"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂൺ.19 വായനാദിനവുമായി ബന്ധപ്പെടുത്തി ഓരോ ക്‌ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
JULY5 ബഷീർ അനുസ്മരണവും സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ  ബഷീർ പുസ്തകപ്രദര്ശനവും നടത്തി.
JULY5 ബഷീർ അനുസ്മരണവും സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ  ബഷീർ പുസ്തകപ്രദര്ശനവും നടത്തി.
അതിലൂടെ കുട്ടികൾക്ക് ബഷീറിന്റെ മറ്റു പുസ്തകങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞു.കൂടാതെ "ബഷീറും കഥാപാത്രങ്ങളും" UP  HS CARICTURE മത്സരവും സംഘടിപ്പിച്ചു.
അതിലൂടെ കുട്ടികൾക്ക് ബഷീറിന്റെ മറ്റു പുസ്തകങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞു.കൂടാതെ "ബഷീറും കഥാപാത്രങ്ങളും" UP  HS CARICTURE മത്സരവും സംഘടിപ്പിച്ചു.
<!--visbot  verified-chils->

23:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ.19 വായനാദിനവുമായി ബന്ധപ്പെടുത്തി ഓരോ ക്‌ളാസ്സിലും പി എൻ പണിക്കരെ കുറിച്ച പതിപ്പുകൾ വിതരണം ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് HM SAABIRATEACHER കുട്ടികളോട് സംസാരിച്ചു. ജൂൺ 20 ക്ളാസ്‌തല മാഗസിൻ നിർമാണമത്സരം JUNE21 ഗദ്യവായനമത്സരം LP UP HS JUNE22 TO JULY3 വരെ ദൈനംദിന ചോദ്യോത്തര മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി. JULY5 ബഷീർ അനുസ്മരണവും സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ ബഷീർ പുസ്തകപ്രദര്ശനവും നടത്തി. അതിലൂടെ കുട്ടികൾക്ക് ബഷീറിന്റെ മറ്റു പുസ്തകങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞു.കൂടാതെ "ബഷീറും കഥാപാത്രങ്ങളും" UP HS CARICTURE മത്സരവും സംഘടിപ്പിച്ചു.