular activities കുട്ടികള്ക്ക വേണ്ടതറ പ്റാതിനിധ്യം ലഭിക്കാറുണ്ട്. കായികപരിശീലനത്തിനായിമതിയായകളിസ്ഥലമില്ലഎന്നതാണ്ഇവിടുത്തെപോരായ്മകളില്പ്റധാനമായത്•. [തിരുത്തുക] സൗകര്യങ്ങള്‍ [തിരുത്തുക] നേട്ടങ്ങള്‍ [തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍ [തിരുത്തുക] യാത്രാസൗകര്യം [തിരുത്തുക] മേല്‍വിലാസം "http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5._%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%8E%E0%B4%AB%E0%B5%8D.%E0%B4%9F%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A4%E0%B5%87%E0%B4%B5%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗം: സ്കൂള്‍

ചിത്രം:.jpg [തിരുത്തുക] ആമുഖം

കോട്ടയം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ . ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനര്‍ഹമായ വസ്തുതയാണ്. 1935-ല്‍ ഇടപ്പള്ളി സ്വരൂപം അധികൃതര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വര്‍ഷത്തിനുശേഷം സ്ക്കൂള്‍ തിരുവിതാംകൂര്‍ ഏല്‍പ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂര്‍,എളമക്കര എന്നീ സ്ഥലങ്ങളില്‍ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.

കൊച്ചി മുന്‍ മേയര്‍ ശ്രീ.സോമസുന്ദരപണിക്കര്‍,കൊച്ചിന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എന്‍.എ മണി,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. 1960-ല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ 2500-ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അണ്‍- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സര്‍ക്കാര്‍ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസല്‍ട്ടിന്റെ കാര്യത്തില്‍ 90% നു മേലെയാണ്. 1997-ല്‍ തുടങ്ങിയ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 750 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. അന്നുമുതല്‍ ഇന്നുവരെ വിജയശതമാലത്തില്‍ ഉന്നതനിലവാരം നിലനിര്‍ത്തിപ്പോരുന്നു.

പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാരകേതര ജീവനക്കാരും ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്നു.

2009 ജൂണ്‍ മാസം 2-ാം തീയതി ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ബഹു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി അവര്‍കളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂള്‍ വര്‍ഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്. ചവിട്ടി നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, മുത്തുമാല നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി. സിഡി തയ്യാറാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡി ഇ ഒ-ക്ക് സമര്‍പ്പിച്ചു. ,കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ Smart class Room പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയര്‍ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വര്‍ഷം നടപ്പില്‍ വന്നു. ക്ലാസ്സുകളില്‍ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റില്‍ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിര്‍മ്മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നടത്തുന്നു.

കായിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവല്‍ വരെ മത്സരത്തില്‍ പങ്കെടുക്കുകയും bronze medal-ന് അര്‍ഹരാവുകയും ചെയ്തു.


[തിരുത്തുക] സൗകര്യങ്ങള്‍ [തിരുത്തുക] നേട്ടങ്ങള്‍ [തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍ [തിരുത്തുക] യാത്രാസൗകര്യം [തിരുത്തുക] മേല്‍വിലാസം "http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B5%87%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗം: സ്കൂള്‍