"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/അനിമൽ വെൽഫയർ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
24018-GOAT3.jpg
24018-GOAT3.jpg
</gallery>
</gallery>
== '''അനിമൽ വെൽഫെയർ ക്ലബ്ബ്  2017-18''' ==
അനിമൽ ക്ലബ്ബിന്റെയും നല്ലപാഠത്തിന്റെയും നേതൃത്വത്തിൽ 20-07-17 ന് 4 ആട്ടിൻകുട്ടികളെ വിദ്യാർത്ഥികൾക്ക് നൽകി.സ്കൂളിൽ നിന്നും മുമ്പ് വിദ്യാർത്ഥികൾക്ക് നൽകിയ ആടുകൾ പ്രസവിച്ചുണ്ടായ ആട്ടിൻ കുട്ടികളെയാണ് നൽകിയത്. ഇതിൽ രണ്ടെണ്ണം മൂന്നാം തലമുറയിലെ ആട്ടിൻ കുട്ടികളാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ്സൻ ചാക്കോ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നിഷാദ്, പി.ടി.എ പ്രസിഡണ്ട് അമിലിനി സുബ്രമണ്യൻ, വെറ്റിനറി ഡോക്ടർമാരായ എൻ.എം മായ , പാമി ടി. മാളിയേക്കൽ, പ്രിൻസിപ്പാൾ ഓസ്റ്റിൻ മാസ്റ്റർ, പ്രാധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ജസീന്ത വി. പി, ജാൻസി ഫ്രാൻസിസ്, വി. പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
<gallery>
24018-goat2.jpg
24018-goat1.jpg
24018-goat3.jpg
24018-goat4.jpg
24018-goat5.jpg
24018-goat6.jpg
</gallery>
<!--visbot  verified-chils->

23:42, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

അനിമൽ വെൽഫെയർ ക്ലബ്ബ് (2016-17)

               മൃഗസംരക്ഷണവകുപ്പിന്റെയും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ 2014 ആഗസ്റ്റിലാണ് സ്കൂൾ അനിമൽ വെൽഫെയർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. ബഹുമാനപ്പെട്ട മണലൂർ എം. എൽ. എ , ശ്രീ. പി. എ മാധവൻ ഉദ്ഘാടനം നിർവ്വഹിച്ചു. അതേ തുടർന്ന് 100 വിദ്യാർത്ഥികൾക്ക് 2 മാസം പ്രായമുള്ള 4 കോഴിക്കുഞ്ഞുങ്ങളെയും 3 | Kg തീറ്റയും സൗജന്യമായി നൽകി. കോഴികൾ വലുതായപ്പോൾ വിദ്യാർത്ഥികൾ ഒരു കോഴിക്ക് 5 മുട്ട വീതം   സ്കൂളിലേക്ക് സംഭാവന നൽകി. ഇങ്ങനെ സമാഹരിച്ച ആയിരം മുട്ട വിറ്റു കിട്ടിയ തുക ഉപയോഗിച്ച് തൊട്ടടുത്ത വിദ്യാലയത്തിലെ 25 വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എഗ്ഗ് ഫെസ്റ്റ് നടത്തിയ ലാഭവിഹിതം ഉപയോഗിച്ച്  കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വിദ്യാർത്ഥികൾക്ക് നൽകി. തൃശ്ശൂർ ജില്ലയിലെ ഏറ്റവും നല്ല മൃഗസംരക്ഷണ ക്ലബ്ബിനുള്ള അവാർഡും 10000 രൂപ പുരസ്കാരവും ക്ലബ്ബിനു ലഭിച്ചു. കണ്ടാണശ്ശേരി വെറ്റിനറി സർജൻ ഡോ. എൻ. എം മായയുടെ നേതൃത്വത്തിലാണ് ക്ലബ്ബ് ആരംഭിച്ചത്.

ക്ലബ്ബ് കോ-ഓഡിനേറ്റർമാർ അധ്യാപികമാരായ ജസീന്ത വി.പി, ജാൻസി ഫ്രാൻസിസ് എന്നിവരാണ്.

അനിമൽ വെൽഫെയർ ക്ലബ്ബ് 2017-18