"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ദ്വിദിന പരിശീലനപരിപാടി== | |||
കുട്ടിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന പരിശീലനപരിപാടി 7/9/17,8/9/17 തീയ്യതികളിൽ സംഘടിപ്പിച്ചു.മൊത്തം 24 വിദ്യാർത്ഥികൾ പങ്കെടുത്തു.9.30മുതൽ10.00വരെ കുട്ടിക്കൂട്ടത്തിലെ | കുട്ടിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന പരിശീലനപരിപാടി 7/9/17,8/9/17 തീയ്യതികളിൽ സംഘടിപ്പിച്ചു.മൊത്തം 24 വിദ്യാർത്ഥികൾ പങ്കെടുത്തു.9.30മുതൽ10.00വരെ കുട്ടിക്കൂട്ടത്തിലെ | ||
അംഗങ്ങളുടെ രജിസ്‌ട്രേഷൻ നടത്തി.ഇന്റർനെറ്റ് ഉപയോഗം കുട്ടികളിൽ കൗതുകവും സന്തോഷവും ഉളവാക്കി.11.15മുതൽ11.30 വരെ ഇടവേള നൽകി.ഇടവേളയ്ക്ക് മധുരം പകരാൻ കടലമിഠായി ഉണ്ടായിരുന്നു.പിന്നീട് വിഭവ | അംഗങ്ങളുടെ രജിസ്‌ട്രേഷൻ നടത്തി.ഇന്റർനെറ്റ് ഉപയോഗം കുട്ടികളിൽ കൗതുകവും സന്തോഷവും ഉളവാക്കി.11.15മുതൽ11.30 വരെ ഇടവേള നൽകി.ഇടവേളയ്ക്ക് മധുരം പകരാൻ കടലമിഠായി ഉണ്ടായിരുന്നു.പിന്നീട് വിഭവ | ||
സമൃദ്ധമായ സദ്യയായിരുന്നു.ഊണിന്റെ ഇടവേളയ്‌ക്കും പരസ്‌പരമുള്ള പരിചയപ്പെടുത്തലിനു ശേഷം ഇന്റർനെറ്റിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി വിശദമായ ചർച്ച നടന്നു.സംശയനിവാരണത്തിനു ശേഷം 4.30ന് ക്ലാസ‌് അവസാനിച്ചു. | സമൃദ്ധമായ സദ്യയായിരുന്നു.ഊണിന്റെ ഇടവേളയ്‌ക്കും പരസ്‌പരമുള്ള പരിചയപ്പെടുത്തലിനു ശേഷം ഇന്റർനെറ്റിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി വിശദമായ ചർച്ച നടന്നു.സംശയനിവാരണത്തിനു ശേഷം 4.30ന് ക്ലാസ‌് അവസാനിച്ചു. | ||
*ആദ്യഘട്ട പരിശീലനം കിട്ടാതെ പോയ കുട്ടികൾക്കായി കുട്ടികളുടെ നേതൃത്വത്തിൽ വീണ്ടും ക്ലാസ്സുകൾ നൽകി | |||
[[പ്രമാണം:Kuttikkoottam@phs.jpg|90%px|ലഘുചിത്രം|ഇടത്ത്|പരിശീലനപരിപാടി ]] | |||
<!--visbot verified-chils-> | <!--visbot verified-chils-> |
13:57, 5 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം
ദ്വിദിന പരിശീലനപരിപാടി
കുട്ടിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന പരിശീലനപരിപാടി 7/9/17,8/9/17 തീയ്യതികളിൽ സംഘടിപ്പിച്ചു.മൊത്തം 24 വിദ്യാർത്ഥികൾ പങ്കെടുത്തു.9.30മുതൽ10.00വരെ കുട്ടിക്കൂട്ടത്തിലെ അംഗങ്ങളുടെ രജിസ്‌ട്രേഷൻ നടത്തി.ഇന്റർനെറ്റ് ഉപയോഗം കുട്ടികളിൽ കൗതുകവും സന്തോഷവും ഉളവാക്കി.11.15മുതൽ11.30 വരെ ഇടവേള നൽകി.ഇടവേളയ്ക്ക് മധുരം പകരാൻ കടലമിഠായി ഉണ്ടായിരുന്നു.പിന്നീട് വിഭവ സമൃദ്ധമായ സദ്യയായിരുന്നു.ഊണിന്റെ ഇടവേളയ്‌ക്കും പരസ്‌പരമുള്ള പരിചയപ്പെടുത്തലിനു ശേഷം ഇന്റർനെറ്റിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി വിശദമായ ചർച്ച നടന്നു.സംശയനിവാരണത്തിനു ശേഷം 4.30ന് ക്ലാസ‌് അവസാനിച്ചു.
- ആദ്യഘട്ട പരിശീലനം കിട്ടാതെ പോയ കുട്ടികൾക്കായി കുട്ടികളുടെ നേതൃത്വത്തിൽ വീണ്ടും ക്ലാസ്സുകൾ നൽകി