Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| __ധരാതലീയഭൂപടങ്ങള് എന്നാല്‍ എന്ത്?__
| | |
| പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ധരാതലീയ ഭൂപടങ്ങള്‍. ഭൗമോപരിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍, നദികള്‍,മറ്റുജലാശയങ്ങള്‍,വനങ്ങള്‍, കൃഷിസ്ഥലങ്ങള്‍, തരിശുഭൂമികള്‍,ഗ്രാമങ്ങള്‍,പട്ടണങ്ങള്‍,ഗതാഗത – വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട ഭൗമോപരിതല സവിശേഷതകളാണ് ഇത്തരം ഭൂപടങ്ങളില്‍ ചിത്രീകരിക്കാറുള്ളത്.
| | |
| 2. ഇന്ത്യയില്‍ ധരാതലീയ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്ന ഏജന്‍സി ഏത്? | | <!--visbot verified-chils-> |
| സര്‍വ്വേ ഒഫ് ഇന്ത്യ
| |
00:58, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം