"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 5: | വരി 5: | ||

''' | '''ലഘുഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു'''

കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല സ്കൂളിലെത്തുന്ന രക്ഷാകർത്താകൾക്കും മറ്റുളവർക്കും അത്യാവശം വിശപ്പും ദാഹവും അകറ്റാനൊരു സൗകര്യം ഒരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച ലഘൂ ഭക്ഷണശാലയുടെ ഉദ്ഘാടനം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ നിർവ്വഹിച്ചു..
| കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല സ്കൂളിലെത്തുന്ന രക്ഷാകർത്താകൾക്കും മറ്റുളവർക്കും അത്യാവശം വിശപ്പും ദാഹവും അകറ്റാനൊരു സൗകര്യം ഒരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച ലഘൂ ഭക്ഷണശാലയുടെ ഉദ്ഘാടനം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ നിർവ്വഹിച്ചു..

[[ചിത്രം:Cafe.png|thumb|500px|left|]] [[ചിത്രം:P r vasanthan.jpg|thumb|250px|center|]] | [[ചിത്രം:Cafe.png|thumb|500px|left|]] [[ചിത്രം:P r vasanthan.jpg|thumb|250px|center|]]

'''വിശക്കുന്ന വയറിന് അന്നമേകി അമ്മമനസുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ ''' | |||

പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്. | |||
പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു. | |||
പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു. | |||
(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ) | |||
പ്രഭാത ഭക്ഷണ കൗണ്ടർ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്യുതു. |
00:18, 22 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ലഘുഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു
കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല സ്കൂളിലെത്തുന്ന രക്ഷാകർത്താകൾക്കും മറ്റുളവർക്കും അത്യാവശം വിശപ്പും ദാഹവും അകറ്റാനൊരു സൗകര്യം ഒരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച ലഘൂ ഭക്ഷണശാലയുടെ ഉദ്ഘാടനം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ നിർവ്വഹിച്ചു..
വിശക്കുന്ന വയറിന് അന്നമേകി അമ്മമനസുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ
പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്.
പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.
പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു.
(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ)
പ്രഭാത ഭക്ഷണ കൗണ്ടർ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്യുതു.