ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. തിരുവാലി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Surendranchirammal (സംവാദം | സംഭാവനകൾ)
'==<font color=red>'''ഹായ്! സ്കൂള്‍ കുട്ടിക്കൂട്ടം - ജി.എച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<font color=red>'''ഹായ്! സ്കൂള്‍ കുട്ടിക്കൂട്ടം - ജി.എച്ച്.എസ്.എസ്.തിരുവാലി'''</font>==
==<font color=red>'''ഹായ്! സ്കൂൾ കുട്ടിക്കൂട്ടം - ജി.എച്ച്.എസ്.എസ്.തിരുവാലി'''</font>==
വിദ്യാര്‍ത്ഥികളില്‍ ഐ.സി.ടി. ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐ.സി.ടി. നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന  “ഹായ് ! സ്കൂള്‍ കുട്ടിക്കൂട്ടം” പദ്ധതിയുടെ ഭാഗമായി തിരുവാലി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു.  
വിദ്യാർത്ഥികളിൽ ഐ.സി.ടി. ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐ.സി.ടി. നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന  “ഹായ് ! സ്കൂൾ കുട്ടിക്കൂട്ടം” പദ്ധതിയുടെ ഭാഗമായി തിരുവാലി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു.  
2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ സ്മാർട്ട് റൂമിൽ ചേർന്നു. ഹെഡ്മാസ്ററർ '''''ശ്രീ.പ്രദീപ് കുമാർ''''' ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററായ '''''ശ്രീ.സി.സുരേന്ദ്രൻ''''' കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ സ്മാർട്ട് റൂമിൽ ചേർന്നു. ഹെഡ്മാസ്ററർ '''''ശ്രീ.പ്രദീപ് കുമാർ''''' ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഐ.ടി കോർഡിനേറ്ററായ '''''ശ്രീ.സി.സുരേന്ദ്രൻ'''''     "കുട്ടിക്കൂട്ടം" പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
• ആകെ അംഗങ്ങള്‍ :43
 
• സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍           :'''''ഹരിഗോവിന്ദ്.പി'''''
*• ആകെ അംഗങ്ങൾ :43
• ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍: '''''രാഹുല്‍ഷാൻ'''''
*• സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ           :'''''ഹരിഗോവിന്ദ്.പി'''''
== സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ 43 ==
*• ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ: '''''രാഹുൽഷാൻ'''''
 
== സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ 43 ==


==<font color=blue>'''2017-18 അധ്യയന വർഷം '''</font>==
==<font color=blue>'''2017-18 അധ്യയന വർഷം '''</font>==
വരി 14: വരി 16:
ഈ വിദ്യാഭ്യാസ വർഷം സ്കൂളിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന IT പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു.
ഈ വിദ്യാഭ്യാസ വർഷം സ്കൂളിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന IT പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു.
പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി യോഗം തെരഞ്ഞെടുത്ത സെക്രട്ടറി കുമാരി. ഷഹല KP യോഗത്തിന് നന്ദി പറഞ്ഞു.
പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി യോഗം തെരഞ്ഞെടുത്ത സെക്രട്ടറി കുമാരി. ഷഹല KP യോഗത്തിന് നന്ദി പറഞ്ഞു.
<!--visbot  verified-chils->

23:46, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഹായ്! സ്കൂൾ കുട്ടിക്കൂട്ടം - ജി.എച്ച്.എസ്.എസ്.തിരുവാലി

വിദ്യാർത്ഥികളിൽ ഐ.സി.ടി. ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐ.സി.ടി. നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന “ഹായ് ! സ്കൂൾ കുട്ടിക്കൂട്ടം” പദ്ധതിയുടെ ഭാഗമായി തിരുവാലി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ സ്മാർട്ട് റൂമിൽ ചേർന്നു. ഹെഡ്മാസ്ററർ ശ്രീ.പ്രദീപ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഐ.ടി കോർഡിനേറ്ററായ ശ്രീ.സി.സുരേന്ദ്രൻ "കുട്ടിക്കൂട്ടം" പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

  • • ആകെ അംഗങ്ങൾ :43
  • • സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ  :ഹരിഗോവിന്ദ്.പി
  • • ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ: രാഹുൽഷാൻ

സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ 43

2017-18 അധ്യയന വർഷം

2017-18 വർഷത്തെ 'ഹായ് ! സ്കൂൾ കുട്ടിക്കൂട്ടം' രൂപീകരണ യോഗം 16-06-2017 ന് - വെള്ളിയാഴ്ച സ്കൂൾ സ്മാർട്ട് റൂമിൽ ചേർന്നു. 8 ,9 ക്ലാസ്സുകളിൽ നിന്ന് 37 പേർ പങ്കെടുത്തു.

student IT Co-ordinator ആയി 9E ക്ലാസ്സിലെ ഹരിഗോവിന്ദ് P തെരഞ്ഞെടുക്കപ്പെട്ടു. Joint student IT Co-ordinator, Class IT Co-ordinators എന്നിവരേയും തെരഞ്ഞെടുത്തു. ഈ വിദ്യാഭ്യാസ വർഷം സ്കൂളിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന IT പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി യോഗം തെരഞ്ഞെടുത്ത സെക്രട്ടറി കുമാരി. ഷഹല KP യോഗത്തിന് നന്ദി പറഞ്ഞു.