"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(വ്യത്യാസം ഇല്ല)
|
01:14, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഓണാഘോഷം
എടപ്പാൾ:എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഒരു വമ്പൻ പൂക്കളം തീർത്തു.വിവിധങ്ങളായ കളികളും മത്സരങ്ങളും നടത്തി.സുന്ദരിക്കു പൊട്ടു തൊടൽ, സൂചിയിൽ നൂലു കോർക്കൽ,കസേരകളി,നാരങ്ങ സ്പൂൺറേസ് തുടങ്ങിയ കളികളിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി. കുട്ടികളുടെ തിരുവാതിരക്കളിയും ഉണ്ടായിരുന്നു. ഉച്ചക്ക് എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു. പി.ടി.എ അംഗങ്ങൾ,ഹെഡ്മിസ്ട്രസ്സ്,മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടന്നത്.