"Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("Ssk17:മലയാളം കവിതാ രചന (എച്ച്.എസ്.എസ്) മൂന്നാം സ്ഥാനം" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്...)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop
{{BoxTop
| തലക്കെട്ട്=  വിഷയം:-പലതരം സെല്‍ഫികള്‍
| തലക്കെട്ട്=  വിഷയം:-പലതരം സെൽഫികൾ
}}  
}}  
  '''സര്‍വം സെല്‍ഫിമയം...'''
  '''സർവം സെൽഫിമയം...'''


  <nowiki>പെറ്റുവീണ കുഞ്ഞിന്‍ ഈറ്റുചോര-
  <nowiki>പെറ്റുവീണ കുഞ്ഞിൻ ഈറ്റുചോര-
തുടയ്‌ക്കും മുമ്പേ,
തുടയ്‌ക്കും മുമ്പേ,
അമ്മയ്‍ക്കു വേണം-
അമ്മയ്‍ക്കു വേണം-
ഡോക്ടര്‍ക്കൊപ്പമൊരു സേല്‍ഫി...
ഡോക്ടർക്കൊപ്പമൊരു സേൽഫി...
വെട്ടിക്കൊല്ലുന്നതിനും മുമ്പേ,
വെട്ടിക്കൊല്ലുന്നതിനും മുമ്പേ,
രാഷ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്രിയക്കാര്‍ക്കു വേണം-
രാഷ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്രിയക്കാർക്കു വേണം-
വടിവാളിനൊപ്പമൊരു സെല്‍ഫി...
വടിവാളിനൊപ്പമൊരു സെൽഫി...


ദഹിപ്പിക്കും മുമ്പേ,
ദഹിപ്പിക്കും മുമ്പേ,
ബന്ധുക്കള്‍ക്കു വേണം-
ബന്ധുക്കൾക്കു വേണം-
മൃതദേഹത്തിനൊപ്പം-
മൃതദേഹത്തിനൊപ്പം-
ഒരുഗ്രന്‍ സേല്‍ഫി....
ഒരുഗ്രൻ സേൽഫി....
മറഞ്ഞുപോക്കും മുമ്പേ,
മറഞ്ഞുപോക്കും മുമ്പേ,
മഴവില്ലിനു വേണം-
മഴവില്ലിനു വേണം-
ഇടിമിന്നലിനൊപ്പം
ഇടിമിന്നലിനൊപ്പം
ഒരുശിരന്‍ സെല്‍ഫി...
ഒരുശിരൻ സെൽഫി...


ഉരുകിത്തീരും മുമ്പേ,
ഉരുകിത്തീരും മുമ്പേ,
മെഴുക്കുതിരിക്കു വേണം-
മെഴുക്കുതിരിക്കു വേണം-
വെളിച്ചത്തിനൊപ്പമൊരു സെല്‍ഫി...
വെളിച്ചത്തിനൊപ്പമൊരു സെൽഫി...
നീ തനിച്ചല്ലെന്ന് തീരിത്തി-
നീ തനിച്ചല്ലെന്ന് തീരിത്തി-
നോടോതിക്കൊണ്ട്,
നോടോതിക്കൊണ്ട്,
തിരമാലയെടുക്കുന്നു സെല്‍ഫി...
തിരമാലയെടുക്കുന്നു സെൽഫി...


കൂടെയെന്നും ഞാനുണ്ടെന്നോതിക്കൊണ്ട്,
കൂടെയെന്നും ഞാനുണ്ടെന്നോതിക്കൊണ്ട്,
കടല്‍ക്കാറ്റെടുക്കുന്നു,
കടൽക്കാറ്റെടുക്കുന്നു,
മേഘത്തിനോപ്പമൊരു സെല്‍ഫി....
മേഘത്തിനോപ്പമൊരു സെൽഫി....
ഇനിയെങ്ങനെ തിരിച്ചുവരു-
ഇനിയെങ്ങനെ തിരിച്ചുവരു-
മെന്നാകുലപ്പെട്ടുകൊണ്ട്,
മെന്നാകുലപ്പെട്ടുകൊണ്ട്,
കാലമെടുക്കുന്നു-
കാലമെടുക്കുന്നു-
സമയത്തിനൊപ്പമൊരു സെല്‍ഫി...
സമയത്തിനൊപ്പമൊരു സെൽഫി...


ഇനിയാണെന്റെ കാലമെ-
ഇനിയാണെന്റെ കാലമെ-
ന്നു പറഞ്ഞുകൊണ്ട്
ന്നു പറഞ്ഞുകൊണ്ട്
രണ്ടായിരമെടുക്കുന്നു-
രണ്ടായിരമെടുക്കുന്നു-
ആയിരമഞ്ഞൂറുകള്‍ ക്കൊപ്പം
ആയിരമഞ്ഞൂറുകൾ ക്കൊപ്പം
അഹംഭാവത്തിന്റെ സെല്‍ഫി...
അഹംഭാവത്തിന്റെ സെൽഫി...
ഒരായിരം ചോദ്യങ്ങള്‍
ഒരായിരം ചോദ്യങ്ങൾ
കുത്തിക്കുറിച്ചുകൊണ്ട്,
കുത്തിക്കുറിച്ചുകൊണ്ട്,
ഞാനെടുക്കുന്നതെന്റെ
ഞാനെടുക്കുന്നതെന്റെ
മനസാക്ഷിക്കൊപ്പമൊരുസെല്‍ഫി...
മനസാക്ഷിക്കൊപ്പമൊരുസെൽഫി...


ഇനിയുമെനിക്കിത് കാണുവാനാവി-
ഇനിയുമെനിക്കിത് കാണുവാനാവി-
ല്ലെന്നാര്‍ത്തുകൊണ്ട്,
ല്ലെന്നാർത്തുകൊണ്ട്,
മുഖം തിരിഞ്ഞുനിന്ന്
മുഖം തിരിഞ്ഞുനിന്ന്
പുഴയെടുക്കുന്നു,
പുഴയെടുക്കുന്നു,
വേനല്‍മഴയ്‍ക്കൊപ്പമൊരു സെല്‍ഫി...
വേനൽമഴയ്‍ക്കൊപ്പമൊരു സെൽഫി...


ഇനിയിവനാണെന്‍ പിന്‍ഗാമി-
ഇനിയിവനാണെൻ പിൻഗാമി-
യെന്നുറക്കെ പറ‍ഞ്ഞുകൊണ്ട്,
യെന്നുറക്കെ പറ‍ഞ്ഞുകൊണ്ട്,
പകലെടുക്കുന്നു,
പകലെടുക്കുന്നു,
മിന്നാമിനുങ്ങിനൊപ്പമൊരു സെല്‍ഫി...
മിന്നാമിനുങ്ങിനൊപ്പമൊരു സെൽഫി...


ആരെങ്കിലും സഹായിക്കു-
ആരെങ്കിലും സഹായിക്കു-
മെന്നു കരുതിക്കൊണ്ട്,
മെന്നു കരുതിക്കൊണ്ട്,
സപ്തനാഡി തളര്‍ന്ന്,ചുമച്ച്
സപ്തനാഡി തളർന്ന്,ചുമച്ച്
ആശുപത്രിക്കിടക്കയില്‍നിന്ന്
ആശുപത്രിക്കിടക്കയിൽനിന്ന്
ഭുമി അപ്‍ലോഡ് ചെയ്യുന്ന സെല്‍ഫി...
ഭുമി അപ്‍ലോഡ് ചെയ്യുന്ന സെൽഫി...


"സെല്‍ഫി "എന്ന മൂന്നക്ഷരത്തിലേക്കീ
"സെൽഫി "എന്ന മൂന്നക്ഷരത്തിലേക്കീ
ലോകം തന്നെ ചുരുങ്ങുമ്പോള്‍,
ലോകം തന്നെ ചുരുങ്ങുമ്പോൾ,
നിസ്സംശയം ഇന്നെിക്ക് പറയാം...
നിസ്സംശയം ഇന്നെിക്ക് പറയാം...
"സര്‍വ്വം സെല്‍ഫിമയം"</nowiki>
"സർവ്വം സെൽഫിമയം"</nowiki>




വരി 72: വരി 72:
| പേര്=  PRAJNA P
| പേര്=  PRAJNA P
| ക്ലാസ്സ്=11
| ക്ലാസ്സ്=11
| വര്‍ഷം=2017
| വർഷം=2017
| സ്കൂള്‍=  B. E. M. G. H. S. S. Calicut (Kozhikode)
| സ്കൂൾ=  B. E. M. G. H. S. S. Calicut (Kozhikode)
| സ്കൂള്‍ കോഡ്=
| സ്കൂൾ കോഡ്=17016
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
| വിഭാഗം= HSS
| വിഭാഗം= HSS
| മത്സരം=സംസ്ഥാന സ്കൂള്‍ കലോത്സവം
| മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം
| പേജ്=Ssk17:Homepage
| പേജ്=Ssk17:Homepage
}}
}}
<!--visbot  verified-chils->

23:45, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിഷയം:-പലതരം സെൽഫികൾ
സർവം സെൽഫിമയം...
പെറ്റുവീണ കുഞ്ഞിൻ ഈറ്റുചോര-
തുടയ്‌ക്കും മുമ്പേ,
അമ്മയ്‍ക്കു വേണം-
ഡോക്ടർക്കൊപ്പമൊരു സേൽഫി...
വെട്ടിക്കൊല്ലുന്നതിനും മുമ്പേ,
രാഷ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്രിയക്കാർക്കു വേണം-
വടിവാളിനൊപ്പമൊരു സെൽഫി...

ദഹിപ്പിക്കും മുമ്പേ,
ബന്ധുക്കൾക്കു വേണം-
മൃതദേഹത്തിനൊപ്പം-
ഒരുഗ്രൻ സേൽഫി....
മറഞ്ഞുപോക്കും മുമ്പേ,
മഴവില്ലിനു വേണം-
ഇടിമിന്നലിനൊപ്പം
ഒരുശിരൻ സെൽഫി...

ഉരുകിത്തീരും മുമ്പേ,
മെഴുക്കുതിരിക്കു വേണം-
വെളിച്ചത്തിനൊപ്പമൊരു സെൽഫി...
നീ തനിച്ചല്ലെന്ന് തീരിത്തി-
നോടോതിക്കൊണ്ട്,
തിരമാലയെടുക്കുന്നു സെൽഫി...

കൂടെയെന്നും ഞാനുണ്ടെന്നോതിക്കൊണ്ട്,
കടൽക്കാറ്റെടുക്കുന്നു,
മേഘത്തിനോപ്പമൊരു സെൽഫി....
ഇനിയെങ്ങനെ തിരിച്ചുവരു-
മെന്നാകുലപ്പെട്ടുകൊണ്ട്,
കാലമെടുക്കുന്നു-
സമയത്തിനൊപ്പമൊരു സെൽഫി...

ഇനിയാണെന്റെ കാലമെ-
ന്നു പറഞ്ഞുകൊണ്ട്
രണ്ടായിരമെടുക്കുന്നു-
ആയിരമഞ്ഞൂറുകൾ ക്കൊപ്പം
അഹംഭാവത്തിന്റെ സെൽഫി...
ഒരായിരം ചോദ്യങ്ങൾ 
കുത്തിക്കുറിച്ചുകൊണ്ട്,
ഞാനെടുക്കുന്നതെന്റെ
മനസാക്ഷിക്കൊപ്പമൊരുസെൽഫി...

ഇനിയുമെനിക്കിത് കാണുവാനാവി-
ല്ലെന്നാർത്തുകൊണ്ട്,
മുഖം തിരിഞ്ഞുനിന്ന്
പുഴയെടുക്കുന്നു,
വേനൽമഴയ്‍ക്കൊപ്പമൊരു സെൽഫി...

ഇനിയിവനാണെൻ പിൻഗാമി-
യെന്നുറക്കെ പറ‍ഞ്ഞുകൊണ്ട്,
പകലെടുക്കുന്നു,
മിന്നാമിനുങ്ങിനൊപ്പമൊരു സെൽഫി...

ആരെങ്കിലും സഹായിക്കു-
മെന്നു കരുതിക്കൊണ്ട്,
സപ്തനാഡി തളർന്ന്,ചുമച്ച്
ആശുപത്രിക്കിടക്കയിൽനിന്ന്
ഭുമി അപ്‍ലോഡ് ചെയ്യുന്ന സെൽഫി...

"സെൽഫി "എന്ന മൂന്നക്ഷരത്തിലേക്കീ
ലോകം തന്നെ ചുരുങ്ങുമ്പോൾ,
നിസ്സംശയം ഇന്നെിക്ക് പറയാം...
"സർവ്വം സെൽഫിമയം"


PRAJNA P
11, B. E. M. G. H. S. S. Calicut (Kozhikode)
HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂൾ കലോത്സവം-2017