"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | |||
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ'''. ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി 1975 ലാണ് ഇത് സ്ഥാപിതമായത്. 1995 ല്‍ സ്വന്തമായ കെട്ടിടമുണ്ടാകുന്നതുവരെ പുരാതനമായ ''' ആദിത്യ വിലാസം '''ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 2002 ല്‍ ഹയര്‍സെക്കണ്ടറിയായി ഇത് ഉയര്‍ത്തപ്പെട്ടു. | തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ'''. ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി 1975 ലാണ് ഇത് സ്ഥാപിതമായത്. 1995 ല്‍ സ്വന്തമായ കെട്ടിടമുണ്ടാകുന്നതുവരെ പുരാതനമായ ''' ആദിത്യ വിലാസം '''ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 2002 ല്‍ ഹയര്‍സെക്കണ്ടറിയായി ഇത് ഉയര്‍ത്തപ്പെട്ടു. | ||
16:23, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ | |
---|---|
വിലാസം | |
തഴവാ കൊല്ലം ജില്ല | |
സ്ഥാപിതം | -2 - -ജനുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-12-2009 | Thazhavagirls |
ആമുഖം
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ. ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി 1975 ലാണ് ഇത് സ്ഥാപിതമായത്. 1995 ല്‍ സ്വന്തമായ കെട്ടിടമുണ്ടാകുന്നതുവരെ പുരാതനമായ ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 2002 ല്‍ ഹയര്‍സെക്കണ്ടറിയായി ഇത് ഉയര്‍ത്തപ്പെട്ടു.
ചരിത്രം
1918 ല്‍ ലോവര്‍ പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രമേണ അപ്പര്‍ പ്രൈമറി സ്കൂളായും ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. വളരെ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദിത്യന്‍ പോറ്റിയുടെ സംഭാവനയാണ് ഈ സ്കൂളും സ്ഥലവും. അതുകൊണ്ടാണ് ആദിത്യ വിലാസം എന്ന പേര്‍ ലഭിച്ചത്. അയ്യായിരത്തിലധികം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1975 ല്‍ ബോയ്സും ഗേള്‍സുമായി വേര്‍തിരിക്കപ്പെടുകയും ഇതിലെ ഗേള്‍സ് സ്കൂളാണ് ഇപ്പോഴത്തെ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളായി മാറിയത്.
ഭൗതികസൗകര്യങ്ങള്‍
രണ്ടു കെട്ടിടങ്ങളിലായി മൂന്നു നിലയിലായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും വെവ്വേറെ സയന്‍സ് ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് വിഭാഗങ്ങള്‍ക്കും കൂടി പൊതുവായി ഒരു കമ്പ്യൂട്ടര്‍ ലാബുളള കൊല്ലം ജില്ലയിലെ ഏക സ്ഥാപനമാണിത്. ടൈംടേബിള്‍ ക്രമീകരിച്ച് മൂന്ന് കൂട്ടരും കൂടി ഉപയേഗിക്കുന്ന ഈ ലാബില്‍ 46 കമ്പ്യൂട്ടറുകളുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജില്ലയിലെ ഏക സ്ഥാപനം കൂടിയാണിത്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം എന്നിവയും സ്കൂളിന്റെ പ്രത്യേകളാണ്. ഹയര്‍ സെക്കണ്ടറിക്കു വേണ്ടി അഞ്ചു മുറികളുളള പുതിയ കെട്ടിടം പണിപൂര്‍ത്തിയായി. ജനുവരിയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- നാഷണല്‍ സര്‍വ്വീസ് സ്കീം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തയ്യാറാക്കി വരുന്നു..
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
തയ്യാറാക്കി വരുന്നു..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
[[ചിത്രം:ഞങ്ങളുടെ പുതിയ കെട്ടിടം ]]