"ജി യു. പി. എസ്. ക‌ൂളിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=12537
| സ്കൂൾ കോഡ്=12537
| സ്ഥാപിതവര്‍ഷം=1962
| സ്ഥാപിതവർഷം=1962
| സ്കൂള്‍ വിലാസം= പെട്ടിക്കുണ്ട്(പി ഒ),ചെറുവത്തൂര്‍(വഴി),കാസര്‍ഗോഡ്(ജില്ല)
| സ്കൂൾ വിലാസം= പെട്ടിക്കുണ്ട്(പി ഒ),ചെറുവത്തൂർ(വഴി),കാസർഗോഡ്(ജില്ല)
| പിന്‍ കോഡ്=671313
| പിൻ കോഡ്=671313
| സ്കൂള്‍ ഫോണ്‍= 04672257475
| സ്കൂൾ ഫോൺ= 04672257475
| സ്കൂള്‍ ഇമെയില്‍= 12537kooliyad@gmail.com
| സ്കൂൾ ഇമെയിൽ= 12537kooliyad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചെറുവത്തൂര്‍
| ഉപ ജില്ല= ചെറുവത്തൂർ
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| ഭരണ വിഭാഗം=ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 175
| ആൺകുട്ടികളുടെ എണ്ണം= 175
| പെൺകുട്ടികളുടെ എണ്ണം=196
| പെൺകുട്ടികളുടെ എണ്ണം=196
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 371
| വിദ്യാർത്ഥികളുടെ എണ്ണം= 371
| അദ്ധ്യാപകരുടെ എണ്ണം= 13
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രധാന അദ്ധ്യാപകന്‍=ലളിത കെ വി
| പ്രധാന അദ്ധ്യാപകൻ=ലളിത കെ വി
| പി.ടി.ഏ. പ്രസിഡണ്ട്=കരുണാകരന്‍ കെ
| പി.ടി.ഏ. പ്രസിഡണ്ട്=കരുണാകരൻ കെ
| സ്കൂള്‍ ചിത്രം= 12537-01.JPG
| സ്കൂൾ ചിത്രം= 12537-01.JPG
}}
}}
==ചരിത്രം==
==ചരിത്രം==
കാസർഗോഡ്‌ ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ്  കൂളിയാട് .1962 ൽ സ്കൂൾ സ്ഥാപിതമായി. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡില്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച്  1980ല്‍ യുപി ആയും ,2013ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാന്‍ സാധിച്ചു. ഗതാഗതം സൗകര്യം പരിമിതമായ ഈ പ്രദേശം സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു.സ്ഥലത്തെ ജനപ്രധിനിധികള്‍ ,പി ടി എ, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.
കാസർഗോഡ്‌ ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ്  കൂളിയാട് .1962 ൽ സ്കൂൾ സ്ഥാപിതമായി. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച്  1980ൽ യുപി ആയും ,2013ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാൻ സാധിച്ചു. ഗതാഗതം സൗകര്യം പരിമിതമായ ഈ പ്രദേശം സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു.സ്ഥലത്തെ ജനപ്രധിനിധികൾ ,പി ടി എ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അടിസ്ഥാന വിവരങ്ങള്‍
അടിസ്ഥാന വിവരങ്ങൾ
2 ഏക്കര്‍ വിസ്തൃതിയില്‍ തട്ടു തട്ടായി കിടക്കുന്ന സ്ഥലത്ത് 5 കെട്ടിടങ്ങളിലായാണ്  വിദ്യാലയം  പ്രവര്‍ത്തിക്കുന്നത്. 500 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ സുസജ്ജമായ സ്മാര്‍ട്ട് ക്ലാസ് റൂം , കമ്പ്യൂട്ടര്‍ ലാബ് ,ലൈബ്രറി സൗകര്യങ്ങളുമുണ്ട്.
2 ഏക്കർ വിസ്തൃതിയിൽ തട്ടു തട്ടായി കിടക്കുന്ന സ്ഥലത്ത് 5 കെട്ടിടങ്ങളിലായാണ്  വിദ്യാലയം  പ്രവർത്തിക്കുന്നത്. 500 പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ സുസജ്ജമായ സ്മാർട്ട് ക്ലാസ് റൂം , കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി സൗകര്യങ്ങളുമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*തൈകോണ്ട പരിശീലനം
*തൈകോണ്ട പരിശീലനം
*ചോക്ക് നിര്‍മ്മാണം
*ചോക്ക് നിർമ്മാണം
*ഗൈഡ്
*ഗൈഡ്
*സ്കൂള്‍ ശുചിത്വ സേന
*സ്കൂൾ ശുചിത്വ സേന
*ഹെല്‍ത്ത് ക്ലബ്
*ഹെൽത്ത് ക്ലബ്
*പ്രവൃത്തി പരിചയം
*പ്രവൃത്തി പരിചയം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
= ചിത്രശാല =
= ചിത്രശാല =
== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
#വി കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍
#വി കെ കുഞ്ഞിരാമൻ മാസ്റ്റർ
#കെ നാരായണന്‍ മാസ്റ്റര്‍
#കെ നാരായണൻ മാസ്റ്റർ
#ഇ ആര്‍ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, കെ ഭാസ്കരന്‍ മാസ്റ്റര്‍
#ഇ ആർ കൃഷ്ണൻകുട്ടി മാസ്റ്റർ, കെ ഭാസ്കരൻ മാസ്റ്റർ
#കെ ടി വി നാരായണന്‍ മാസ്റ്റര്‍
#കെ ടി വി നാരായണൻ മാസ്റ്റർ
പ്രഭാകരന്‍ മാസ്റ്റര്‍
പ്രഭാകരൻ മാസ്റ്റർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==ചിത്രശാല==
==ചിത്രശാല==
വരി 58: വരി 58:


==വഴികാട്ടി==
==വഴികാട്ടി==
   1  ചീമേനി ടൗണില്‍ നിന്നും കിഴക്ക് കാക്കടവ് റോഡില്‍ 9 കി മീ യാത# ചെയ്താല്‍ ചാനടുക്കം എത്തും. അവിടെ നിന്നും 1 കി മീ വടക്ക് ഇറങ്ങിയാല്‍ പെട്ടിക്കുണ്ട് ജംങ്ഷന്‍. അവിടെ നിന്നും 100മീ അടുത്താണ് സ്കൂള്‍.
   1  ചീമേനി ടൗണിൽ നിന്നും കിഴക്ക് കാക്കടവ് റോഡിൽ 9 കി മീ യാത# ചെയ്താൽ ചാനടുക്കം എത്തും. അവിടെ നിന്നും 1 കി മീ വടക്ക് ഇറങ്ങിയാൽ പെട്ടിക്കുണ്ട് ജംങ്ഷൻ. അവിടെ നിന്നും 100മീ അടുത്താണ് സ്കൂൾ.
   2 ചീമേനി പള്ളിപ്പാറ റൂട്ടില്‍ 3 കി മീ യാത# ചെയ്താല്‍ കാനോത്തപ്പൊയില്‍ ജംങ്ഷന്‍. അവിടെ നിന്നും വലതു വശത്തേക്കുള്ള റോഡില്‍ കൂടി 3 കി മീ വീണ്ടും യാത# ചെയ്താല്‍ സ്കൂളില്‍ എത്താം.
   2 ചീമേനി പള്ളിപ്പാറ റൂട്ടിൽ 3 കി മീ യാത# ചെയ്താൽ കാനോത്തപ്പൊയിൽ ജംങ്ഷൻ. അവിടെ നിന്നും വലതു വശത്തേക്കുള്ള റോഡിൽ കൂടി 3 കി മീ വീണ്ടും യാത# ചെയ്താൽ സ്കൂളിൽ എത്താം.
   3 ചീമേനിയില്‍ നിന്നും  പള്ളിപ്പാറ വഴി അപ്പൈഡ് കോളേജ് ജംങ്ഷനില്‍ നിന്നും വലതു വശം ഇടത്തിനാംകുഴി റോഡില്‍ കൂടി യാത# ചെയ്താലും കൂളിയാട് സ്കൂളില്‍ എത്താം.
   3 ചീമേനിയിൽ നിന്നും  പള്ളിപ്പാറ വഴി അപ്പൈഡ് കോളേജ് ജംങ്ഷനിൽ നിന്നും വലതു വശം ഇടത്തിനാംകുഴി റോഡിൽ കൂടി യാത# ചെയ്താലും കൂളിയാട് സ്കൂളിൽ എത്താം.

18:03, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു. പി. എസ്. ക‌ൂളിയാട്
വിലാസം
കൂളിയാട്

പെട്ടിക്കുണ്ട്(പി ഒ),ചെറുവത്തൂർ(വഴി),കാസർഗോഡ്(ജില്ല)
,
671313
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04672257475
ഇമെയിൽ12537kooliyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്12537 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലളിത കെ വി
അവസാനം തിരുത്തിയത്
29-10-2017Suvarnan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ്‌ ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ് കൂളിയാട് .1962 ൽ സ്കൂൾ സ്ഥാപിതമായി. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് 1980ൽ യുപി ആയും ,2013ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാൻ സാധിച്ചു. ഗതാഗതം സൗകര്യം പരിമിതമായ ഈ പ്രദേശം സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു.സ്ഥലത്തെ ജനപ്രധിനിധികൾ ,പി ടി എ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന വിവരങ്ങൾ 2 ഏക്കർ വിസ്തൃതിയിൽ തട്ടു തട്ടായി കിടക്കുന്ന സ്ഥലത്ത് 5 കെട്ടിടങ്ങളിലായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 500 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ സുസജ്ജമായ സ്മാർട്ട് ക്ലാസ് റൂം , കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • തൈകോണ്ട പരിശീലനം
  • ചോക്ക് നിർമ്മാണം
  • ഗൈഡ്
  • സ്കൂൾ ശുചിത്വ സേന
  • ഹെൽത്ത് ക്ലബ്
  • പ്രവൃത്തി പരിചയം

മാനേജ്‌മെന്റ്

ചിത്രശാല

മുൻസാരഥികൾ

  1. വി കെ കുഞ്ഞിരാമൻ മാസ്റ്റർ
  2. കെ നാരായണൻ മാസ്റ്റർ
  3. ഇ ആർ കൃഷ്ണൻകുട്ടി മാസ്റ്റർ, കെ ഭാസ്കരൻ മാസ്റ്റർ
  4. കെ ടി വി നാരായണൻ മാസ്റ്റർ

പ്രഭാകരൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  1  ചീമേനി ടൗണിൽ നിന്നും കിഴക്ക് കാക്കടവ് റോഡിൽ 9 കി മീ യാത# ചെയ്താൽ ചാനടുക്കം എത്തും. അവിടെ നിന്നും 1 കി മീ വടക്ക് ഇറങ്ങിയാൽ പെട്ടിക്കുണ്ട് ജംങ്ഷൻ. അവിടെ നിന്നും 100മീ അടുത്താണ് സ്കൂൾ.
  2 ചീമേനി പള്ളിപ്പാറ റൂട്ടിൽ 3 കി മീ യാത# ചെയ്താൽ കാനോത്തപ്പൊയിൽ ജംങ്ഷൻ. അവിടെ നിന്നും വലതു വശത്തേക്കുള്ള റോഡിൽ കൂടി 3 കി മീ വീണ്ടും യാത# ചെയ്താൽ സ്കൂളിൽ എത്താം.
  3 ചീമേനിയിൽ നിന്നും  പള്ളിപ്പാറ വഴി അപ്പൈഡ് കോളേജ് ജംങ്ഷനിൽ നിന്നും വലതു വശം ഇടത്തിനാംകുഴി റോഡിൽ കൂടി യാത# ചെയ്താലും കൂളിയാട് സ്കൂളിൽ എത്താം.
"https://schoolwiki.in/index.php?title=ജി_യു._പി._എസ്._ക‌ൂളിയാട്&oldid=414420" എന്ന താളിൽനിന്ന് ശേഖരിച്ചത്