"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:
ഗവ.മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.1974 ല് സ്ഥാപിതമായി.
ഗവ.മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.1974 ല് സ്ഥാപിതമായി.
== ചരിത്രം ==
== ചരിത്രം ==
1സിവില്‍ ജയില്‍ മൈതാനം -ഇന്നില്ല- പാപ്പരായവരെ തട‍‍‍‌‌‌‌ങ്കലില്‍ഇ‍‍‍ടാനുള്ള സിവില്‍ജയില്‍ആയിരുന്നു അന്നിവിടെ. മൈതാനത്തിന്റെ തെക്കു
1
പടിഞ്ഞാറെ മൂലയില്‍ സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. ജയില്‍കെട്ടിടം  ഇപ്പോഴും മുഴുവന്‍ പൊളിചിട്ടില്ല.അഴികള്‍കൊണ്ടു പണിത കെട്ടിടം ഇപ്പോഴും കാണാം. 1090 ല്‍ കച്ചേരിവെളിസ്കൂള്‍ എന്ന് വിളിക്കപ്പൈട്ടു. ഇന്ന് DEO ഓഫീസ് കിടക്കുന്നിടത്താണ് ആദ്യതുടക്കം.പ്രിപ്പാരട്ടറി ക്ലാസ്സില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നു. 1095 ല്‍ ഒരു പൂര്‍ണ്ിണ മിഡില്‍ സ്കൂളായി.ജയിലിനു തെക്കുഭാഗം അന്നൊരു കമേഴ്സ്യല്‍ ഇന്‍സ്ടിട്യൂട്ട്(ഗവ. ന്റെ കീഴില്‍)ഉണ്ടായിരുന്നത് പിന്നീട് കൊല്ലത്തേയ്ക് മാറ്റിയപ്പോള്‍ ആ ഹാളും മുറിയും സ്കൂളിനു കിട്ടി. മിഡില്‍ സ്കൂള്‍ തുടങ്ങിയതിവിടെയാണ്.
ഹൈസ്കൂളായി ഉയര്‍ത്തുവാന്‍ ശ്രമം തുടങ്ങി. വീരയ്യ റെഡ്യാര്‍ മുന്‍കൈയെടുത്തു.1121-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജയില്‍ അവിടെ നിന്നും നീക്കി.സ്ഥലവും കെട്ടിടവും സര്‍ക്കാരിന്റെ നേരിട്ടുള്ള കീഴിലാികയുക്കി. ഇത് 1951 ല്‍ ആയിരുന്നു. 1966 ല്‍ കുട്ടികള്‍  , പെണ്‍കുട്ടികള്‍ മാത്രം 2400 ആയി പെരുകി. 1954 ല്‍ DEO ഓഫീസ് ആലപ്പുഴയില്‍ വന്നു. അതിനുള്ള സ്ഥലം കണ്ടത് പ്രൈമറി സ്കുള്‍ സ്ഥിതി ചെയ്ത  സ്ഥലമായിരുന്നു.


പ്രൈമറിസ്കൂള്‍ ഹൈസ്കൂളിനോട് കൂട്ടിചേര്‍ക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ല്‍ ഹോം സയന്‍സ് കോഴ്സ്  ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയില്‍ കെട്ടിടത്തിന്റെ  കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വര്‍ഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ല്‍ ഒരു നഴ്സറി സ്കൂള്‍ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ല്‍  സ്കൂള്‍ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി.1965 ല്‍ ആലപ്പുഴ കളക്ടര്‍ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിര്‍മ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉല്‍ഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. )  
പ്രൈമറിസ്കൂള്‍ ഹൈസ്കൂളിനോട് കൂട്ടിചേര്‍ക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ല്‍ ഹോം സയന്‍സ് കോഴ്സ്  ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയില്‍ കെട്ടിടത്തിന്റെ  കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വര്‍ഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ല്‍ ഒരു നഴ്സറി സ്കൂള്‍ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ല്‍  സ്കൂള്‍ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി.1965 ല്‍ ആലപ്പുഴ കളക്ടര്‍ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിര്‍മ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉല്‍ഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. )  

17:31, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം31 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Lmhssalappuzha




ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനില് നിന്ന് ഏകദേശം 250 മീറ്റര്‍ കിഴക്കുവശത്തായി ആലപ്പുഴ ഡി.ഡി.ഇ.ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണു ഗവ.മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.1974 ല് സ്ഥാപിതമായി.

ചരിത്രം

1

പ്രൈമറിസ്കൂള്‍ ഹൈസ്കൂളിനോട് കൂട്ടിചേര്‍ക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ല്‍ ഹോം സയന്‍സ് കോഴ്സ് ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയില്‍ കെട്ടിടത്തിന്റെ കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വര്‍ഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ല്‍ ഒരു നഴ്സറി സ്കൂള്‍ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ല്‍ സ്കൂള്‍ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി.1965 ല്‍ ആലപ്പുഴ കളക്ടര്‍ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിര്‍മ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉല്‍ഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. ) 1966 – ല്‍ ഹൈസ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം നടന്നു. കെ . അംബികാമ്മയായിരുന്നു ആ സമയത്ത് പ്രഥമാദ്ധ്യാപക. ഒരു അഖിലേന്ത്യപ്രദര്‍ശനവും വന്പിച്ചകലാപരിപാടികളും നടന്നു.കെ . പാര്‍ത്ഥസാരഥി അയ്യങ്കാര്‍ , ജനഃ കണ്‍വീനറും , സി. പി രാമക്യഷ്ണ പിള്ള , രക്ഷാധികാരിയുമായിരുന്നു. സ്മരണികയുടെ പ്രകാശനവും നടന്നു. കല്ലേലി രാഘവന്‍പിള്ളയായിരുന്നു സ്മരണികയുടെ കണ്‍വീനര്‍. അനേകം പൗരപ്രമുഖര്‍ ഉള്‍പ്പെട്ട ഒരു ജനറല്‍ കമ്മിറ്റി (55) യായിരുന്നു സംഘാടകര്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി.അന്നമ്മ തോമസ് ശ്രീമതി. അന്നാ ചാണ്ടി മിസിസ് റൊഡ്രിഗ്സ്

ശ്രീമതി.മേരി കോശി
ദീനാമ്മ ഫീലിപ്പോസ് 

ശ്രീമതി. പി . എന്‍ . മാധവിക്കുട്ടിയമ്മ ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ

ശ്രീമതി.ജി .ജാനകിക്കുട്ടി

ശ്രീമതി. സി . രത്നമ്മ ശ്രീമതി. മേരി സഖറിയ ശ്രീമതി. കെ . അംബികാമ്മ ശ്രീമതി മേരി അമ്മാള്‍ ശ്രീമതി രത്നമ്മ ശ്രീമതി ഗോമതിക്കുട്ടിയമ്മ ശ്രീമതി മേരിക്കുട്ടി ശ്രീമതി ഗംഗ ശ്രീമതി ചിന്നമ്മ ശ്രീമതി തങ്കമണി

ശ്രീമതി  മേരി സാമുവേല്‍

ഇന്ദിരാ ദേവി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചന്ദ്രമതി അമ്മാള്‍ (മുന്‍ കളക്ടര്‍)

വഴികാട്ടി

<googlemap version="0.9" lat="9.489403" lon="76.325068" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.492969, 76.330411 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.