"ജി. എച്ച്. എസ്. കമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G. H. S. S. KAMBALLUR}} | {{prettyurl|G. H. S. S. KAMBALLUR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കമ്പല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12054 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം= കമ്പല്ലൂർ പി.ഒ, <br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 670511 | ||
| | | സ്കൂൾ ഫോൺ= 04672220150 | ||
| | | സ്കൂൾ ഇമെയിൽ= 12054kamballurghss@gmail.com | ||
| ഉപ ജില്ല= | | ഉപ ജില്ല=ചിറ്റാരിക്കൽ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 391 | | ആൺകുട്ടികളുടെ എണ്ണം= 391 | ||
| പെൺകുട്ടികളുടെ എണ്ണം= 386 | | പെൺകുട്ടികളുടെ എണ്ണം= 386 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 777 | ||
| അദ്ധ്യാപകരുടെ എണ്ണം= 39 | | അദ്ധ്യാപകരുടെ എണ്ണം= 39 | ||
| | | പ്രിൻസിപ്പൽ= മാത്യു .കെ .ഡി. | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സുഗതൻ പുതിയപുരയിൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പുരുഷോത്തമൻ പി .വി | | പി.ടി.ഏ. പ്രസിഡണ്ട്= പുരുഷോത്തമൻ പി .വി | ||
| ഗ്രേഡ്=4.5 | | ഗ്രേഡ്=4.5 | ||
| | | സ്കൂൾ ചിത്രം= 12054school_1.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസർഗോഡ് ജില്ലയിൽ കർണ്ണാടക അതിർത്തിയോട് തൊട്ടുരുമ്മി നിൽക്കുന്ന കിഴക്കൻ മലയോര പ്രദേശമായ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻണ്ടറി വിദ്യാലയമാണ് ഇത്. | |||
== ചരിത്രം == | == ചരിത്രം == | ||
1939 | 1939 ൽ ശ്രീ. നല്ലൂർ ഗോവിന്ദൻ നായരുടെ ശ്രമഫലമായി എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച് 1954-ൽ LP School ആയും 1964- ൽ UP Schoolആയും 1980-81 കാലഘട്ടത്തിൽ ഹൈസ്കൂളായും 1990-91 കാലഘട്ടത്തിൽ ഹയർ സെക്കൻണ്ടറി സ്കൂൾ ആയും പടിപടിയായി ഉയർത്തപ്പെട്ടാണ് കമ്പല്ലൂർ ഗവ. ഹയർ സെക്കന്ണ്ടറി സ്കൂൾ ഇന്നത്തെ നിലയിലെത്തിയത്. ശ്രീ. പി. വി. ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യ അദ്ധ്യാപകൻ. കേരളത്തിലെ ആദ്യ ഹയർ സെക്കൻണ്ടറി സ്കൂൾ എന്ന പേരും ഈ വിദ്യാലയത്തിന് അർഹതപ്പെട്ടതാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആവശ്യമായ സൗകര്യഹങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളുനുണ്ട്. | ||
ഹൈസ്കൂളിന് ഒരു പ്രത്യേക | ഹൈസ്കൂളിന് ഒരു പ്രത്യേക കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണിയുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* കായിക രംഗത്തെ മികവ് | * കായിക രംഗത്തെ മികവ് | ||
* | * ഗൈഡൻസ് & കൗൺസലിംഗ് | ||
* കൗമാര്യ ദീപിക | * കൗമാര്യ ദീപിക | ||
* Do and Learn | * Do and Learn പ്രവർത്തനങ്ങൾ | ||
* ജലസംരക്ഷണ | * ജലസംരക്ഷണ പ്രവർത്തനങ്ങൾ | ||
* റോഡ് സുരക്ഷാ ക്ലബ്ബ് | * റോഡ് സുരക്ഷാ ക്ലബ്ബ് | ||
* കരാട്ടേ പരിശീലനം | * കരാട്ടേ പരിശീലനം | ||
* | * സൈക്കിൾ പരിശീലനം | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|1954 - 65 | |1954 - 65 | ||
| പി. വി. | | പി. വി. ബാലകൃഷ്ണൻ മാസ്റ്റർ, | ||
|- | |- | ||
| | | | ||
വരി 121: | വരി 121: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | ''' | |style="background-color:#A1C2CF; " | '''പയ്യന്നൂർ നിന്നും 40 കിലോമീറ്റർ ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:12.2801799,75.32566 |zoom=13}} | {{#multimaps:12.2801799,75.32566 |zoom=13}} | ||
|} | |} | ||
| | | | ||
<!--visbot verified-chils-> |
23:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്. കമ്പല്ലൂർ | |
---|---|
പ്രമാണം:12054school 1.jpg | |
വിലാസം | |
കമ്പല്ലൂർ കമ്പല്ലൂർ പി.ഒ, , കാസറഗോഡ് 670511 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04672220150 |
ഇമെയിൽ | 12054kamballurghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാത്യു .കെ .ഡി. |
പ്രധാന അദ്ധ്യാപകൻ | സുഗതൻ പുതിയപുരയിൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കാസർഗോഡ് ജില്ലയിൽ കർണ്ണാടക അതിർത്തിയോട് തൊട്ടുരുമ്മി നിൽക്കുന്ന കിഴക്കൻ മലയോര പ്രദേശമായ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻണ്ടറി വിദ്യാലയമാണ് ഇത്.
ചരിത്രം
1939 ൽ ശ്രീ. നല്ലൂർ ഗോവിന്ദൻ നായരുടെ ശ്രമഫലമായി എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച് 1954-ൽ LP School ആയും 1964- ൽ UP Schoolആയും 1980-81 കാലഘട്ടത്തിൽ ഹൈസ്കൂളായും 1990-91 കാലഘട്ടത്തിൽ ഹയർ സെക്കൻണ്ടറി സ്കൂൾ ആയും പടിപടിയായി ഉയർത്തപ്പെട്ടാണ് കമ്പല്ലൂർ ഗവ. ഹയർ സെക്കന്ണ്ടറി സ്കൂൾ ഇന്നത്തെ നിലയിലെത്തിയത്. ശ്രീ. പി. വി. ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യ അദ്ധ്യാപകൻ. കേരളത്തിലെ ആദ്യ ഹയർ സെക്കൻണ്ടറി സ്കൂൾ എന്ന പേരും ഈ വിദ്യാലയത്തിന് അർഹതപ്പെട്ടതാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആവശ്യമായ സൗകര്യഹങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളുനുണ്ട്.
ഹൈസ്കൂളിന് ഒരു പ്രത്യേക കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണിയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക രംഗത്തെ മികവ്
- ഗൈഡൻസ് & കൗൺസലിംഗ്
- കൗമാര്യ ദീപിക
- Do and Learn പ്രവർത്തനങ്ങൾ
- ജലസംരക്ഷണ പ്രവർത്തനങ്ങൾ
- റോഡ് സുരക്ഷാ ക്ലബ്ബ്
- കരാട്ടേ പരിശീലനം
- സൈക്കിൾ പരിശീലനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1954 - 65 | പി. വി. ബാലകൃഷ്ണൻ മാസ്റ്റർ, |
വഴികാട്ടി
പയ്യന്നൂർ നിന്നും 40 കിലോമീറ്റർ
{{#multimaps:12.2801799,75.32566 |zoom=13}}
|
|