"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(വ്യത്യാസം ഇല്ല)

01:00, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

'ഓണാഘോഷ പരിപാടികൾ നടത്തി.'

എടവണ്ണ:നാടെങ്ങും ഓണാഘോഷ പരിപാടികൾ നടത്തി.എടവണ്ണ ഗവ:ഹൈസ്കൂളിൽ 26-08-2017 ശനിയാഴ്ച്ച രാവിലെ പൂക്കളമത്സരത്തോടുകൂടി പരിപാടികൾ ആരംഭിച്ചു. കസേരക്കളി,നാരങ്ങ സ്പൂൺ,മിഠായി പെറുക്കൽ,കലം പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. സ്കൂൾ പ്രിൻസിപ്പാൾ റുഖിയ ടീച്ചർ,പി.ടി.എ അംഗങ്ങൾ,അധ്യാപകർ തുടങ്ങിയവരെല്ലാം പരിപാടികളെ പ്രോത്സാഹിപ്പിച്ചു.സ്കൂൾ അധ്യാപകർ ഒരുമിച്ച് ഓണപ്പാട്ടുകൾ ആലപിച്ചു.സ്കൂൾ വിദ്യാർഥികൾക്ക് ഓണസദ്യയും നൽകി.